താൾ:CiXIV31 qt.pdf/494

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പള്ളി 480 പക്ഷ

പശ്ചിമം. adj. 1. West, west-ward. പടിഞ്ഞാറ. 2.
behind, after. പിൻ.

പശ്ചിമൊത്തരം,ത്തിന്റെ. s. The north-west. പടി
ഞ്ഞാറുവടക്കെ ദിക്ക.

പശ്യൻ,ന്റെ. s. One who observes, sees. നൊക്കുന്ന
വൻ, കാണുന്നവൻ.

പഷ്ഠൌഹീ,യുടെ. s. A cow five years old with calf
for the first time. അയ്യാണ്ടിൽ ചനച്ച പശു.

പളുങ്ക,നിന്റെ. s. Crystal.

പള്ള,യുടെ. s. 1. The belly. 2. sidle. 3. a hole in the
road or in the surface of any thing. 4. a pit, a deep hole.
5. a brim, or hedge. 6. a wilderness, forest.

പള്ളം,ത്തിന്റെ. s. 1. Loss. 2. a pit, a hole.

പളളി,യുടെ. s. 1. A church, 2. a temple, a mosque. 3.
a small village, or town. 4. an affix to words forming the
name of a town; as, കാഞ്ഞിരപ്പള്ളി, കാൎത്തികപ്പള്ളി.
5. Sleep (honorific.) 6. a school. പള്ളികൊള്ളുന്നു, To
sleep, to repose, to lie down.

പള്ളിക്കട്ടിൽ,ലിന്റെ. s. A bed or couch (honorific.)

പള്ളിക്കാര,രുടെ. s. plu. The members of a congregation
or people belonging to any particular church or churches.

പള്ളിക്കാൎയ്യം,ത്തിന്റെ. An ecclesiastical affair, church
business.

പള്ളിക്കുട,യുടെ. s. An umbrella.

പള്ളിക്കുറിപ്പ,ിന്റെ. s. Sleep.

പള്ളിക്കൂടം,ത്തിന്റെ. s. A school or school room.

പള്ളിക്കെട്ട,ിന്റെ. s. Marriage (honorific.)

പള്ളിച്ചീയാൻ,ന്റെ. s. A titular name among the
Sudrás ; a palankeen bearer.

പളളിഞായൽ,ലിന്റെ. s. A bed or piece of ground
upon which rice corn or paddy is sown, the plants of
which are afterwards to be transplanted.

പളളിത്തണ്ട,ിന്റെ. s. A royal palankeen.

പള്ളിത്തെവാരം,ത്തിന്റെ. s. Daily religious duty,
or ceremony.

പള്ളിപ്പലക,യുടെ. s. A seat.

പള്ളിപ്പെൎപ്പ,ിന്റെ. s. A ceremony performed to drive
away sorcery or enchantment.

പള്ളിമാടമ്പ,ിന്റെ. s. The ceremony of investing young
princes with the sacred thread or cord.

പള്ളിമാളിക,യുടെ. s. The gallery of a church.

പള്ളിമെത്ത,യുടെ. s. A mattress.

പള്ളിയറ,യുടെ. s. A bed-chamber.

പള്ളിയറക്കാരൻ,ന്റെ. s. A chamberlain.

പള്ളിയറവിചാരിപ്പുകാരൻ,ന്റെ. s. The head or
lord chamberlain.

പള്ളിയിടവക,യുടെ. s. A parish.

പള്ളിയുറക്കം,ത്തിന്റെ. s. Sleep.

പള്ളിയൊടം,ത്തിന്റെ. s. A royal boat, or a boat in
which a rajah travels.

പള്ളിവായന,യുടെ. s. Learning, reading, study, in
struction, (honorific.)

പള്ളിവാൾ,ളിന്റെ. s. A royal sword.

പള്ളിവിളക്ക,ിന്റെ. s. A lamp.

പള്ളിവെട്ട,യുടെ. s. Hunting, chase, (honorific.)

പക്ഷകം,ത്തിന്റെ. s. A private or back-door. പിമ്പു
റത്തെ വാതിൽ.

പക്ഷക്കാരൻ,ന്റെ. s. 1. A partial person. 2. one
who is attached to any individual or party. 3. a friend, a
sidesman, an associate, a confederate or partizan.

പക്ഷതി,യുടെ. s. 1. The first day of the hlalf moon.
ഒന്നാമത്തെപക്കം. 2. the root on insertion of a wing.
ചിറകിന്റെ മൂലം.

പക്ഷദ്വാരം,ത്തിന്റെ. s. A private or back-door. പി
മ്പുറത്തവാതിൽ.

പക്ഷപാതക്കാരൻ,ന്റെ. s. A partial person, a party
man.

പക്ഷപാതം,ത്തിന്റെ. s. Partiality, pre-possession,
prejudice. പക്ഷപാതം കാണിക്കുന്നു, To act with
partiality. പക്ഷപാതംകൂടാതെ, Without partiality,
indiferently.

പക്ഷപാതി,യുടെ. s. A partial person, a partizan, a
party man, a sidesman.

പക്ഷഭാഗം,ത്തിന്റെ. s. 1. The side or flank of an
elephant. പക്ക. 2. the side in general.

പക്ഷഭെദം,ത്തിന്റെ. s. Partiality, prejudice.

പക്ഷമൂലം,ത്തിന്റെ. s. The root or articulation of
a wing. ചിറകിനടി.

പക്ഷം,ത്തിന്റെ. s. 1. The bright, or dark, half of
the lunar month. 2. a wing. ചിറക. 3. the feathers of
an arrow. 4. a side, or flank. 5. a side or party. 6. parti-
ality. 7. an argument; a position advanced, or to be
maintained. 8. rejoinder, reply, contradiction, opposition.
9. a class or tribe. 10. the subject of an inference. 11.
alternative. 12. opinion, sentiment. 13. affection, paren-
tal kindness, filial love; good will. 14. (in composition
with words signifying hair,) quantity, as കെശപക്ഷം,
much or abundant hair, &c.

പക്ഷവാതക്കാരൻ,ന്റെ. s. A paralytic.

പ.ക്ഷവാതം,ത്തിന്റെ. s. Palsy, paralysis,

പക്ഷവാദം,ത്തിന്റെ. s. Partiality, pre-possession.

പക്ഷവാദി,യുടെ. s. A partial person, a partizan.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/494&oldid=176521" എന്ന താളിൽനിന്ന് ശേഖരിച്ചത്