താൾ:CiXIV31 qt.pdf/490

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരീ 476 പരെ

ishment. 7. disregard, disrespect, rejection. ധിക്കാരം.
പരിഹാരം ചെയ്യുന്നു, See പരിഹരിക്കുന്നു.

പരിഹാരി,യുടെ. s. One who makes atonement, &c.

പരിഹാൎയ്യം,ത്തിന്റെ. s. A bracelet. കങ്കണം.

പരിഹാസക്കാരൻ,ന്റെ. s. 1. A mocker, a scorner,
a ridiculer. 2. a jester, a buffoon.

പരിഹാസം,ത്തിന്റെ. s. 1. Mockery, scorn, ridicule,
laughter, raillery, 2. mirth, sport, pastime, buffoonery,
jesting, jocularity, merriment.

പരിക്ഷിപ്തം, &c. adj. Surrounded, encircled, intrench-
ed. ചുറ്റപ്പെട്ടത.

പരീതം, &c. adj. Surrounded, encompassed, intrenched.
ചൂഴപ്പെട്ടത.

പരീഭാവം,ത്തിന്റെ. s. Disrespect, disgrace, insult,
abuse. നിന്ദ, ധിക്കാരം.

പരീവൎത്തം,ത്തിന്റെ. s. Exchange, barter. തമ്മിൽ
മാറ്റം.

പരീപാദം,ത്തിന്റെ. s. Reproof, censure, abuse, ആ
ക്ഷെപം, നിന്ദ.

പരീവാപം,ത്തിന്റെ. s. 1. Shaving, shearing . ക്ഷൌ
രം ചെയ്ക. 2. a pool, a pond, a piece of water. പൊ
യ്ക. 3. a train, a retinue. പരിജനം . 4. sowing.വിത.

പരീവാരം,ത്തിന്റെ. s. 1. The sheath of a sword. വാ
ളുറ. 2. a train, a retinue. പരിജനം.

പരീവാഹം,ത്തിന്റെ. s. 1. A drain or channel made
to carry of water from a pond that overflows. വാച്ചാ
ൽ. 2. a natural inundation, or overflow. വെള്ളക്കവി
ച്ചിൽ.

പരീഷ്ടി,യുടെ. s. Inquiry, research, especially philo-
sophical. അന്വെഷണം.

പരീസാരം,ത്തിന്റെ. s. 1. Going round or about,
wandering, perambulation. സൎവത്രഗമനം. 2. near
approach. അടുത്തവരവ.

പരിഹാൎയ്യം,ത്തിന്റെ. s. 1. A sword. വാൾ. 2. a
bracelet. കടകം.

പരിഹാസം,ത്തിന്റെ. s. Mirth, sport, amusement.
ക്രീഡ.

പരീക്ഷ,യുടെ. s. 1. Discrimination, investigation, ex-
amination. 2. experience. 3. proof, trial, test, experi-
ment. 4. temptation.

പരീഷകൻ,ന്റെ. s. One who investigates acutely.
നല്ലവണ്ണം ശൊധന ചെയ്യുന്നവൻ.

പരീക്ഷണം,ത്തിന്റെ. s. 1. Trial, experiment. 2.
examination. പരീക്ഷ.

പരിക്ഷിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To experience. 2.
to try, to prove, to test, to examine, to sift. 3. to tempt.

പരീക്ഷിതം, &c. adj. Tried, proved, tested, examined,
tempted. പരീക്ഷിക്കപ്പെട്ടത.

പരു,വിന്റെ. s. A boil, an ulcer, an abscess.

പരുക്ക,ിന്റെ. s. A scar, a mark.

പരുങ്ങൽ,ലിന്റെ. s. 1. Embarrassment, perplexity,
entanglement. 2. plucking grass.

പരുങ്ങുന്നു,ങ്ങി,വാൻ. v. n. 1. To be embarrassed,
perplexed. 2. to pluck grass.

പരുത്ത. adj. Big, great, thick, stout.

പരുൽ. ind. Last year. കീഴാണ്ട.

പരുന്ന,ിന്റെ. s. A kite.

പരുപര. adj. Rough, rugged, sharp, harsh. This word
is sometimes merely a descriptive term. പരുപര വെ
ളുക്കുന്നു, It dawns, it begins to grow light.

പരുപരുക്കുന്നു,ത്തു,പ്പാൻ. v. n. To be rough, sharp,
harsh.

പരുപരുപ്പ,ന്റെ. s. Roughness, Sharpness, harshness,

പരുമ്പുടവ,യുടെ. s. Coarse cloth.

പരുവ,യുടെ. s. 1. A kind of parasite plant. 2. a tree-
3. a clump of bamboos.

പരുവക്കിഴങ്ങ,ിന്റെ. s. The root of the preceding.

പരുവമാകുന്നു,യി,വാൻ. v. n. To be fit, convenient,
suitable, to be ripening, to become ripe, mature.

പരുവം,ത്തിന്റെ. s. 1. Opportunity, time, proper time,
the fit season, the season of ripeness. 2. ripeness, matu-
rity. 3. youth. 4. age or condition of life. adj. 1. Ripe,
mature. 2. seansonable, opportune.

പരുഷം,ത്തിന്റെ. s. 1. Harsh and contumelious
speech, abuse. 2. a tree, Xylocarpus granatum. adj. 1.
Harsh, abusive, (speech.) 2. rough, rugged, severe, cruel,
unkind. 3. variegated in colour. പരുഷം പറയുന്നു,
To speak harshly and contumeliously, to abuse.

പരുഷവാക്ക,ിന്റെ. s. 1. Harsh and contumelious
speech, abuse. 2. reproof, reproach.

പരുസ഻,ിന്റെ. s. A knot or joint in a read, bamboo,
&c. കമ്പ.

പരൂഷകം,ത്തിന്റെ. s. 1. The Parúsha tree. ചിറ്റീ
ന്ത. 2. a kind of goblin, a ghost.

പരെതൻ,ന്റെ. s. A dead or defunct person. മരി
ച്ചവൻ.

പരെതം,ത്തിന്റെ. s. 1. A corpse. ശവം. 2. a kind of
gobplin or ghost. adj. Dead, defunct. മരിച്ചത.

പരേതരാട഻,ട്ടിന്റെ. s. A name of YAMA. അന്തക
ൻ.

പരെദ്യവീ. ind. Next day, to-morrow. പിറ്റെന്നാൾ.

പരെദ്യുസ഻. ind. Next day, to-morrow. പിറ്റെന്നാൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/490&oldid=176517" എന്ന താളിൽനിന്ന് ശേഖരിച്ചത്