താൾ:CiXIV31 qt.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഭ്ര 36 അമ

അഭ്യാഗാരികൻ, ന്റെ. s. One who is diligent in sup-
porting a family. കുഡുംബ രക്ഷിതാവ.

അഭ്യാദാനം, ത്തിന്റെ. s. Beginning; commencement.
ആരംഭം.

അഭ്യാന്തൻ, ന്റെ. s. One who is sick,diseased. രൊഗി.

അഭ്യാമൎദ്ദം, ത്തിന്റെ. s. War, battle. യുദ്ധം.

അഭ്യാശം. adj. Near, proximate. സമീപം.

അഭ്യാസം, ത്തിന്റെ. s. 1. Practice; usage ; custom.
2. exercise, training ; study. adj. Near, proximate. അ
ക്ഷരാഭ്യാസം. The study of letters; tlie acquirement
of the first principles of learning.

അഭ്യാസശാല, യുടെ. s. A hall for exercise, or stu-
dy.

അഭ്യാസാദനം, ത്തിന്റെ. s. 1. Striking so as to dis-
able an enemy. 2. facing an enemy. നെരിടുക.

അഭ്യാസി, യുടെ. s. A practitioner ; a student.

അഭാസീനൻ, ന്റെ, s. See the preceding.

അഭ്യുത്ഥാനം, ത്തിന്റെ. s. A salutation, used to a
stranger or great personage, by rising and making him
sit beside oneself. സല്കരിപ്പാൻ എഴുനീല്ക്ക.

അഭ്യുത്ഥിതം, &c. adj. Saluted as under the preceding
word.

അഭ്യുദയം, ത്തിന്റെ. s. 1. Prosperity ; happiness ; in-
crease of fortune. ശുഭവൃദ്ധി.

അഭ്യുദിതൻ, ന്റെ. s. A man asleep at sun-rise. ഉദി
ക്കുമ്പൊൾ ഉറങ്ങുന്നവൻ.

അഭ്യുദ്യതം, &c. adj. Active, persevering, labouring dili-
gently and incessantly. ഉത്സാഹമുള്ള.

അഭ്യുദ്ധാരണം, ത്തിന്റെ. s. 1. Redemption. 2. rais
ing, elevating, lifting up. ഉദ്ധാരണം.

അഭ്യുപഗമം, ത്തിന്റെ. s. 1. A promise, an agree-
ment. പ്രതിജ്ഞ. 2. approaching, drawing near to.

അഭ്യുപപത്തി, യുടെ . s. Conferring a benefit, favour,
protection. അനുഗ്രഹം.

അഭ്യുപാഗമം, ത്തിന്റെ. s. See അഭ്യുപഗമം.

അഭ്യുപായം, ത്തിന്റെ. s. A promise, an agreement.
പ്രതിജ്ഞ.

അഭ്യുപെത്യം, ady. Promised, contracted, agreed. പ്ര
തിജ്ഞ ചെയ്യപ്പെട്ടത.

അഭ്യുഷം, ത്തിന്റെ. s. 1. Grain, &c. half dressed,
slightly scorched or parched so as to be eaten from the
hand. 2. sweet bread. മധുരമുള്ള അപ്പം.

അഭ്രകം, ത്തിന്റെ. s. Talc, a mineral substance. കാക്ക
പൊന്ന.

അഭ്രപുഷ്പം, ത്തിന്റെ. s. 1. A kind of tree or cane.
ആറ്റുവഞ്ചി. 2. water. വെള്ളം.

അഭ്രം, ത്തിന്റെ. s. 1. The sky ; the atmosphere. ആ
കാശം. 2. a cloud. മെഘം.

അഭ്രമാതംഗം, ത്തിന്റെ. s. The elephant of INDRA.
ഇദ്രന്റെ ഗജം.

അഭ്രമു, വിന്റെ. s. The female elephant of the east.

അഭ്രമുവല്ലഭൻ, ന്റെ. s. The male elephant of the
east. ഇന്ദ്രന്റെ ഗജം.

അഭ്രിയം. adj. Belonging to or produced from clouds.
മെഘത്തിൽ ജനിച്ചത.

അഭ്രി, യുടെ. s. 1. A wooden scraper for cleansing a
boat. 2. a stake to which a boat is tied. തൊണി കെ
ട്ടുന്ന കുറ്റി.

അഭ്രെഷം, ത്തിന്റെ. s. Fitness ; propriety. യൊഗ്യത.

അമട്ട, ിന്റെ. s. Threatening, threat, menace; repri-
mand.

അമട്ടുന്നു, ട്ടി, പാൻ. v. a. To threaten, to menace, to
reprimand.

അമണ്ഡം, ത്തിന്റെ. s. The Castor oil tree. ആവ
ണക്ക.

അമത്രം, ത്തിന്റെ. s. A vessel, or cup: a utensil. പാത്രം.

അമംഗല, യുടെ. s. 1. A widow. വിധവ. 2. the
Castor oil plant. ആവണക്ക.

അമർ, ിന്റെ. s. War, battle, fight. അമർ ചെയ്യു
ന്നു. To fight, to war.

അമര, യുടെ. s. A kind of bean. അമരക്കാ.

അമരകൊൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

അമരത്തല, യുടെ. s. The stern of a vessel.

അമരൻ, ന്റെ. s. An immortal ; a god or deity.

അമരന്മാർ, അടെ. plu. The gods. ദെവകൾ.

അമരപതി, യുടെ. s. A name of INDRA. ഇന്ദ്രൻ.

അമരപുരി, യുടെ. s. The city of INDRA.

അമരം, ത്തിന്റെ. s. 1. The name of a Sanskrit dicti-
onary. 2. a certain distemper in the eyes of children.

അമരം, &c. adj. Immortal.

അമരം, ത്തിന്റെ. s. 1. The stern of a vessel. 2. the
hind part of an elephant. ആനയുടെ പിൻഭാഗം.

അമരാദ്രി, യുടെ. s. Mount Sumera, or Meru.

അമരാരി, യുടെ. s. An asur or demon. ദൈത്യൻ.

അമരാവതി, യുടെ. s. The capital of INDRA, ഇന്ദ്ര
നഗരം.

അമരി, യുടെ. s. 1. Indigo, Indigo-fera anil. 2. woad.
3. a goddess.

അമരുന്നു, ൎന്നു, വാൻ. v. n. To become quiet, calm,
tranquil or settled. 2. to be pressed, to subside, to settle
or sink down.

അമരെന്ദ്രൻ, ന്റെ. s. A name of INDRA.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/50&oldid=176077" എന്ന താളിൽനിന്ന് ശേഖരിച്ചത്