Jump to content

താൾ:CiXIV31 qt.pdf/526

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഷ്ടം 512 പുഷ്പ

പുല്ലായനിമൂൎക്കൻ,ന്റെ. s. A kind of poisonous reptile.

പുല്ലായിനി,യുടെ. s. A medicinal plant or gourd, Mo-
mordica charantia.

പുല്ലിംഗം,ത്തിന്റെ. s. The masculine gender, in
grammar.

പുല്ലുവട്ടി,യുടെ. s. 1. A basket, or kind of bag made
of grass. 2. a manger.

പുല്ലൂരി,യുടെ. s. The shin bone.

പുവ്വത്ത, ിന്റെ. s. A kind of red dye.

പുവ്വത്തെണ്ണ,യുടെ. s. Oil made from the fruit of the
Puvam.

പുവ്വം,ത്തിന്റെ. s. The name of a tree, from the fruit
of which an oil is extracted.

പുവ്വാങ്കുറുന്തൽ,ലിന്റെ. s. Cacalia rotundifolia.

പുഷിതം. adj. Nourished, nurtured, fed (as tame ani-
mals, &c.) വളൎക്കപ്പെട്ട, പൊറ്റപ്പെട്ട.

പുഷ്കരൻ,ന്റെ. s. 1. The name of a king, the brother
of NALA. 2. the son of WARUNA.

പുഷ്കരമൂലം,ത്തിന്റെ. s. The root of the Costus spe-
ciosus.

പുഷ്കരം,ത്തിന്റെ. s. 1. The sky, heaven, or atmos
phere. ആകാശം. 2. water. വെള്ളം. 3. lotus. താമര.
4. the tip of an elephant’s trunk. തുമ്പിക്കയുടെ പു
ച്ഛം. 5 the head of a drum, or place where any musical
instrument is struck. വാദ്യമടിക്കുന്നെടം. 6. a drug,
Costus speciosus. 7. the name of a celebrated place of pil-
grimage, now called Pokur, in the province of Ajmere,
about four miles from the city of Ajmere, consisting of a
small town on the bank of a lake, whence its name. ഒരു
സ്ഥലത്തിന്റെ പെർ. 8. the blade, or sheath of a
sword. വാൾ. 9. one of the seven great Dwípas or di-
visions of the universe. ഒരു ദ്വീപ. 10. an arrow. അ
മ്പ. 11. a cage. കൂട.

പുഷ്കരാഹ്വം,ത്തിന്റെ. s. The Indian crane. വണ്ടാ
രം കൊഴി.

പുഷ്കരാക്ഷൻ,ന്റെ. s. A name of VISHNU. വിഷ്ണു.

പുഷ്കരിണി,യുടെ. s. A square or large pond, a pool,
where the lotus does or may grow. കൊക്കരണി.

പുഷ്കലം, &c. adj. 1. Excellent, eminent, chief, best.
പ്രധാനം. 2. much, many. വളരെ. 3. full, filled, com-
plete. പൂൎണ്ണം.

പുഷ്ടൻ,ന്റെ. s. 1. A wealthy, opulent person. ധനി
കൻ. 2. a stout man. തടിയൻ.

പുഷ്ടമൊദം,ത്തിന്റെ. s. Joyfulness, or great joy.
അധികസന്തൊഷം.

പുഷ്ടം, &c. adj. Nourished, fed. വളൎക്കപ്പെട്ട.

പുഷ്ടി,യുടെ. s. 1. Increase, thriving, advance, prosperity.
2. fatness, stoutness. 3. strength, ability. 4. wealth. 5.
nourishing, cherishing. പുഷ്ടിവരുത്തുന്നു, 1. To
strengthen, to fatten. 2. to nourish, to cherish.

പുഷ്ടിയുള്ള. adj. Strong, able-bodied; fat, lusty, wealthy.

പുഷ്കൻ,ന്റെ. s. A maker of garlands.

പുഷ്കം,ത്തിന്റെ. s. 1. A bracelet of diamonds or
precious stones. രത്നവലയം . 2. the chariot of CUBÉRA.
കുബെരന്റെ രഥം. 3. a disease of the eyes, albugo,
specks on the eye. കണ്ണിലെ പൂ 4. calx of brass. പി
ച്ചള ക്ലാവ. 5. a sort of collyrium. കുസമാഞ്ജനം.

പുഷ്പകെതു,വിന്റെ. s. The calx of brass. പിച്ചള
ക്ലാവ.

പുഷ്പഗന്ധം,ത്തിന്റെ. s. The scent of flowers.

പുഷ്പതല്പം,ത്തിന്റെ. s. A bed of flowers.

പുഷദന്തൻ,ന്റെ. s. The elephant of the north west
quarter. വടക്ക പടിഞ്ഞാറെ ദിക്കിലെ ഗജം.

പുഷ്പദ്രവം,ത്തിന്റെ. s. 1. The exudation or saccha-
rine matter of flowers. 2. an infusion of flowers, as rose
water, &c.

പുഷ്പധന്വാ,വിന്റെ. s. The Indian Cupid. കാമദെ
വൻ.

പുഷ്പ രാഗം,ത്തിന്റെ. s. The dust or farina of flow-
ers. പൂമ്പൊടി.

പുഷ്പപുരം,ത്തിന്റെ. s. The name of a place Patali-
putra or Palibothra.

പുഷ്പഫലം,ത്തിന്റെ. s. Elephant or wool apple. വി
ളാവ.

പുഷ്പബാണൻ,ന്റെ. s. The Indian Cupid. കാമൻ.

പുഷ്പമാല്യം,ത്തിന്റെ. s. A garland of flowers. പൂ
മാല.

പുഷം,ത്തിന്റെ. s. 1. A flower in general. 2. the men-
ses. സ്ത്രീകുസുമം. 3. expansion, expanding. 4. disease
of the eyes, species on the eye, albugo. കണ്ണിലെ വ്യാ
ധി. 5. a vegetable perfume. തൂണിയാങ്കം.

പുഷ്പയാനം,ത്തിന്റെ. s. The car of CUBÉRA. കുബെ
രന്റെ രഥം.

പുഷ്പരഥം,ത്തിന്റെ. s. A car or carriage of any kind,
not used in war.

പുഷ്പരസം,ത്തിന്റെ. s. The nectar or honey of flowers.
പൂന്തെൻ.

പുഷ്പരാഗം,ത്തിന്റെ. s. A topaz.

പുഷ്പരെണു,വിന്റെ. s. The dust or farina of flow-
ers. പൂമ്പൊടി.

പുഷ്പലാപൻ,ന്റെ. s. A flower-seller, a garland ma-
ker. മാലാകാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/526&oldid=176553" എന്ന താളിൽനിന്ന് ശേഖരിച്ചത്