താൾ:CiXIV31 qt.pdf/489

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരി 475 പരി

പരിശെഷം,ത്തിന്റെ. s. See പരിശിഷ്ടം.

പരിശൊധനം,ത്തിന്റെ. s. Examination, enquiry,
investigation, scrutiny, research. ശൊധന.

പരിശൊധിക്കുന്നു,ച്ചു,പ്പാൻ. v. a. To examine, to
investigate, to test, to scrutinize. ശൊധനചെയ്യുന്നു.

പരിശൊഷണം,ത്തിന്റെ. s. 1. Dryness, drying up.
ഉണക്ക. 2. leanness. മെലിച്ചിൽ.

പരിശൊഷിതം, &c. adj. Well dried, dried up. ഉണ
ങ്ങിയ. 2. thin, withered.

പരിശ്രമപ്പെടുന്നു,ട്ടു,വാൻ. v. n. 1. To be careful,
to use exertion. 2. to suffer, to be distressed, or fatigued.

പരിശ്രമം,ത്തിന്റെ. s. 1. Carefulness, labour, exer-
tion. 2. fatigue, suffering, distress.

പരിശ്രമിക്കുന്നു,ച്ചു,പ്പാൻ. v. n. To be careful, to
labour, to use exertion.

പരിശ്രയം,ത്തിന്റെ. s. 1. An assembly, a meeting,
a company. സംഘം. 2. an asylum. ആശ്രയം.

പരിശ്രാന്തം, &c. adj. Overcome with distress or fatigue,
exhausted. തളരപ്പെട്ടത.

പരിശ്രാന്തി,യുടെ. s. The tate of being overcome by
fatigue, exhaustion. തളൎച്ച.

പരിശ്രാവ്യം, &c. adj. Audible, that which may be
perceived by hearing. കെൾക്കപ്പെടത്തക്കത.

പരിശ്രുതം, &c. adj. Promised. പ്രതിജ്ഞചെയ്യപ്പെ
ട്ടത.

പരിശ്ലിഷ്ടം, &c. adj Embraced. ആലിംഗനം ചെയ്യ
പ്പെട്ടത.

പരിഷ,യുടെ. s. An assembly, meeting, audience, or
congregation. ജനസമൂഹം, കൂട്ടം.

പരിഷൽ,ത്തിന്റെ. s. An assembly, meeting, audience
or congregation. സഭ, സംഘം.

പരിഷദൻ,ന്റെ. s. A spectator, one of an assembly
or congregation. കൂട്ടത്തിൽ ഒരുത്തൻ.

പരിഷ്കരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To adorn, to de-
corate, to embellish. അലങ്കരിക്കുന്നു. 2. to finish, to
polish. മിനുസമാക്കുന്നു. 3. to purify, to make clean.
വെടിപ്പാക്കുന്നു.

പരിഷ്കാരം,ത്തിന്റെ. s. 1. Decoration, embellishment.
അലങ്കാരം. 2. finishing, polishing. മിനുക്കുക. 3. pu-
rification, cleansing. ശുചീകരണം . 4. clearness, bright-
ness. തെളിവ.

പരിഷ്കൃതം, &c. adj. Adorned, decorated, embellished,
highly finished or polished. അലങ്കരിക്കപ്പെട്ടത.

പരിഷ്കൃതി,യുടെ. s. See. പരിഷ്കാരം.

പരിഷ്വംഗം,ത്തിന്റെ. s. Embracing, embrace. ആ
ലിംഗനം.

പരിഷ്വജിക്കുന്നു,ച്ചു,പ്പാൻ. v. a. To embrace. ആ
ലിംഗനം ചെയ്യുന്നു.

പരിസരം,ത്തിന്റെ. s. Ground on the skirts of a river
or mountain, or contiguous to a town. ഗ്രാമാദികളുടെ
അതിര.

പരിസൎപ്പം,ത്തിന്റെ. s. 1. Encompassing, surround-
ng. ചുറ്റിനടക്കുക. 2. going, proceeding. ഗമനം.

പരിസൎയ്യ,യുടെ. s. 1. Perambulation, wandering round
or about. എല്ലാടത്തും നടക്കുക. 2. near approach.
അടുത്ത വരവ.

പരിസെവനം,ത്തിന്റെ. s. Serving, service.സെ
വ.

പരിസെവിക്കുന്നു,ച്ചു,പ്പാൻ. v. a. To serve.

പരിസ്കന്ദൻ,ന്റെ. s. A foster child, one nourished
by a stranger. അന്യനാൽ വളൎക്കപ്പെടുന്നവൻ.

പരിസ്തരണം,ത്തിന്റെ. s. 1. An elephant’s painted
or coloured cloth or housing. ആനപ്പുറത്ത വിരിക്കു
ന്ന വസ്ത്രം. 2. a mat, a carpet. വിരിപ്പ.

പരിസ്തൊമം,ത്തിന്റെ. s. 1. An elephant’s painted
or coloured cloth or housing. ആനപ്പുറത്ത വിരിക്കു
ന്ന വസ്ത്രം. 2. a red cloth. ചെമ്പാരിപ്പടം.

പരിസ്പന്ദം,ത്തിന്റെ. s. 1. Decoration of the hair,
with flowers, &c. പൂച്ചൂടുക. 2. train, retinue.

പരിസ്പന്ദിക്കുന്നു,ച്ചു,പ്പാൻ. v. a. To decorate the
hair, with flowers, &c. പൂച്ചൂടുന്നു.

പരിസ്രുത,യുടെ. s. Vinous or distilled liquor. മദ്യം.

പരിസ്രുതം, &c. adj. Oozed, trickled, dropped, distilled, ഇറ്റുവീഴുന്നത.

പരിസ്രുൽ,ത്തിന്റെ. s. Vinous liquor. മദ്യം.

പരിഹരണം,ത്തിന്റെ. S. 1. Disrespect, disregard.
നിന്ദ. 2. objection. 3. taking away, expiating. നീക്കു
ക, കളക.

പരിഹരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To abolish, to anni-
hilate, to blot out, to take away, to atone. നീക്കികളയു
ന്നു. 2. to throw off or away, to quit. 3. to cure, to remedy.
സൌഖ്യമാക്കുന്നു. 4. to reply, to rejoin. 5. to clear
one’s self. 6. to disregard, or reject.

പരിഹസിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To laugh at, to
mock, to ridicule, to scoff at one, to rail at. 2. to sport,
to jest.

പരിഹസിതം, &c. adj. 1. Mocked, ridiculed, railed at,
scoffed. 2. jested with.

പരിഹാരം,ത്തിന്റെ. s. 1. Atonement, remedy, ex-
piation, blotting out, abrogation, abolition. 2. means, ex-
pedient, pretence. ഉപായം . 3. physical treatment or
practice, cure. 4. objection, 5. reply, rejoinder, 6. pun-


2 p 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/489&oldid=176516" എന്ന താളിൽനിന്ന് ശേഖരിച്ചത്