പറ 432 പറ്റ
suppuration, the ripening of the matter of a tumour or boil into puss, apostemation. 5. mildness, softness. 6. practice, use, custom. പഴുപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To ripen, to mature. പറ,യുടെ. s. 1. A measure of capacity, a parah. 2. a പറക്കൽ,ലിന്റെ. s. Flying, flight, haste, quickness, പറക്കള്ളി,യുടെ. s. 1. The wife of a Pariah. 2. a wo- പറക്കുടി,യുടെ. s. A Pariah village, or hut. പറക്കുന്നു,ന്നു,പ്പാൻ. v. n. To fly, to pass through പറക്കുംകൂത്ത,ിന്റെ. s. An exhibition from a great പറക്കൊട്ട,യുടെ. s. 1. A basket or vessel holding a- പറങ്കി,യുടെ. s. A Frank, a Feringhi; chiefly applied to പറങ്കിക്കാരൻ,ന്റെ. s. A Portuguese man. പറങ്കിച്ചക്ക,യുടെ. s. The pine apple, Bromelia ananas. പറങ്കിത്താഴ,ിന്റെ. s. A kind of lock. പറങ്കിപ്പാഷാണം,ത്തിന്റെ. s. Sublimate mercury. പറങ്കിപ്പുണ്ണ,ിന്റെ. s. The venereal disease. പറങ്കിപ്പൂട്ട,ിന്റെ. s. A kind of lock with a long bar പറങ്കിമാവ,ിന്റെ. s. The Cashew nut tree, Anacardi- പറങ്കിമുളക,ിന്റെ. Chillie or cayanne pepper, Cap- പറങ്കിയണ്ടി,യുടെ. s. The nut of the Cashew tree. പറങ്കിവാക്ക,ിന്റെ. s. The Portuguese language. പറങ്കിവെർ,രിന്റെ. s. China root, Smilax China. പറങ്കിസ്സാമ്പ്രാണി,യുടെ. s. Olibanum, Boswellia പറച്ചി,യുടെ. s. 1. The wife of a Pariah. 2. a woman |
പറച്ചുണ്ട,യുടെ. s. A sensitive plant, Mimosa pudica.
പറച്ചെരി,യുടെ. s. A Pariah village. പറട്ട. adj. Abominable, base, vile. പറണ്ട. s. The Numidian crane, a teal. പറത്തുന്നു,ത്തി,വാൻ. v. c. To cause to fly, &c. പറപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. The causal form of പറമാടം,ത്തിന്റെ. s. The hut or house of a Pariah. പറമ്പ,ിന്റെ. s. 1. A compound, a garden. 2. dry or പറമ്പുപാട്ടം,ത്തിന്റെ. s. Rent of gardens, compounds, പറയൻ,ന്റെ. s. A Pariah, a man of the lowest caste, പറയി,യുടെ. s. 1. The wife of Pariah. 2. a woman of പറയുന്നു,ഞ്ഞു,വാൻ. v. a. To say, to speak, to tell. പറയൊന്ത,ിന്റെ. s. A flying dragon. പറവ,യുടെ. s. A bird in general. പറവജാതി,യുടെ. s. The feathered kind or tribe. പറവാശി,യുടെ. s. Overplus or deficiency in measur- പറിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To pluck, to pull off, to പറിപ്പ,ിന്റെ. s. 1. Plucking, pulling off, gathering പറിയുന്നു,ഞ്ഞു,വാൻ. v. n. 1. To be plucked off, to പറുപറെ. adj. With a scratching sound as of tearing പറ്റ,ിന്റെ. s. 1. Love, friendship. 2. desire. 3. pro- |