താൾ:CiXIV31 qt.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുര 509 പുരാ

പുന്നാമനരകം,ത്തിന്റെ. s. One of the Hindu divi-
sions of hell.

പുമപത്യം,ത്തിന്റെ. s. A male child. ആണ്കുട്ടി.

പുമാൻ,ന്റെ. s. A man or male.

പുംഭാവം,ത്തിന്റെ. s. Manliness, virility; masculine-
ness.

പുംശ്ചലി,യുടെ . s. A harlot, an unchaste woman. വെ
ശ്യ.

പുംസവനം,ത്തിന്റെ. s. The first of the essential
ceremonies of Hindu initiation; a religious and domestic
festival held on the mother’s perceiving the first signs of
a living conception.

പുംസ്ത്വം,ത്തിന്റെ. s. 1. Manhood, virility. പുരുഷ
ഭാവം. 2. semen virile.

പുര,യുടെ. s. 1. A little house. 2. a room.

പുരക്കൂട്ട,ിന്റെ. s. A roof.

പുരതസ഻. ind. Before, in front. മുമ്പെ.

പുരത്തറ,യുടെ. s. The foundation or ground-floor of a
house.

പുരദ്വാരം,ത്തിന്റെ. s. A city gate. നഗരവാതിൽ.

പുരന്ദരൻ,ന്റെ. s. A name of INDRA. ഇന്ദ്രൻ.

പുരന്ധ്രീ,യുടെ. s. A woman whose husband and chil-
dren are living. കുഡുംബിനി.

പുരപാലകൻ,ന്റെ. s. A watchman.

പുരമഥനൻ,ന്റെ. s. A name of SIVA. ശിവൻ.

പുരമുറി,യുടെ. s. A room in a house, a closet.

പുരം,ത്തിന്റെ. S. 1. A large town, a metropolis. 2. a
house. 3. a city. 4. the body.

പുരമ്പ, or പുനമ്പ,ിന്റെ. s. A rattan.

പുരമ്പൻ, or പുനമ്പൻ,ന്റെ. s. A head man among
Chagons, &c.

പുരയിടം,ത്തിന്റെ. s. 1. A compound, a garden. 2.
the site of a habitation.

പുരരിപു,വിന്റെ. s. A name of SIVA. ശിവൻ.

പുരവാസി,യുടെ. s. A citizen.

പുരശ്ചദം,ത്തിന്റെ. s. The nipple of a woman’s breast.
മുലക്കണ്ണ.

പുരസ഻. ind. See പുരസ്താൽ.

പുരസ്കരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To adore, to re-
verence, to worship, to esteem. 2. to prefer, to place in
front. 3. to sprinkle, to anoint.

പുരസ്കാരം,ത്തിന്റെ. s. 1. Reverence, adoration, es-
teem. വന്ദന. 2. placing before or in front, preference.
മുമ്പാക്കുക. 3. sprinkling with holy water, anointing.
അഭിഷെകം.

പുരസ്കൃതം, &c. adj. 1. Revered, adored, worshipped,

reverenced. വന്ദിക്കപ്പെട്ടത. 2. preferred, placed in.
front. മുമ്പിലാക്കപ്പെട്ടത. 3. distressed, or harassed,
by an enemy. ശത്രുവിനാൽ ഞെരുക്കപ്പെട്ട. 4. facing
and contending with an enemy. ശത്രുവിനെ എതൃക്കു
ക. 5. accused, calumniated. അപവാദിക്കപ്പെട്ട. 6.
sprinkled with holy water, initiated, anointed. ശുദ്ധീ
കരിക്കപ്പെട്ട.

പുരസ്താൽ. ind. 1. Eastward. കിഴക്കെ. 2. in front,
before. മുമ്പിൽ. 3. prior, first, preceding, മുമ്പെ. 4.
formerly. പണ്ടെ.

പുരസ്ഥിതൻ,ന്റെ.s. One who stands before or in
front. മുമ്പിൽ നില്ക്കുന്നവൻ, സമീപത്തുള്ളവൻ.

പുരസ്സരണം,ത്തിന്റെ. s. Leading, going before,
preceding. മുന്നടക്കുക.

പുരസ്സരൻ,ന്റെ. s. One who goes first or before, a
leader, a preceder, a chief or commander of an army. നാ
യകൻ.

പുരഹരൻ,ന്റെ. s. A name of SIVA. ശിവൻ.

പുരാ, ind. 1. An ancient story. പുരാണം. 2. old. പണ്ട.
3. past. 4. long past. 5. near. 6. future. 7. proximate fu-
ture. വരുവാനുള്ള.

പുരാണകൎത്താ,വിന്റെ. s. A name of VYÁSA. വ്യാ
സൻ.

പുരാണകിട്ടം,ത്തിന്റെ. s. old dross of iron.

പുരാണക്കാരൻ,ന്റെ. s. 1. A person acquainted
with the Puránas or with ancient customs and usages.
2. a teller of ancient stories.

പുരാണപുരുഷൻ,ന്റെ. s. A name VISHINU. വിഷ്ണു.

പുരാണം,ത്തിന്റെ. s. A Purána, or sacred and poeti-
cal work, supposed to be compiled or composed by the
poet VYÁSA, and comprizing the whole body of Hindu
theology. Each Purána treats of five topics especially:
the creation; the destruction and renovation of worlds ;
the genealogy of gods and heroes ; tbe reigns of the Mé-
nús, and the transactions of their descendants. There are
eighteen acknowledged Puránas, 1. BRAHMA; 2. Padma
or the lotus ; 3. Brahmánda or the egg of BRAHMA; 4.
Agni or fire; 5. VISHNU ; 6. Garuda ; 7. Brahmávaivarta
or transformation of BRAHMA ; 8. SIVA ; 9. Linga; 10.
NÁREDA; 11. Scanda; 12. Marcandéya, so called from a
Muni of that name; 13. Bhavishyat or prophetic ; 14.
Matsya or the fish; 15. Varáha or boar; 16. Cúrma or
tortoise ; 17. Vámana or dwarf, and 18. Bhagavat or life
of CRISHNA, which last is by some considered as a spuri-
ous and modern work. The Puránas are reckoned, to
contain four hundred thousand stanzas. There are also

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/523&oldid=176550" എന്ന താളിൽനിന്ന് ശേഖരിച്ചത്