താൾ:CiXIV31 qt.pdf/524

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരു 510 പുരൊ

eighteen Upapuránas or similar poems of inferior sanc-
tity and different appellation. The whole constitute the
peculiar or poetical creed of the Hindus, and some of them
or particular parts of them are very generally read and
studied. adj. Old, ancient. പുരാണം പറയുന്നു. To
tell an ancient story.

പുരാതനൻ,ന്റെ. s. The first being, GOD. ദൈവം.

പുരാതനം, &c. adj. old, ancient, antique. പഴയ.

പുരാന്തകൻ,ന്റെ. s. A name of SIVA. ശിവൻ.

പുരാരാതി,യുടെ. s. A name of SIVA. ശിവൻ.

പുരാരി,യുടെ. s. A name of SIVA as enemy of the three
cities. ശിവൻ.

പുരാവൃത്തം,ത്തിന്റെ. s. History, traditionary or he-
roic. പ്രബന്ധം.

പുരി,യുടെ. s. 1. A town, a city. നഗരം. 2. a river.
ആറ.

പുരികക്കൂട്ട,ിന്റെ. s. The upper part of the nose, the
part between the eye-brows.

പുരികക്കൊടി,യുടെ. s. The eye-brows.

പുരികം,ത്തിന്റെ. s. The eye-brows.

പുരികുഴൽ,ലിന്റെ. s. Long hair. തലമുടി.

പുരിശംഖ,ിന്റെ. s. A small shell.

പുരീതൽ,ത്തിന്റെ. s. An entrail, or gut, കുടൽ.

പുരീഷം,ത്തിന്റെ. s. Fæces, excrement, ordure. മലം.

പുരു, adj. Much, many, exceeding. വളരെ. s. The name
of a king: the 6th monarch of the lunar line.

പുരുകുത്സൻ,ന്റെ. s. One of the six Chacrawartis or
great and paternal emperors. ആറുചക്രവൎത്തികളിൽ
ഒരുത്തൻ.

പുരുഷകുഞ്ജരൻ,ന്റെ. s. A superior or excellent
man. മഹാ പുരുഷൻ.

പുരുഷത,യുടെ. s. Manliness, virility, manhood, the
nature of man.

പുരുഷത്വം,ത്തിന്റെ. s. Manhood, the nature of man.

പുരുഷദൂയസം. adj. Of the height or measure of a
man. പുരുഷ പ്രമാണം.

പുരുഷനാഗൻ,ന്റെ. s. An eminent or distinguished
man. മഹാ പുരുഷൻ.

പുരുഷൻ,ന്റെ. s. 1. A man, generally or individually,
as male, mankind. 2. the soul. 3. GOD, the Supreme Be-
ing. 4. a name of VISHNU. 5. life, the living principle.
6. a husband.

പുരുഷം,ത്തിന്റെ. s. A tree: see പുന്നാഗം.

പുരുഷപുംഗവൻ,ന്റെ. s. A superior or excellent
man.

പുരുഷപ്രമാണം,ത്തിന്റെ. s. A man’s height, in-

cluding his two hands joined above his head. ഒരാൾ അ
ളവ.

പുരുഷലക്ഷണം,ത്തിന്റെ. s. The nature or quali-
ty of a man.

പുരുഷവ്യാഘ്രൻ,ന്റെ. s. 1. A vulture. 2. an emi-
nent, or distinguished man.

പുരുഷശാൎദൂലൻ,ന്റെ. s. A superior or excellent man.

പുരുഷൎഷഭൻ,ന്റെ. s. See the preceding.

പുരുഷസിംഹൻ,ന്റെ. s. The fifth of the Vásadé-
vas according to the Jainas, and son of SIVA.

പുരുഷാകാരം,ത്തിന്റെ. s. The form of man.

പുരുഷാകൃതി,യുടെ. s. The form of man.

പുരുഷാന്തരം,ത്തിന്റെ. s. A century.

പുരുഷായുസ഻,ിന്റെ. s. A man’s age, a man’s life.

പുരുഷാരം,ത്തിന്റെ. s. A multitude of people.

പുരുഷാൎത്ഥം,ത്തിന്റെ. s. Things which beseem a
man, or are desirable, viz. Virtue, love, wealth, and fi-
nal beatitude.

പുരുഷൊത്തമൻ,ന്റെ. s. 1. A name of VISHNU.വി
ഷ്ണു. 2. a common male appellation among the Hindus.
3. one of the generic terms for a deified-chief of the Jaina
sect.

പുരുഷ്യം. adj. Belonging to a man, male. പുരുഷനു
ള്ളത.

പുരുഹം. adj. Much, many. വളരെ.

പുരുഹൂതൻ,ന്റെ. s. A name of INDRA. ഇന്ദ്രൻ.

പൂരുരവസ഻,ിന്റെ. s. The son of BUDD’HA and the
second king of the lunar dynasty.

പുരൊഗം, &c. adj. 1. Going before, preceding. 2. chief.
principal, pre-eminent.

പുരൊഗമം, &c. adj. Going before, preceding.

പുരൊഗാമി. adj. Going in front or before, preceding. മു
മ്പിൽ നടക്കുന്നത.

പുരൊഡാശം,ത്തിന്റെ. s. 1. Ghee or clarified but-
ter as offered in oblations to fire, with cakes of ground
meal, that have been well steeped in it. ഹൊമദ്രവ്യം. 2.
the orts, or leavings of any substance, used in an obla-
tion to fire. 3. a sort of flat ladle or spoon used for plac-
ing the cakes in the sacrifical fire. 4. the juice of the acid
asclepias as drank at certain sacrifices. 5. a Mantra, or
prayer recited in offering oblations to fire.

പുരൊധസ഻,ിന്റെ. s. The family of domestic priest,
a priest. പുരൊഹിതൻ.

പുരൊഭാഗം,ത്തിന്റെ. s. The front. മുമ്പുറം.

പുരൊഭാഗീ. adj. 1. Malevolent. 2. censorious. ദുൎമ്മന
സ്സുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/524&oldid=176551" എന്ന താളിൽനിന്ന് ശേഖരിച്ചത്