താൾ:CiXIV31 qt.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഭൊ 35 അഭ്യാ

അഭിഷെണനം, ത്തിന്റെ. s. March to repel an
enemy. സൈന്യത്തൊട കൂടെ നെരിടുക.

അഭിഷ്ടുതം, &c. adj. Praised. സ്തുതിക്കപ്പെട്ടത.

അഭിസന്താപം, ത്തിന്റെ. s. 1. War, battle. യുദ്ധം.
2. pain, torture. വ്യസനം.

അഭിസന്ധാനം, ത്തിന്റെ. s. 1. Pain, torture. 2. mix-
ing, joining; intimate union or combination. ചെൎച്ച.

അഭിസംപാതം, ത്തിന്റെ. s. War, battle. യുദ്ധം.

അഭിസരൻ, ന്റെ. s. A companion, a follower.

അഭിസാരിക, യുടെ. s. A lewd woman, a woman who
makes or keeps an assignation. കാമചാരണി.

അഭിഹതം, &c. adj. 1. Humbled, subdued, broken-down
(as by sickness, &c.) അടക്കപ്പെട്ടത. 2. killed.

അഭിഹനനം, ത്തിന്റെ. s. 1. Breaking. 2. killing.

അഭിഹാരം, ത്തിന്റെ. s. 1. Robbing, seizing any
thing in the owner's presence. അപഹാരം. 2. a brisk
attack. തടവ. 3. taking up arms.

അഭിഹിതം. adj. Spoken, said. ചൊല്ലപ്പെട്ടത.

അഭീകൻ, ന്റെ. s. A lewd person, lustful, libidinous.
കാമശീലൻ.

അഭീതൻ, ന്റെ. s. One who is fearless, bold, daring,
undaunted. ഭയമില്ലാത്തവൻ.

അഭീതി, യുടെ. s. Fearlessness, undauntedness, cou-
rage. ഭയമില്ലായ്മ.

അഭീപ്സിതം, &c. adj. Beloved, desired. വഞ്ഛിക്ക
പ്പെട്ടത.

അഭീരു. adj. Fearless, undaunted. ഭയമില്ലാത്ത. s. A
plant, Asparagus racemosus. ശതാവരി.

അഭീരുപുത്രി, യുടെ. s. A plant, see the preceding.

അഭീശു, വിന്റെ. s. 1. A ray of light. രശ്മി. 2. a
rein.

അഭീഷംഗ, യുടെ. s. Curse, imprecation. ശാപം.

അഭീഷ്ടം, &c. adj, Much beloved, desired; agreeable,
pleasing. എറ്റവും ഇഷ്ടമുള്ള.

അഭീഷ്ടം, ത്തിന്റെ. s. 1. Wish, desire. 2. inclinati-
on. അവന്റെ അഭീഷ്ടം സാധിച്ചു, His wish is ac-
complished.

അഭീക്ഷ്ണം, &c. adj. 1. Repeated, frequent. 2. con-
tinual; perpetual. ഇടവിടാതെ. ind. 1. Repeatedly,
again and again, കൂടക്കൂട. 2. constantly, perpetually.

അഭെദം, ത്തിന്റെ. s. 1. Indifference, neutrality. 2.
unchangeableness. ഭെദമില്ലായ്മ.

അഭെദ്യം, &c. adj. 1. Impenetrable; inaccessible. കട
ന്നുകൂടാത്തത. 2. inseparable; unchangeable.

അഭൊജനം, ത്തിന്റെ. s. Abstinence from food.

അഭൊജ്യം, adj. Not to be eaten. ഭക്ഷിക്കരുതാത്തത.

അഭൌമം, &c. adj. Not earthly. ഭൂസംബന്ധമില്ലാ
ത്തത.

അഭ്യഗ്രം. adj. Near, proximate. സമിപം.

അഭ്യംഗം, ത്തിന്റെ. s. The act of anointing with oil ;
rubbing the body with anctuous substances previous to
bathing. എണ്ണ തെപ്പ.

അഭ്യംഗസ്നാനം, ത്തിന്റെ. s. Bathing after having
anointed the body with oil, or other unctuous sub-
stances. എണ്ണ തെച്ച കുളി.

അഭ്യന്തരം, ത്തിന്റെ. s. A space included between
two bodies or points; an included space; an interval.
ഇട. 2. delay. 3. a false excuse.

അഭ്യനുജ്ഞ, യുടെ. s. 1. Leave, pernaission. 2. command;
injunction; sanction. കല്പന.

അഭ്യമിതം, &c. adj. Sick, diseased. വ്യാധിതം.

അഭ്യമത്ര്യൻ, ന്റെ. s. A soldier who faces the enemy
valiantly. നിൎഭയമായി നെരിടുന്നവൻ.

അഭ്യമിത്രീണൻ, ന്റെ. s. See the preceding.

അഭിമിത്രീയൻ, ന്റെ. s. See the preceding.

അഭ്യൎച്ചനം, ത്തിന്റെ. s. Salutation, worship. വന്ദ
നം, പൂജ.

അഭ്യൎച്ചിതം, &c. adj. Saluted, worshipped. വന്ദിക്ക
പ്പെട്ടത.

അഭ്യൎണ്ണം, &c. adj. Near, proximate. സമീപം.

അഭ്യൎത്ഥിതം, &c. adj, Asked, begged. യാചിക്കപ്പെട്ടത.

അഭ്യവകൎഷണം, ത്തിന്റെ. s. Extraction, drawing
out. പുറത്തഎടുത്ത കളക.

അഭ്യവസ്കന്ദനം, ത്തിന്റെ. s. An assault on a for-
tified place ; a seige; facing an enemy. നിരൊധം.

അഭ്യവഹാരം, ത്തിന്റെ. s. Food, nourishment. ആ
ഹാരം.

അഭ്യവഹൃതം. adj, Eaten. ഭക്ഷിക്കപ്പെട്ടത.

അഭ്യസിക്കുന്നു, ച്ചു, പ്പാൻ. v. a. To practice ; to ac-
custom oneself to any thing; to exercise, to use. 2. to
learn, to study.

അഭ്യസിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To teach, to
instruct ; to educate. 2. to bring up; to train ; to exer-
cise; to discipline.

അഭ്യസൂയം, ത്തിന്റെ. s. Anger. adj. Angry, vexed.
കൊപം.

അഭ്യസൂയ, യുടെ. s. Detraction, see അസൂയ.

അഭ്യസ്തം. adj. 1. Practised, exercised, trained. 2. learn-
ed ; studied ; read. അഭ്യസിക്കപ്പെട്ടത.

അഭ്യാഗതൻ, ന്റെ. s. A guest. വിരുന്നുകാരൻ.

അഭ്യാഗമം, ത്തിന്റെ. s. 1. Meeting. എതിരെല്പ. 2.
war, battle. യുദ്ധം. 3. rising, rising up.

F 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/49&oldid=176076" എന്ന താളിൽനിന്ന് ശേഖരിച്ചത്