Jump to content

താൾ:CiXIV31 qt.pdf/531

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂന്ത 517 പൂരം

പൂത,യുടെ. s. A very small insect.

പൂതച്ചിടയൻ,ന്റെ. s. A kind of medicinal plant.

പൂതണക്കം,ത്തിന്റെ. s. 1. A fragrant grass. 2. a
tree, the bark of which is used for writing upon, &c.

പൂതന,യുടെ. s. 1. Yellow myrobalan, Terminalia chebu-
la. കടുക്കാമരം. 2. the name of a female lemon said to
have been killed by CRISHNA. പിശാചി. 3. a disease,
atrophy and wasting in a child, ascribed to the malignant
operations of the female fiend Pútana.

പൂതം, &c. adj. Pure, purified, cleaned, cleansed. ശു
ദ്ധം.

പൂതലിക്കുന്നു,ച്ചു,പ്പാൻ. v. n. To be affected by the
disease mentioned under the following word.

പൂതലിപ്പ,ിന്റെ. s. A tumorous or dropsical disease
affecting the whole body.

പൂതി,യുടെ. s. 1. Purity, purification. ശുദ്ധി. 2. a stench,
a stink, a bad smell. ദുൎഗ്ഗന്ധം.

പൂതികം,ത്തിന്റെ. s. Grey bonduc, Cæsalpinia
bondaucella, ആവിമരം.

പൂതികരജം,ത്തിന്റെ. s. Grey bonduc, Caesalpinia
bonducella. ആവിമരം.

പൂതികാഷ്ഠം,ത്തിന്റെ. s. A sort of pine, Pinus Dé-
vadáru. ചരളം.

പൂതിഗന്ധം,ത്തിന്റെ. s. 1. A bad odour, or smell.
ദുൎഗ്ഗന്ധം. 2. sulphur. adj. Ill-smelling, stinking. ദുൎഗ്ഗ
ന്ധമുള്ള.

പൂതിഗന്ധി. adj. Ill-smelling, fætid, stinking. ദുൎഗ്ഗന്ധ
മുള്ള.

പൂതിഫലി,യുടെ. s. A medicinal plant, Serratula an-
thelmintica. കാർപൊകിൽ.

പൂതിമണൎത്തി,യുടെ. s. See പീനാറി.

പൂതിയുണൎത്തി,യുടെ. s. A large tree, Ailanthus ex-
celsa. See പീനാറി.

പൂത്ത. adj. 1. Flowered, in flower. 2. mouldy.

പൂത്തട്ടം,ത്തിന്റെ. s. A plate or salver on which
flowers are presented.

പൂത്തൽ,ലിന്റെ. s. Burying or concealing in the
ground.

പൂത്താലി,യുടെ. s. An ornament worn on the neck
by women.

പൂത്തുന്നു,ത്തി,വാൻ. v. a. To cover, bury or con-
ceal in the ground.

പൂത്തുമ്പ,യുടെ. 4. A species of Tumba, Amphirephis
mollis.

പൂനീർ,രിന്റെ. s. Rose water.

പൂന്തൽ,ലിന്റെ. s. Becoming covered with earth.

പൂനൂകിൽ,ലിന്റെ. s. A fine flowered cloth. വസ്ത്രം.

പൂനൂന്നു,ന്തി,വാൻ. v. n. To sink or become covered
in the ground.

പൂന്തെങ്ങാ,യുടെ. s. The bulbous root of the water-lily.

പൂന്തെൻ,നിന്റെ. s. The nectar or honey of flowers.

പൂന്തൊത്ത,ിന്റെ. s. A bunch of flowers.

പൂന്തൊട്ടം,ത്തിന്റെ. s. A flower-garden.

പൂപം,ത്തിന്റെ. s. A cake. അപ്പം .

പൂപ്പ,ിന്റെ. s. 1. Mouldiness, 2. reaping season, a
crop.

പൂപ്പട,യുടെ. s. A heap of flowers.

പൂപ്പന്തൽ,ലിന്റെ. s. A Pandal or shed decorated
with flowers.

പൂപ്പരിത്തി,യുടെ. s. 1. A tree or species of Hibiscus.
2. the shoe-flower plant, Hibiscus rosa sinensis.

പൂപ്പാതിരി,യുടെ. s. The Chelonoid trumpet-flower
tree, Bignonia.

പൂപ്പാലിക,യുടെ. s. A salver on which flowers are
kept or presented.

പൂപ്പാൽവള്ളി,യുടെ . s. A plant, Echites frutescens.

പൂമണം,ത്തിന്റെ. s. A scent of flowers.

പൂമരം,ത്തിന്റെ. s. A tree which produces flowers.

പൂമലർ,രിന്റെ. s. A full blown flower. വിടൎന്നപൂ.

പൂമഴ,യുടെ. s. A shower of flowers.

പൂമാത഻,തിന്റെ. s. A name of LACSHMI. ലക്ഷ്മി.

പൂമാരി,യുടെ. s. A shower of flowers.

പൂമാല,യുടെ. s. A garland of flowers.

പൂമീൻ,ന്റെ. s. A kind of fish, the trout.

പൂമെനി,യുടെ. s. A soft, or delicate body.

പൂമൊട്ട,ിന്റെ. s. A flower-bud.

പൂയം,ത്തിന്റെ. s. 1. Puss, or matter, discharged from
an ulcer, or wound. ചലം. 2. the eighth lunar asterism.

പൂർ,രിന്റെ. s. 1. A region. രാജ്യം. 2. a house. ഭവ
നം. 3. a city. നഗരം.

പൂരകം. adj. Filling, completing, or that which is filling
or completing, നിറയുന്ന. s. 1. The flood tide. വെ
ലിയെറ്റം. 2. closing the right nostril and drawing
up air through the left; a religious ceremony.

പൂരണം,ത്തിന്റെ. s. 1. Filling; completing. നിറെ
ക്കുക. 2. the act of filling, completing or making up.

പൂരണി,യുടെ. s. The silk cotton tree, Bombax. ഇ
ലവ.

പൂരം,ത്തിന്റെ. s. 1. A piece of water, a large quantity
of water; a lake. കയം. 2. the healing, or cleansing of
ulcers. പുണ്ണൊണക്കം . 3. the eleventh lunar asterism.
4. the flood tide. വെലിയെറ്റം. 5. a festival. ഉത്സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/531&oldid=176558" എന്ന താളിൽനിന്ന് ശേഖരിച്ചത്