Jump to content

താൾ:CiXIV31 qt.pdf/476

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഥ്യം 462 പദാ

പത്രഭംഗം,ത്തിന്റെ. s. Decorating the person by
staining it with fragrant pigments of sandal, musk, &c.
പത്തിക്കീറ്റ.

പത്രമാനം,ത്തിന്റെ. s. 1. Evenness, levelness. 2. the
foundation of a building.

പത്രം,ത്തിന്റെ. s. 1. A leaf of a tree, or a book. ഇ
ല. 2. a wing of a bird. ചിറക. 3. the feather of an
arrow. അമ്പിന്തൂവൽ. 4. a written bond or document.
5. a vehicle in general; as a car, a horse, a camel, &c.
രഥാശ്വാദി. 6. the leaf of the Laurus cassia. എല
വംഗ ഇല. 7. a mark on the forehead. തൊടുകുറി.

പത്രരഥം,ത്തിന്റെ. s. A bird. പക്ഷി.

പത്രലെഖ,യുടെ. s. Decoration of the person, by means
of fragrant pigments, consisting of sandal, saffron, musk,
&c. പത്തിക്കീറ്റ.

പത്രലെഖനം,ത്തിന്റെ. s. A letter of correspond-
ences, a writing, സാധനം, എഴുത്ത.

പ്രത്രാംഗം,ത്തിന്റെ. s. 1. Red sanders, Pterocarpus
santolinus. ചുവന്ന ചന്ദനം. 2. red or sappan wood,
Cæsalpinia Sappan. ചപ്പങ്കം.

പത്രാംഗുലി,യുടെ. s. Painting the forehead, throat,
neck, &c., with coloured sandal, saffron, or any other fra-
grant substance. പത്തിക്കീറ്റ.

പത്രി,യുടെ. s. 1. A bird. പക്ഷി. 2. an arrow. അ
മ്പ. 3. a falcon, പരിന്ന.

പത്രിക,യുടെ. s. 1. A writing, or letter of correspond-
ence. 2. a leaf. എഴുത്ത.

പത്രികാവാദം,ത്തിന്റെ. s. Contentious correspond
ence. എഴുത്തുമുഖാന്തരമായുളള പാദം.

പത്രൊൎണ്ണം,ത്തിന്റെ. s. 1. Wove silk. 2. the name
of a tree, Bignonia Indica. പലകപ്പയ്യാനി.

പഥം,ത്തിന്റെ. s. A way, a road. വഴി.

പഥികൻ,ന്റെ. s. A traveller, a way-farer. വഴിപൊ
ക്കൻ.

പഥിലൻ,ന്റെ. s. A traveller, a way-farer. വഴിപൊ
ക്കൻ.

പഥ്യ,യുടെ. s. The yellow myrobolan or ink nut, Ter-
minalia chebula. കടുക്കാ.

പഥ്യക്കാരൻ,ന്റെ. s. One who observes a prescribed
regimen.

പഥ്യക്കെട,ിന്റെ. s. 1. Impropriety, unsuitableness.
2. transgression of the prescribed diet.

പഥ്യപ്പിഴ,യുടെ. s. See the preceding.

പഥ്യം,ത്തിന്റെ. s. 1. Fitness, propriety suitableness,
agreement. 2. diet prescribed to sick persons, regimen.
adj. Fit, proper, suitable, agreeing with, but chiefly ap-

plied medicinally with respect to diet, or regimen. പ
ഥ്യമിരിക്കുന്നു, To keep one’s self to the prescribed re-
gimen. പഥ്യം പറയുന്നു, To speak what is proper,
right, &c. പഥ്യം മുറിക്കുന്നു, 1. Not to adhere to the
prescribed diet. 2. to stop the prescribed diet.

പദകമലം,ത്തിന്റെ. s. Foot, (honorific.)

പദക്രമണം,ത്തിന്റെ. s. Walk, walking. നടപ്പ.

പദഗൻ,ന്റെ. s. A foot man, a foot soldier, &c. കാ
ലാൾ.

പദച്യുതി,യുടെ. s. Degradation, falling from virtue.
സ്ഥാനഭ്രംശം.

പദച്ഛെദം,ത്തിന്റെ. s. The division, separation, dis-
junction of words, &c. പദച്ഛെദം ചെയ്യുന്നു, To di-
vide or separate words, &c.

പദതളിർ,രിന്റെ. s. A foot (honorific.)

പദതാർ,രിന്റെ. s. See the preceding.

പദത്രാണം,ത്തിന്റെ. s. A shoe. ചെരിപ്പ.

പദഭഞ്ജിക,യുടെ. s. 1. A register, a journal. നാൾ
വഴി കണക്ക. 2. a calendar or almanac. പഞ്ചാംഗം.

പദം,ത്തിന്റെ. s. 1. A foot. കാലടി. 2. a step, the
mark of a foot. കാല്ചുവs. 3. a foot, measure, or line in
poetry. പാദം. 4. a word. മൊഴി. 5. an inflected word.
6. a connected sentence. 7. thing. വസ്തു. 8. preservation,
defence. രക്ഷ. 9. place, site. സ്ഥാനം . 10. a mark or
spot. അടയാളം. 11. a particular song. 12. disguise.
13. industry, application. ഉത്സാഹം. പദം പാടുന്നു,
To sing a song. പദം മുറിക്കുന്നു, To divide or separate
words, &c.

പദവിന്യാസം,ത്തിന്റെ. s. 1. Walking, walk. ന
ടപ്പ. 2. connecting sentences. പദച്ചെൎച്ച.

പദവീ,യുടെ. s. 1. A way, a road, a path. വഴി. 2.
degree, station, rank. 3. place, site.

പദാജി,യുടെ. s. A foot soldier. കാലാൾ.

പദാതി,യുടെ. s. A foot soldier, a foot man. കാലാൾ.

പദാതികൻ,ന്റെ. s. A peon, a foot man, a foot soldier.
കാലാൾ.

പദാംബുജം,ത്തിന്റെ. s. A foot. കാലടി.

പദായത,യുടെ. s. Sandals. കുഴാച്ചെരിപ്പ.

പദാൎത്ഥദീപിക,യുടെ. s. The name of a commentary.
ഒരു വ്യാഖ്യാനം.

പദാൎത്ഥം,ത്തിന്റെ. s. 1. Thing, substance, substantial
or material form of being. 2. a category or predicament
in logic, of which seven are enumerated, viz. substance,
quality, action, identity, variety, relation, and annihila-
tion. 3. the meaning of a word or sentence. 4. property,
money, goods. 5. an ingredient.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/476&oldid=176503" എന്ന താളിൽനിന്ന് ശേഖരിച്ചത്