താൾ:CiXIV31 qt.pdf/527

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുള 513 പുളി

പുഷ്പലിട഻,ട്ടിന്റെ. s. A large black bee. വണ്ട.

പുഷവതീ,യുടെ. s. 1. A woman during menstruation.
രജസ്വലാ. 2. a flower plant.

പുഷ്പവത്തുക്കൾ,ളുടെ. s. plu. The sun and moon, ആ
ദിത്യ ചന്ദ്രന്മാർ.

പുഷ്പവനം,ത്തിന്റെ. s. A grove of flowers, a flower
garden. പൂന്തൊട്ടം, പൂങ്കാവ.

പുഷ്പവല്ലി,യുടെ. s. A creeping flower plant. പൂവു
ള്ള വള്ളി.

പുഷ്പവാടി,യുടെ. s. A flower garden, പൂങ്കാവ.

പുഷ്പവൃഷ്ടി,യുടെ. s. A shower of flowers. പൂമഴ.

പുഷ്പശയ്യ,യുടെ. s. A bed male of flowers. പൂമെത്ത.

പുഷശരൻ,ന്റെ. s. The Indian Cupid. കാമദെവൻ.

പുഷസമയം,ത്തിന്റെ. s. Spring, the season of flowers.

പുഷ്പസാരം,ത്തിന്റെ. s. The nectar or honey of flow-
ers. പൂന്തെൻ.

പുഷ്പാജീവൻ,ന്റെ. s. A flower-man, one who lives
by making garlands. മാലാകാരൻ.

പുഷ്പാഞ്ജനം,ത്തിന്റെ. s. The calx of brass.

പുഷ്പാഞ്ജലി,യുടെ. s. Presenting a nosegay or flowers
held in the hands opened, and hollowed.

പുഷ്പിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To flower, to flourish,
to bloom, to be in blossom. 2. to expand. 3. to menstru-
ate.

പുഷ്പിണീ,യുടെ. s. A woman who makes or sells, flow-
ers. മാലാകാരി.

പുഷ്പിതം. adj. Flowered, in flower.

പുഷ്യം,ത്തിന്റെ. s. 1. The eighth lunar asterism com-
prising three stars, of which one is δ Cancri. പൂയം. 2.
the month Paus (Dec.-Jan.) 3. the Cali or fourth age.
കലിയുഗം.

പുഷ്യരഥം,ത്തിന്റെ. s. Any sort of car or carriage
not used in war. യുദ്ധത്തിനല്ലാതെയുള്ള രഥം.

പുഷ്യരാഗം,ത്തിന്റെ. s. The topaz.

പുസ്തകധരൻ,ന്റെ. s. One who bears a book.

പുസ്തകം,ത്തിന്റെ. s. A book, a manuscript. പുസ്ത
കം എഴുതുന്നു, To write a book. പുസ്തകം ചെൎക്കു
ന്നു, To collect the sheets of a book to bind up.

പുസ്തം,ത്തിന്റെ. s. Smearing, anointing, painting,
plastering, &c. തെക്കുക.

പുസ്തീ,യുടെ. s. A book. പുസ്തകം.

പുളകം,ത്തിന്റെ. s. 1. Horripilation, or erection of the
hairs of the body, considered as occasioned by internal
satisfaction, pleasure, or cold. കൊൾമയിർ. 2. an insect
of any class affecting animals either externally or inter-
nally, കംബളിപ്പുഴ. 3. a flaw or defect in a gem. 4.

yellow orpiment. പൊന്നരിതാരം. .

പുളകിതം. adj. Erected as the hair of the body. കൊൾ
മയിർകൊള്ളപ്പെട്ട.

പുളച്ചിൽ,ലിന്റെ. s. Twirling about, as a worm, &c.

പുളയുന്നു,ഞ്ഞു,വാൻ. v. a. To twirl about, as a worm,
snake, &c.

പുളവൻ,ന്റെ. s. The name of a very venomous snake.

പുളി,യുടെ. s. 1. The tamarind tree or fruit, Tamarin-
dus Indica. 2. sourness, acidity. 3. a sour condiment
made of tamarinds, salt, and pepper.

പുളികുടി,യുടെ. s. 1. Drinking any thing sour. 2. a
ceremony observed by women in the fourth, sixth, or
eight month of their first pregnancy.

പുളിക്കുന്നു,ച്ചു,പാൻ. v. n. 1. To be sour, to be acid.
2. to set the teeth on edge 3. to be ashamed.

പുളിങ്കറി,യുടെ. s. A sour list of meat.

പുളിങ്കുരു,വിന്റെ. s. The stone of the tamarind fruit.

പുളിങ്ങാ,യുടെ. s. 1. The unripe tamarind fruit. 2. a
neck ornament worn by women.

പുളിച്ച. adj. Sour, acid.

പുളിച്ചമാവ,ിന്റെ. s. Leaven.

പുളിച്ചുതികട്ടുന്നു,ട്ടി,വാൻ. v. n. To eructate, or belch,
sour.

പുളിച്ചുനാറുന്നു,റി,വാൻ. v. n. To have a sour smell.

പുളിഞരമ്പ,ിന്റെ. s. The fibres of the tamarind fruit,
also of the leaves.

പുളിഞ്ചാണ,യുടെ. s. A lump of tamarind fruit.

പുളിഞ്ചാറ഻,റ്റിന്റെ. s. A sour sauce or condiment.

പുളിഞ്ചി,യുടെ. s. The soap berry tree, Sapindus sapo-
naria.

പുളിഞ്ചിക്കാ,യുടെ. s. The fruit of the preceding tree.

പുളിനം,ത്തിന്റെ. s. 1. An island of alluvial formation,
an islet in a river. 2. a sand-bank. മണത്തിട്ട.

പുളിന്ദൻ,ന്റെ. s. A barbarian, a savage, a mountaineer,
a hunter. കാട്ടാളൻ.

പുളിന്ദ്രീ,യുടെ. s. The wife of the preceding or a woman
of that class. കാട്ടാളസ്ത്രീ.

പുളിപ്പ,ിന്റെ. s. Sourness, acidity.

പുളിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To make sour. 2.
to put to ferment, to allow to ferment. 3. to acidulate.

പുളിമണം,ത്തിന്റെ. s. A sour smell.

പുളിമാങ്ങാ,യുടെ. s. A sour and unripe mango.

പുളിമാവ,ിന്റെ. s. A sour mango tree.

പുളിമ്പശ,യുടെ. s. A paste made of the kernel of the
tamarind-stone, tamarind-paste.

പുളിയൻ. adj. Sour, acid.


2 U

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/527&oldid=176554" എന്ന താളിൽനിന്ന് ശേഖരിച്ചത്