താൾ:CiXIV31 qt.pdf/533

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂവ 519 പൃക്ക

cluding also moral and legal obligations; originating with
the Muni JAIMINI.

പൂൎവം. adj. 1. First, former, prior, preceding, initial. ആ
ദം. 2. before; in front of. മുമ്പ. 3. east, eastern. കിഴ
ക്ക. 4. all, entire. എല്ലാം 5. antique, old, ancient. പ
ണ്ടത്തെ. s. 1. Ancient tradition. 2. former or ancient
times, days of old. 3. the east.

പൂൎവ്വരംഗം,ത്തിന്റെ. s. The commencement of a dra-
ma, or the prelude to instrumental or vocal performance,
a prologue or overture. തൊടയം.

പൂൎവ. adj. (In composition only.) 1. First, prior, former.
2. east, eastern. 3. all, entire.

പൂൎവ,യുടെ. s. 1. The eleventh lunar mansion or asterism.
2. the twentieth lunar mansion. 3. the twenty-fifth lunar
mansion.

പൂൎവവാസന,യുടെ. s. Former will or pleasure.

പൂൎവവൃത്താന്തം,ത്തിന്റെ. s. Ancient history. പുരാ
ണം.

പൂൎവവൈരം,ത്തിന്റെ. s. Former or ancient hatred
or enmity.

പൂൎവസന്ധ്യ,യുടെ. s. Twilight.

പൂൎവസ്നെഹം,ത്തിന്റെ. s. Former love or friendship.

പൂൎവസ്മരണം,ത്തിന്റെ. s. Recollection of past cir-
cumstances.

പൂൎവാചാരം,ത്തിന്റെ. s. Ancient customs.

പൂൎവാചാൎയ്യന്മാർ,രുടെ. s. plat. Ancient learned men.

പൂൎവാപരം,ത്തിന്റെ. s. J. East and west. 2. before
and behind.

പൂൎവാപരവിരൊധം,ത്തിന്റെ. s. Contradiction,
opposition.

പൂൎവാദ്ധം,ത്തിന്റെ. s. The first half or part. ആദ്യ
ഭാഗം.

പൂൎവാഷാഡം,ത്തിന്റെ. s. The twentieth lunar man-
sion or asterism. പൂരാടം.

പൂൎവാഹ്നം,ത്തിന്റെ. s. The first part of the day, fore-
noon. പുലൎന്ന ആറുനാഴികക്കമെൽ പന്ത്രണ്ട നാ
ഴികക്കകം.

പൂൎവികം, &c. adj. Ancient, antique, old.

പൂൎവികന്മാർ,രുടെ. s. plu. Ancients, those of old times,
ancestors, fore-fathers.

പൂൎവെദ്യുസ഻. ind. A former day ; yesterday. മുമ്പില
ത്തെ ദിവസം, ഇന്നലെ.

പൂൎവൊത്തരം,ത്തിന്റെ. s. The former and future
particulars, circumstances, or incidents.

പൂവത്ത,ിന്റെ. s. Bengal madder tree, Rubia man-
jista. പൂവത്തുവെര, The Bengal madder root.

പൂവത്തെണ്ണ,യുടെ. s. Oil distilled from the fruits of
the പൂവം.

പൂവൻ,ന്റെ. s. 1. A cock, the male of any bird. 2. a
good kind of plantain. 3. the male of the intoxicating
plant, Cannabis sativa. പൂവൻ കഞ്ചാവ, see കഞ്ചാ
വ.

പൂവമ്പൻ,ന്റെ. s. A name of the Indian Cupid whose
arrow is a flower. കാമൻ.

പൂവം,ത്തിന്റെ. s. The name of a tree, from the fruit
of which an oil is extracted.

പൂവരശ,ിന്റെ. s. The name of a tree, the poplar
leaved Hibiscus, the Portia or tulip tree, Hibiscus Popul-
neus. (Lin.)

പൂവലംഗം,ത്തിന്റെ. s. A delicate constitution.

പൂവൽ,ലിന്റെ. s. 1. Dampness, moisture. 2. a fruit
with the flower attached. 3. an empty or blasted pod.

പൂവള്ളി,യുടെ. s. A creeper which bears flowers.

പൂവാച്ചെത്തി,യുടെ. s. A species of Chrysanthus which
does not flower.

പൂവാത്തെച്ചി,യുടെ. s. See on പൂവാച്ചെത്തി.

പൂവാങ്കുറുന്തൽ,ലിന്റെ. s. A medicinal plant.

പൂവെണി,യുടെ. s. A beautiful woman.

പൂവെണ്ണ,യുടെ. s. A fragrant oil, essential oil of
flowers, c.g. atar of roses.

പൂഷാ,വിന്റെ. s. 1. The sun. ആദിത്യൻ. 2. the
twenty-seventh lunar mansion or asterism.

പൂള,ിന്റെ. s. A piece, a cutting, a splinter, a chip, a
wedge.

പൂള,യുടെ. s. 1. The silk cotton tree, Bombax. ഇലവ,
2. a medicinal plant, the woolly Illecebrum, illecebrum
lanatum, also ചെറുപൂള. adj. Sour. പുളിച്ച.

പൂളക്കിഴങ്ങ,ിന്റെ. s. The tapioca plant.

പൂളപ്പഞ്ഞി,യുടെ. s. The silk cotton of the bombax tree.

പൂളുന്നു,ളി,വാൻ. v. a. To cut, to slice, to chip

പൂഴാൻ,ന്റെ. s. A species of eel.

പൂഴി,യുടെ. s. 1. Dust of the ground. 2. a mason. 3.
rust. 4. earth put to the roots of trees.

പൂഴിക്കാപൂഞ്ഞ,യുടെ. s. An earth grub, an insect
found in the ground.

പൂഴിക്കൊല്ലൻ,ന്റെ. s. A mason. കല്ലാശാരി.

പൂഴിത്തറ,യുടെ. s. A raised floor entirely of earth.

പൂഴിപ്പടി,യുടെ. s. The sill or foot of a door frame, &c.

പൂഴിപ്പിടയൻ,ന്റെ. s. A kind of poisonous snake.

പൂഴിയാശാരി,യുടെ. s. A mason.

പൃക്ക,യുടെ. s. A gramineous plant, Trigonella cornicu-
lata. ജൊനകപ്പുല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/533&oldid=176560" എന്ന താളിൽനിന്ന് ശേഖരിച്ചത്