താൾ:CiXIV31 qt.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്രൊ 508 പുന്നാ

പുതുക്കലം,ത്തിന്റെ. s. A new vessel of water-pot.

പുതുക്കുടി,യുടെ s. Procession of a nuptial party to the
house of the bride’s father.

പുതുക്കുന്നു,ക്കി,വാൻ. v. a. To renew.

പുതുത. adj. New, fresh.

പുതുമ,യുടെ. s. A novelty, a new or strange thing. പു
തുമ പറയുന്നു, To relate any new or strange thing.

പുതുമക്കാരൻ,ന്റെ. s. A novelist, one who relates any
new or strange thing to cause mirth.

പുതുമഴ,യുടെ. s. The former or fresh rain. പുതുമഴ
പെയ്യുന്നു, To rain for the first time in the dry sea-
son.

പുതുവൽ,ലിന്റെ. s. Newly enclosed or cultivated
land.

പുതുവൽപാട്ടം,ത്തിന്റെ. s. Rent or tax of newly
cultivated land.

പുതുവെണ്ണ,യുടെ. s. Fresh butter.

പുതുവെളളം,ത്തിന്റെ. s. Freshes or sudden rise of
water in a river after rain.

പുതെക്കുന്നു,ച്ചു,പ്പാൻ. v. a. 1. To cover with a
blanket, to cloak. 2. to bury.

പുത്തൻ. adj. New, fresh. s. A coin current in Cochin.

പുത്തരി,യുടെ. s. 1. New rice eaten for the first time.
2. the rice of new rice corn.

പുത്തരിച്ചുണ്ട,യുടെ. s. A kind of Gentian, Gentiana
chirayita.

പുത്തരിയൂണ,ിന്റെ. s. Eating new rice for the first
time.

പുത്തിക,യുടെ. s. A small thee. ചിറ്റീച്ച.

പുത്തിലഞ്ഞി,യുടെ . s. A tree, Mimusops elengi.

പുത്തൊട,ടിന്റെ. s. 1. A new tile. 2. new bell metal.

പുത്തൊല,യുടെ. s. A fresh leaf or leases,

പുത്രകാമെഷ്ടി,യുടെ. s. A sacrifice made in order to
obtain children.

പുത്രഞ്ജിവി,യുടെ. s. See പുത്തിലഞ്ഞി.

പുത്രൻ,ന്റെ. s. A son, മകൻ.

പുത്രഭാൎയ്യ,യുടെ. s. A son’s wife, a daughter-in-law.

പുത്രസമ്പത്ത,ിന്റെ. s. Issue, progeny, offspring.

പുതുസ്വീകാരം,ത്തിന്റെ. s. Adoption.

പുത്രഹീനാ,യുടെ. s. A woman who has no child.

പുത്രി,യുടെ. s. A daughter.

പുത്രിക,യുടെ. s. 1. A puppet, a doll. പാവ. 2. a
daughter.

പുത്രൈഷണ,യുടെ. s. Filial affection. മക്കളെ കു
റിച്ചുള്ള സ്നെഹം.

പുത്രൊല്പത്തി,യുടെ. s. Procreation of children.

പുനച്ചിൽ,ലിന്റെ. s. 1. Copulation, coition. 2. union.

പുനം,ത്തിന്റെ. s. 1. An hole. 2. a forest.

പുനയുന്നു,ഞ്ഞു, വാൻ. v. n. To couple, to copulate.

പുനരാഗമനം,ത്തിന്റെ. s. Return, returning. തിരി
ച്ചുവരവ.

പുനരാവൃത്തി,യുടെ. s. Doing a second time, doing a-
gain.

പുനരുക്തി,യുടെ. s. Repetition, tautology. വീണ്ടും
പറക.

പുനർ. ind, 1. Again. പിന്നെയും. 2. but, on the con-
trary, എന്നാൽ, 3. assuredly, certainly. നിശ്ചയം . 4.
a particle indicating division or change of subject.

പുനൎജ്ജനി,യുടെ. s. Regeneration, another birth. മറു
ജന്മം.

പുനൎജ്ജന്മം,ത്തിന്റെ. s. Regeneration, another birth,
transmigration. മറുജന്മം.

പുനൎന്നവ,യുടെ. s. Spreading hog weed, Boerhavia
diffusa alata. തമിഴാമ.

പുനൎഭവം,ത്തിന്റെ. s. 1. A finger nail. നഖം . 2.
another birth, transmigration. മറുജന്മം.

പുനൎഭൂ,വിന്റെ. s. 1. A virgin widow remarried. ര
ണ്ടുവട്ടം വെൾക്കപ്പെട്ടവൾ. 2. re-existence.

പുനൎവസു,വിന്റെ. s. The 7th lunar asterism : see
പുണൎതം.

പുനൎവിചാരം,ത്തിന്റെ. s. Re-investigation, re-con-
sideration.

പുനൽ,ലിന്റെ. s. 1. A river. നദി. 2. water. വെ
ള്ളം.

പുനസ്സംസ്കാരം,ത്തിന്റെ. s. Repetition of any es-
sential ceremony, as re-investiture with the sacrificial
string of a Brahman, who has forfeited it by unknowingly
drinking spirits, &c.

പുനസ്സൃഷ്ടി,യുടെ. s. Falsehood, a lie. അസത്യം.

പുനഃപുനർ. ind. Again and again, repeatedly. പി
ന്നെയും പിന്നെയും.

പുനാ,വിന്റെ. s. The city Poona, the former capital
of the Peishwa in the Maharatta states.

പുന്ന,യുടെ. s. 1. The Indian laurel tree, Calophyilum
Inophyllum ; (Lin.) from the fruit of which an oil is
made. 2. another kind from the flowers of which a yel
lowish dye is prepared ; see പുന്നാഗം. 3. another kind
Calophyllum longifolium. പുന്നെക്കാ എണ്ണ, Oil made
of its fruit, പുന്നപ്പൂ, Its flower.

പുന്നാഗം,ത്തിന്റെ. s. A tree from the flowers of
which a yellowish dye is prepared. Rottleria tinctoria.

പുന്നാഗവരാളി,യുടെ. s. A tune. ഒരു രാഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/522&oldid=176549" എന്ന താളിൽനിന്ന് ശേഖരിച്ചത്