പഴ 481 പഴു
പക്ഷവാഹനൻ,ന്റെ. s. A bird. പക്ഷി.
പക്ഷാഘാതം,ത്തിന്റെ. s. Paralysis. പക്ഷവാതം. പക്ഷാന്തം,ത്തിന്റെ. s. The fifteenth and last day പക്ഷാന്തരം,ത്തിന്റെ. s. The opinion of a party. പ പക്ഷി,യുടെ. s. A bird. പക്ഷിണീ,യുടെ. s. 1. A night and two days. ഒരുരാ പക്ഷിപിടിക്കുന്നവൻ,ന്റെ. s. A fowler. പക്ഷിബാധ,യുടെ. s. A disease of children, a be- പക്ഷിരാജൻ,ന്റെ. s. 1. A name of Garuada. ഗരു പക്ഷിവെട്ട,യുടെ. s. Fowling, bird catching. പക്ഷിവെട്ടക്കാരൻ,ന്റെ. s. A fowler. പക്ഷിശാല,യുടെ. s. A nest or aviary. പക്ഷിക്കൂട. പക്ഷെ. part. Probably, perhaps. പക്ഷ്മം,ത്തിന്റെ. s. 1. The eye-lash. കണ്ണിന്റെ പക്ഷ്മളം,ത്തിന്റെ. s. See the preceding 1st meaning. പഴകൽ,ലിന്റെ. s. See പഴക്കം. പഴകുന്നു,കി,വാൻ. v. n. 1. To grow old. 2. to be ac- പഴക്കം,ത്തിന്റെ. s. 1. Age, oldness. 2. practice, habit, പഴക്കാ,യുടെ. s. Fruit almost ripe. പഴക്കുന്നു,ക്കി,വാൻ. v. a. To practice any things to പഴനിലം,ത്തിന്റെ. s. 1. Land cultivated every other പഴനെല്ല,ിന്റെ. s. Old rice corn. പഴപ്രഥമൻ,ന്റെ. s. Plantain fritters. പഴമ,യുടെ. s. 1. Antiquity, oldness, old times. 2. old- പഴമക്കാരൻ,ന്റെ. s. 1. An old man. 2. one acquaint- |
പഴമുണ്പാല,യുടെ. s. A tree, Mimusops kauki. (Rox.)
പഴമൂട,ിന്റെ. s. Seed, &c. left in the ground and grow- പഴം,ത്തിന്റെ. s. 1. The fruit of any plant or tree, പഴയ. adj. Antique, ancient, old, stale, decayed, torn. പഴയരി,യുടെ. s. Rice of old rice corn. പഴവൻ,ന്റെ. s. An ancestor, forefather, father, &c. പഴി,യുടെ. s. 1. Fault, guilt. 2. false accusation. 3. a- പഴിക്കുന്നു,ച്ചു,പ്പാൻ. v. a. To hate, to detest, to ab- പഴിദൊഷം,ത്തിന്റെ. s. 1. Aspersion, slander, false പഴിവാക്ക,ിന്റെ. s. 1. False accusation, aspersing, പഴുക്കാ,യുടെ. s. 1. A ripe betel-nut. 2. fruit put in പഴുക്കാപ്പുലി,യുടെ. s. A kind of leopard with black പഴുക്കുന്നു,ത്തു,പ്പാൻ. v. n. 1. To ripen, or grow ripe, പഴുത,ിന്റെ. s. 1. A hole or opening. 2. opportunity, OLJY0903m, M, nonb. v. n. 1. To be useless, fruit- പഴുതാക്കുന്നു,ക്കി,വാൻ. v. a. To make useless, un- പഴുതിൽ,പഴുതെ. adv. In vain, uselessly, unprofitably. പഴുത്ത. adj. 1. Ripe, mature. 2. red hot. 3. suppurated, പഴുപ്പ,ിന്റെ. s. 1. Ripening, ripeness, maturing, ma- |
2 Q