താൾ:CiXIV31 qt.pdf/493

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പവി 479 പശ്ചി

പല്ലിളി,യുടെ. s. 1. Grin, grinning. 2. snarling.

പല്ലിളിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To grin. 2. to glowl,
to snarl.

പല്ലുകടി,യുടെ. s. Gnashing of teeth. പല്ലുകടിക്കുന്നു,
To gnash with the teeth.

പല്ലുകുത്ത,ിന്റെ. s. The tooth-ache.

പല്ലുളി,യുടെ. s. A tooth pick.

പല്ലെരി,യുടെ. s. The gums.

പല്വലം,ത്തിന്റെ. s. A small pond, or pool. പൊ
യ്ക.

പവനൻ,ന്റെ. s. Air, wind. വായു.

പവനം,ത്തിന്റെ. s. 1. Winnowing corn. പതിർ
പിടിത്തം . 2. purity, holiness, purification. ശുദ്ധി.
adj. Pure, clean. ശൂദ്ധമുള്ള.

പവനാശനൻ,ന്റെ. s. A serpent or snake, because
serpents are said to feed on air. പാമ്പ.

പവമാനൻ,ന്റെ. s. Air, wind. വായു.

പവം,ത്തിന്റെ. s. 1.. Winnowing corn. പതിർപിടി
ത്തം. 2. purification; purifying, cleansing. ശുദ്ധി.

പവി,യുടെ. s. The thunderbolt of INDRA. ഇന്ദ്രന്റെ
വജ്രായുധം.

പവിത്രകം,ത്തിന്റെ. s. Pack thread or a rope or a
net made of it. മീൻകൂട, വല.

പവിത്രമൊതിരം,ത്തിന്റെ. s. A consecrated ring,
or one esteemed pure or holy; used in performing religi-
ous ceremonies.

പവിത്രം, &c. adj. Pure, clean, purified; in a religious
sense, it is applicable to a person who by austerity and
mortification is said to be released from all worldly pas-
sions and attachment. ശുദ്ധം. s. 1. Sacrificial grass,
Poa cynosuroides. കുശ. 2. water. വെളളം. 3. copper.
ചെമ്പ. 4. the vessel in which an Argha or libation or
oblation is presented, അൎഘ്യപാത്രം. 5. the Bahmani-
cal ord. പൂണൂൽ. പവിത്രം കൊടുക്കുന്നു, To present
a ring to be used at a religious ceremony.

പവിത്രവിരൽ,ലിന്റെ. s. The ring finger.

പവിത്രസ്ഥലം,ത്തിന്റെ. s. A holy place. ശുദ്ധ
സ്ഥലം.

പവിഴക്കൊടി,യുടെ. s. A sort of vegetable perfume.

പവിഴക്കൊമ്പ,ിന്റെ. s. A coral tree or branch.

പവിഴപ്പുറ്റ,ിന്റെ. s. A species of coral used as a
medicine.

പവിഴമണി,യുടെ. s. A coral gem or bead.

പവിഴമാല,യുടെ. s. A coral necklace, or wreath of
coral beads.

പവിഴം,ത്തിന്റെ. s. Coral.

പശ,യുടെ. s. 1. Gum in general. 2. gum resin. 3. glue,
paste. 4. profit. 5. fatness, stoutness. 6. flesh, or muscles.

പശകൻ,ന്റെ. s. A boy, a child.

പശിമ,യുടെ. s. 1. Softness, malleability. 2. pliability.

പശു,വിന്റെ. s. 1. A cow. 2. an animal in general,
a beast. 3. any living being, the life. 4. a sacrificial ani-
mal, especially a goat or sheep. 5. a subordinate deity
and one of SIVA’S followers. 6. SIVA’S vehicle or bull. 7.
a fool.

പശുക്കയറ,റ്റിന്റെ. s. 1. A string, a rope, especially
for tying cattle. 2. the bondage of the soul.

പശുക്കൂട,ിന്റെ. s. A cow-house.

പശുക്കുട്ടം,ത്തിന്റെ. s. A herd of cows or cattle.

പശുദാനം,ത്തിന്റെ. s. Giving a cow in charity.

പശുപതി,യുടെ. s. A name of SIVA. ശിവൻ.

പശുപൻ,ന്റെ. s. A cow-herd, a shepherd. ഇടയൻ.

പശുപാലൻ,ന്റെ. s. A shepherd, a cow-herd. ഇട
യൻ.

പശുപാശം,ത്തിന്റെ. s. The bondage of the soul.
ആത്മബന്ധം.

പശുപാശി,യുടെ. s. A medicine.

പശുപ്രായം, &c. ads. Brutal, having the nature of
beasts.

പശുപ്രെരണം,ത്തിന്റെ. s. Driving cattle. പശു
ക്കളെ മെയ്ക്കുക.

പശബന്ധം,ത്തിന്റെ. s. Immolating animals in
sacrifice.

പശുരജ്ജു,വിന്റെ. s. The rope or tie for fastening
cattle with. പശുക്കയറ.

പശുവത്സൻ,ന്റെ. s. The young of a cow. പശു
ക്കിടാവ.

പശുവുടയവൻ,ന്റെ. s. An owner of cattle.

പശ്ചാത്താപപ്പെടുന്നു,ട്ടു,വാൻ. v. n. 1. To repent.
2. to commiserate.

പശ്ചാത്താപം,ത്തിന്റെ. s. 1. Repentance, remorse,
after sorrow. 2. compassion, pity. അനുതാപം.

പശ്ചാൽ. ind. 1. After, afterwards, behind. പിമ്പുറം ,
പിന്നെ,ശെഷം. 2. westward. പടിഞ്ഞാറ.

പശ്ചാൽഗ്രീവ,യുടെ. s. The nape of the neck. പി
ടലി.

പശ്ചാൽഭാഗം,ത്തിന്റെ. s. 1. The hinder part. പി
മ്പുറം. 2. thie west quarter. പടിഞ്ഞാറ.

പശ്ചിമദിൿ.,ിന്റെ. s. The west, the western quarter.
പടിഞ്ഞാറെ ദിക്ക.

പശ്ചിമഭാഗം,ത്തിന്റെ. s. The west quarter. പടി
ഞ്ഞാറുഭാഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/493&oldid=176520" എന്ന താളിൽനിന്ന് ശേഖരിച്ചത്