താൾ:CiXIV31 qt.pdf/487

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരി 473 പരി

പരിഭാഷ,യുടെ. s. 1. Translation, interpretation. 2. in
medicine, prognosis. 3. an appointment, agreement. നി
യമം. പരിഭാഷചൊല്ലുന്നു, To translate, to interpret.

പരിഭാഷണം, ത്തിന്റെ. s. 1. Reproof, abuse, ridi–
cule, expression of censure or contempt. ധിക്കാരം. 2.
addressing, discourse, conversing. സംസാരം. 3. agree–
ment, engagement. നിയമം.

പരിഭാഷിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To converse, to
address, to discourse. സംസാരിക്കുന്നു. 2. to abuse,
to ridicule, to censure. ധിക്കരിക്കുന്നു.

പരിഭാഷിതം, &c. adj. 1. Translated, interpreted. 2.
reproved, abused, censured.

പരിഭുക്തം. adj. 1. Old. പഴയത. 2. used, impared.

പരിഭൂതം, &c. adj. Treated with contempt, or disre-
spect; disregarded, despised. നിന്ദിക്കപ്പെട്ടത.

പരിഭൂമാ. adj. Much, many. വളരെ.

പരിഭൂഷണം,ത്തിന്റെ. s. An ornament, embellish-
ment, decoration. അലങ്കാരം.

പരിഭൂഷിതം, &c. adj. Ornamented. അലങ്കരിക്കപ്പെ
ട്ടത.

പരിഭൊക്താ,വിന്റെ. s. 1. Enjoying, an enjoyer. 2.
an eater. ഭക്ഷിക്കുന്നവൻ.

പരിഭ്രമം,ത്തിന്റെ. s. 1. Anxiety, care, perplexity,
flurry, confusion, embarrassment arising from joy, fear.
2. haste, hurry. 3. fear, terror. 4. turning round, twirl-
ing, revolving. 5. mistake, misapprehension, error.

പരിഭ്രമിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To be anxious, to
be perplexed, to be flurried; confused. 2. to haste, to be
in a hurry. 3. to fear, to dread. 4. to turn round.

പരിഭ്രംശം,ത്തിന്റെ. s. 1. Falling, declining from a
height or propriety. 2. excommunication, expulsion.

പരിഭ്രഷ്ടം, &c. adj. 1. Cast out, put out, driven away, ex-
communicated. ആട്ടിക്കളയപ്പെട്ടത. 2. cast or thrown
down. വീഴപ്പെട്ടത.

പരിഭ്രാജിതം, &c. adj. Elegant, splendid, radiant in or-
nament and vesture. ശൊഭിക്കപ്പെട്ടത.

പരിഭ്രാന്തി,യുടെ. s. 1. Error, mistake, ignorance. 2.
going round, whirling, revolving. 3. unsteadiness.

പരിമഗ്നം, &c. adj. 1. Plunged, dived, immersed. മു
ങ്ങിയത. 2. sunk, drowned. മുഴുകിയ.

പരിമജ്ജനം,ത്തിന്റെ. s. 1. Bathing, ablution. സ്നാ
നം. 2. sinking to the bottom. മുഴുകൽ.

പരിമണ്ഡലം,ത്തിന്റെ. s. A ball, a globe, a circle.
വൃത്തം.

പരിമഥനം,ത്തിന്റെ. s. 1. The act of churning. ക
ലക്കുക. 2: killing, slaughter. കുല.

പരിമൎദ്ദനം, ത്തിന്റെ. s. 1. Rubbing the body, embro-
cation. തിരുമ്മൽ. 2. rubbing, grinding, pounding, &c.
പൊടിക്കുക.

പരിമൎദ്ദിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To rub the body.
2. to rub, grind, pound, &c. അരെക്കുന്നു.

പരിമളക്കുഴമ്പ,i\ന്റെ. s. Odoriferous ointments.

പരിമളത്തൈലം,ത്തിന്റെ. s. An odoriferous oint-
ment. സുഗന്ധതൈലം.

പരിമളപ്പെടുന്നു,ട്ടു,വാൻ. v. n. To be fragrant.

പരിമളം,ത്തിന്റെ. s. 1. Exquisite scent or fragrance
of perfume. 2. trituration of perfumes. സുഗന്ധം.

പരിമളിക്കുന്നു,ച്ചു,പ്പാൻ. v. n. To be fragrant, to
smell very sweetly.

പരിമാണം,ത്തിന്റെ. s. Measure, quantity. അളവ.

പരിമാറുന്നു,റി,വാൻ. v. a. To transact various busi-
ness, to use, to employ.

പരിമാറ്റം,ത്തിന്റെ. s. Transacting business; use,
using, employing.

പരിമാൎജ്ജനം,ത്തിന്റെ. s. 1. A dish of honey and
oil. 2. cleansing, cleaning. പരിമാൎജ്ജനം ചെയ്യുന്നു,
To cleanse, to clean.

പരിമി,യുടെ. s. A large round basket.

പരിമിതം, &c. adj. 1. Joined. ചെൎക്കപ്പെട്ട. 2. meted,
measured. അളക്കപ്പെട്ട.

പരിമിതി,യുടെ. s. A measure, quantity. അളവ.

പരിമിളിതം, &c. adj. Well joined, mixed, united, or
combined together. നല്ലവണ്ണം ചെൎക്കപ്പെട്ടത.

പരിമീലനം,ത്തിന്റെ. s. 1. Fixed eyes. 2. death. മ
രണം.

പരിമൃജ്യം, &c. adj. To be cleansed or cleaned. ശുചി
യാക്കപ്പെടെണ്ടുന്നത.

പരിമൊദം,ത്തിന്റെ. s. Joy, pleasure. സന്തൊഷം.

പരിയപ്പാട,ിന്റെ. s. Servitude, slavery.

പരിയപ്പെടുന്നു,ട്ടു,വാൻ. v. n. To be enslaved, to be
in bondage.

പരിയപ്പെട്ടവൻ,ന്റെ. s. One who is enslaved, a slave.

പരിയം,ത്തിന്റെ. s. The back part of a house.

പരിരംഭണം,ത്തിന്റെ. s. Embracing, embrace. ആ
ലിംഗനം. പരിരംഭണം ചെയ്യുന്നു, To embrace.

പരിരംഭം,ത്തിന്റെ. s. An embrace, embracing ആ
ലിംഗനം.

പരിരംഭിക്കുന്നു,ച്ചു,പ്പാൻ. v. a. To embrace. ആ
ലിംഗനം ചെയ്യുന്നു.

പരിരക്ഷണം,ത്തിന്റെ. s. Protection, preservation.

പരിലാളനം,ത്തിന്റെ. s. Fondling, caressing,

പരിലാളിക്കുന്നു,ച്ചു,പ്പാൻ. v. a. To fondle, to caress.


2 p

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/487&oldid=176514" എന്ന താളിൽനിന്ന് ശേഖരിച്ചത്