താൾ:CiXIV31 qt.pdf/477

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന 436 പന്ത

പദികൻ.s. A foot soldier. കാലാൾ.

പദ്ഗൻ,ന്റെ. s. A foot soldier. കാലാൾ.

പദ്ധതി,യുടെ. s. 1. A way, a road. വഴി. 2. a line, a
row or range. വരി. 3. a ritual, or work prescribing
particular rites and ceremonies. കൎമ്മക്രമം.

പദ്യക്കാരൻ,ന്റെ. s. One who writes verse, or metre.

പദ്യം,ത്തിന്റെ. s. 1. A verse, metre. ശ്ലൊകം. പദ്യം
ചൊല്ലുന്നു, To repeat a verse, to quote a verse. 2. praise,
eulogy. കീൎത്തി. 3. wickedness, infamy. ദുഷ്ടത.

പദ്യാ,യുടെ. s. A road. വഴി.

പന,യുടെ. s. 1. A palmira tree in general. 2. a palmira
tree, Borassus flabelliformis. പന ചെത്തുന്നു, To cut
the fruit branch of a palmira tree in order to extract the
juice.

പനങ്കല്കണ്ടം,ത്തിന്റെ. s. Sugar-candy made from
the juice of the palmira tree.

പനങ്കള്ള,ിന്റെ. s. The sap or sweet toddy of the pal-
mira tree.

പനങ്കാ,യുടെ. s. The ripe or unripe fruit of a palmira
tree.

പനങ്കുരണ്ടി,യുടെ. s. The ripe fruit of a palmira tree.

പനങ്കുരു,വിന്റെ. s. The drupe or nut of a palmira tree.

പനങ്കുല,യുടെ. s. The bunches of flowers or fruits of
a palmira tree.

പനങ്കൂമ്പ,ിന്റെ. s. The young edible root or sprout
of the palmira tree.

പനച്ചകം,ത്തിന്റെ. s. Wood-sorrel.

പനച്ചി or പനഞ്ചി,യുടെ. s. A species of ebony, from
the fruit of which a kind of gum or resin is obtained
which is used in India as a glue by carpenters. പന
ഞ്ചിക്കാ, The fruit of this tree, Diospyros glutinosa, or
Embryopteris glutinifera. (Lin.)

പനഞ്ചക്കര,യുടെ. s. Chackara or a kind of coarse su-
gar made from the juice of the palmira tree.

പനഞ്ഞിൽ,ലിന്റെ. s. The roe of fish.

പനട്ടൽ,ലിന്റെ. s. The cackling of a hen.

പനട്ടുന്നു,ട്ടി,വാൻ. v. n. To cackle as a hen.

പനനാർ,രിന്റെ. s. Fibres of palmira branches for
for making rope.

പനനൂറ,റിന്റെ. s. Sago, or a powder made from the
pith of the palmira or talipot tree.

പനന്തെങ്ങാ,യുടെ. s. The fruit of a palmira tree.

പനമ്പഴം,ത്തിന്റെ. s. The ripe fruit of the palmira
tree.

പനമ്പാത്തി,യുടെ. s. A spout made of the half of a
palmira tree, split in two.

പനമ്പുവള്ളി,യുടെ. s. A creeping plant, Flagellaria
Indica.

പനമ്പൂ,വിന്റെ. s. The male flower of the palmira
tree.

പനയൻ,ന്റെ. s. The name of a large snake.

പനയൊല,യുടെ. s. A palmira leaf.

പനവാഴെക്കാ,യുടെ. s. The male flower of a palmira
tree.

പനവിരൽ,ലിന്റെ. s. The male flower of a palmira
tree.

പനവെറി,യുടെ. s. 1. A species of small-pox. 2. an
instrument to make a corn field even.

പനസം,ത്തിന്റെ. s. The Jack tree or its fruit, Arlo-
carpus integrifolia. പിലാവ,ചക്കാ.

പനായിതം. adj. Praised. സ്തുതിക്കപ്പെട്ടത.

പനി,യുടെ. s. 1. Fever in general. 2. dew. പനിപി
ടിക്കുന്നു, To have fever.

പനിക്കുന്നു,ച്ചു,പ്പാൻ. v. n. To be feverish, hot.

പനിക്കൂൎക്ക,യുടെ. s. A species of balm.

പനിതം, &c, adj. Praised, lauded. സ്തുതിക്കപ്പെട്ടത.

പനിനീർ,രിന്റെ. s. Rose water.

പനിനീൎച്ചെമ്പകം,ത്തിന്റെ. s. A tree bearing white
and fragrant flowers, as the jasmine, &c.

പനിനീൎപ്പൂ,വിന്റെ. s. The rose tree, Rosa centifolia.

പനിമതി,യുടെ. s. The moon. ചന്ദ്രൻ.

പനിമല,യുടെ. s. The Himalaya or dewy mountain.

പനെക്കുന്നു,ച്ചു,പ്പാൻ. v. n. To ooze or run through
or out.

പന്ത,ിന്റെ. s. 1. A ball of wood or pith for playing
with. 2. a clew of thread or yarn. 3. deceit, cheating,
fraud. പന്തടിക്കുന്നു, To toss up or strike a ball. പ
ന്താടുന്നു, To play at ball.

പന്തക്കുഴ,യുടെ. s. A kind of oil vessel used in tra-
velling.

പന്തക്കുറ്റി,യുടെ. s. An oil vessel used for torches.

പന്തം,ത്തിന്റെ. s. 1. A torch, particularly one used
in processions. 2. prepared tar, pitch. പന്തംകൊളുത്തു
ന്നു, To kindle a torch. പന്തമിടുന്നു, To fasten any
thing into a handle.

പന്തയം,ത്തിന്റെ. s. The prize to be won, a stake,
a wager. പന്തയം കെട്ടുന്നു, പന്തയം കൂറുന്നു, To
lay a wager.

പന്തലിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To shadow to be
shady. 2. to be flat, said of a roof which is not suffici-
ently sloped.

പന്തൽ,ലിന്റെ. s. 1. A shed or booth made of leaves

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/477&oldid=176504" എന്ന താളിൽനിന്ന് ശേഖരിച്ചത്