താൾ:CiXIV31 qt.pdf/486

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരി 472 പരി

ing any thing on its equivalent. പകൎച്ച. 2. a bribe.
കൊഴ.

പരിദെവനം,ത്തിന്റെ. s. Lamentation. വിലാപം.
പരിദെവനം ചെയ്യുന്നു, To lament, to grieve. വി
ലാപിക്കുന്നു.

പരിദൊഹനം,ത്തിന്റെ. s. The act of milking. പ
രിദൊഹനം ചെയ്യുന്നു, To milk. കറക്കുന്നു.

പരിധാനം,ത്തിന്റെ. s. A lower garment. പുടവ.

പരിധാവനം,ത്തിന്റെ. s. 1. Flight, fleeing, ഒട്ടം.
2. cleaning, purifying. ശുചീകരണം. പരിധാവ
നം ചെയ്യുന്നു, 1. To fly away, to flee. ഒടിപൊകുന്നു.
2. to cleanse, to purify. ശുചീകരിക്കുന്നു.

പരിധി,യുടെ. s. 1. The disk of the sum or moon. പ
രിവെഷം. 2. circumference. വട്ടം. 3. a fort. കൊട്ട.
4. the branch of the tree to which the victim at a sacri-
fice is tied. പരിധിച്ചമുത. 5. a girdle or zone. ഉട
ഞാണം.

പരിധിച്ചമുത,യുടെ. s. The branch of the tree to
which the victim at a sacrifice is tied.

പരിധിസ്ഥൻ,ന്റെ. s. 1. A guard, a body guard.
2. an aide-de-camp, an officer, attendant on a king or
general. അകമ്പിടിക്കാരൻ.

പരിധുതം . adj. 1. Agitated, shaken. ഇളക്കപ്പെട്ടത. 2.
abandoned, deserted, left. ഉപെക്ഷിക്കപ്പെട്ടത.

പരിധൂനനം,ത്തിന്റെ. s. Agitation, shaking. ഇള
ക്കം.

പരിന്ന,ിന്റെ. s. A kite.

പരിപക്വം,ത്തിന്റെ. s. Perfect maturity, or ripeness.
adj. Perfectly ripe or mature.

പരിപണം,ത്തിന്റെ. s. Capital, principal, stock. മു
തൽ ദ്രവ്യം.

പരിപതനം,ത്തിന്റെ. s. A falling, fall, alighting,
descending. വീഴ്ച.

പരിപന്ഥി ,യുടെ. s. 1. An enemy, an antagonist. ശത്രു.
2. a robber, an highway man, bandit. കള്ളൻ.

പരിപാകം,ത്തിന്റെ. s. 1. Perfect maturity or ripe-
ness. പക്വത. 2. temperance, sobriety. 3. chastity.

പരിപാടി,യുടെ. s. Order, method, arrangement. ക്രമം.

പരിപാതം,ത്തിന്റെ. s. Falling, fall, alighting, de-
scending. വീഴ്ച.

പരിപാലകൻ,ന്റെ. s. 1. A protector, a benefactor,
cherisher. രക്ഷിതാവ. 2. a governor or ruler. ഭരിക്കു
ന്നവൻ.

പരിപാലനം,ത്തിന്റെ. s. 1. Protection, conservation,
fostering care. 2. performance of any act. 3. government.
പരിപാലനം ചെയ്യുന്നു, 1. To protect, to cherish.

2. to perform. 3. to govern or rule.

പരിപാലിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To protect, to
cherish, to conserve, to support. 2. to perform. 3. to go-
vern, or rule.

പരിപാലിതം, &c. adj. 1. Protected, fostered, conserved.
2. performed. 3. governed.

പരിപീഡനം,ത്തിന്റെ. s. Persecution, inflicting
pain, torturing, vexing, annoying.

പരിപീഡിതം. adj. Persecuted, tortured, vexed.

പരിപീതം. adj. Drunk. പാനം ചെയ്യപ്പെട്ടത.

പരിപൂരണം,ത്തിന്റെ. s. Completion, fulness; satiety,
satisfaction. adj. Full, complete, satiated.

പരിപൂണ്ണത,യുടെ. s. Completion, fulness, satiety,
satisfaction.

പരിപൂജൻ,ന്റെ. s. 1. The Omnipresent Being,
one who fills all things. 2. one who is satisfied, satiated.

പരിപൂൎണ്ണം. adj. Complete, full, satiated, abundant,
plentiful.

പരിപൂൎത്തി,യുടെ. s. Completion, fulness; satiety, satis-
faction, abundance. പരിപൂൎത്തിവരുത്തുന്നു, To com-
plete, to satisfy.

പരിപെലവം,ത്തിന്റെ. s. A fragrant grass with a
bulbous root, Cyperus rotundus. കഴിമുത്തെങ്ങാ.

പരിപൊഷണം,ത്തിന്റെ. s. Nourishment, nourish-
ing, cherishing. പൊഷണം.

പരിപൊഷിക്കുന്നു,ച്ചു,പ്പാൻ. v. a. To nourish well,
to cherish.

പരിപ്പ,ിന്റെ. s. 1. Kernel of fruit, the seed of corn.
2. pulse, peas. 3. sauce, condiment.

പരിപ്പുകാരൻ, ന്റെ. s. A cook.

പരിപ്ലവം,ത്തിന്റെ. s. 1. Agitation, shaking, trem-
bling. ഇളക്കം . 2. leaping in walking, as a hare, &c.

പരിപ്ലുതം. adj. Agitated, shaken, trembling. ഇളക്ക
പ്പെട്ടത.

പരിപ്ലുഷ്ടം. adj. Burnt. ചുടപ്പെട്ടത.

പരിബൎഹം,ത്തിന്റെ. s. 1. Retinue, train. പരിജ
നം. 2. insignia of royalty. രാജചിഹ്നം.

പരിഭവം,ത്തിന്റെ. s. Disrespect, irreverence, con-
tempt, disregard. അവമാനം, നിന്ദ. പരിഭവിക്ക
പ്പെടുന്നു. To be disregarded, disrespected.

പരിഭവിക്കപ്പെട്ട, adj. Treated with contempt.

പരിഭവിക്കുന്നു,ച്ചു,പ്പാൻ. v. a. To contemn, to de-
spise, to disregard.

പരിഭാവം,ത്തിന്റെ. s. Disrespect ; see പരിഭവം.

പരിഭാവിതം, &c. adj. Treated with contempt, or dis-
respect, disregarded, despised. ധിക്കരിക്കപ്പെട്ടത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/486&oldid=176513" എന്ന താളിൽനിന്ന് ശേഖരിച്ചത്