Jump to content

താൾ:CiXIV31 qt.pdf/532

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂൎണ്ണ 518 പൂൎവ

വം. 6. a centipede. പഴുതാര.

പൂരാടം,ത്തിന്റെ. s. The twentieth lunar asterism.

പൂരായം,ത്തിന്റെ. s. Attentiveness, consideration,
scrutiny, close investigation. പൂരായം ചെയ്യുന്നുo, To
scrutinize, to spy out, to pry, into to pump another, to c-
licit secrets.

പൂരി,യുടെ. s. A sort of unleavened cake fried with
Ghee or oil.

പൂരിക,യുടെ. s. A kind of unleavened cake fried with
Ghee or oil.

പൂരികം,ത്തിന്റെ. s. A kind of cake.

പൂരിക്കുന്നു,ച്ചു,പ്പാൻ. v. a. To make full, to fill, to
complete. നിറെക്കുന്നു,തികെക്കുന്നു.

പൂരിതം, &c. adj. Filled, full, complete. നിറെക്കപ്പെട്ട.

പൂരുഷൻ,ന്റെ. s. A man; a male; mankind. പുരു
ഷൻ.

പൂരുരട്ടാതി,യുടെ. s. The twenty-fifth lunar asterism.

പൂൎണ്ണ,യുടെ. s. A division of the days after the new
and full moon, the 5th, the 10th, and the 15th, phases are
so called; and the last is either the new, or the full moon.

പൂൎണ്ണകലശം,ത്തിന്റെ. s. A water vessel, filled with
water.

പൂൎണ്ണകുംഭം,ത്തിന്റെ. s. A full cup or vessel, one
filled with holy water used at the consecration of a king.

പൂൎണ്ണഗൎഭം,ത്തിന്റെ. s. The full womb; or full period
of gestation.

പൂൎണ്ണചന്ദ്രൻ,ന്റെ. s. The full moon.

പൂൎണ്ണത,യുടെ. s. Fullness, completion, satisfaction,
plenty.

പൂൎണ്ണൻ,ന്റെ. s. The perfect one, any epithet of deity.

പൂൎണ്ണപാത്രം,ത്തിന്റെ. s. 1. A full cup or vessel. 2.
a vessel filled with cloths, or ornaments, which are scram-
bled for by the guests and relations at a festival. 3. a
vessel full of rice, presented at a sacrifice to the superin-
tending and officiating priests. 4. abundance of every
thing. The പൂൎണ്ണപാത്രം. is properly a measure of 256
handsful of rice: it may also be composed of as much as
will satisfy a great eater.

പൂൎണ്ണമാക്കുന്നു,ക്കി,വാൻ. v. a. To make perfect, to
complete.

പൂൎണ്ണമാസം,ത്തിന്റെ. s. A monthly sacrifice, per-
formed on the day of the full moon.

പൂൎണ്ണം, &c. adj. 1. Full, filled, complete. 2. all, entire.
3. strong, powerful, able.

പൂൎണ്ണസന്തൊഷം,ത്തിന്റെ. s. Perfect felicity or
fulness of joy.

പൂൎണ്ണാനന്ദം,ത്തിന്റെ. s. Complete or perfect bliss.

പൂൎണ്ണായുസ഻,ിന്റെ. s. A full age, full of days.

പൂൎണ്ണിമാ,വിന്റെ. s. The day of full moon. വെളു
ത്ത വാവ.

പൂൎത്തം. adജ്. 1. Filled, full, complete. നിറയപ്പെട്ടത. 2.
coveted, concealed. മൂടപ്പെട്ടത. s. 1. An act of pious
liberality, as digging a well, planting a grove, building a
temple, &c. കുളം, നടക്കാവ, ദെവാലയം, ഇത്യാദി
ഉണ്ടാക്കുന്ന പുണ്യകൎമ്മം. 2. nourishing, cherishing.
പൊറ്റുക.

പൂൎത്തി,യുടെ. s. Fullness, completion, satisfaction, satiety.
പൂൎത്തിവരുത്തുന്നു, പൂൎത്തിയാക്കുന്നു, To complete,
to accomplish, to finish, to satisfy, to fill.

പൂൎത്തീകരണം,ത്തിന്റെ. s. Fulfilling, completing,
satisfying.

പൂൎവകൎമ്മം,ത്തിന്റെ. s. Actions done in a former birth.

പൂൎവകം, adj. See പൂൎവം.

പൂൎവകാലം,ത്തിന്റെ. s. 1. The former time. 2. a past
participle.

പൂൎവഗംഗ,യുടെ. s. The Nermada river.

പൂൎവജൻ,ന്റെ. s. 1. An elder brother. ജ്യെഷഠൻ. 2.
the son of the elder wife, even though last born.

പൂൎവജന്മം,ത്തിന്റെ. s. A former birth.

പൂൎവജാ,യുടെ. s. An elder sister.

പൂൎവജ്ഞാനം,ത്തിന്റെ. s. Foreknowledge, prescience.

പൂവദിൿ, ിന്റെ. s. The eastern country. കിഴക്ക.

പൂൎവദെവൻ,ന്റെ. s. A demon, an Asur. അസുരൻ.

പൂൎവനിയമം,ത്തിന്റെ. s. Predestination.

പൂൎവന്മാർ,രുടെ. s. plu. Ancestors, forefathers.

പൂൎവപദം,ത്തിന്റെ. s. The first member of a com-
pound word, of a sentence, of a verse, &c.

പൂൎവപൎവതം,ത്തിന്റെ. s. The eastern mountain, be-
hind which the sun is supposed to rise. ഉദയ പൎവ
തം.

പൂൎവപക്ഷം,ത്തിന്റെ. s. 1. The first half of a lunar
month, the moon in her increase. വെളുത്തപക്ഷം. 2.
a proposition, an assertion, the first part of an argument
to which assent or refutation is necessary. ചൊദ്യം.

പൂൎവപുണ്യം,ത്തിന്റെ. s. Former virtue, or goodness.

പൂൎവബന്ധു,വിന്റെ. s. A former or old friend, or
connexion.

പൂൎവഭാഗം,ത്തിന്റെ. 4. 1. The first part. 2. the east title.

പൂൎവഭാദ്രം,ത്തിന്റെ. s. The twenty-fifth lunar man-
sion or asterism. പൂരൂരട്ടാതി.

പൂൎവമീമാംസ,യുടെ. s. The system which elucidates
the Carma-Cánda of the Vèdas, or the ritual portion in-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/532&oldid=176559" എന്ന താളിൽനിന്ന് ശേഖരിച്ചത്