Jump to content

താൾ:CiXIV31 qt.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചാ 452 പഞ്ഞി

പഞ്ചവക്ത്രൻ,ന്റെ. s. 1. A name of SIVA. ശിവൻ.
2. a lion. സിംഹം.

പഞ്ചവൎണ്ണം,ത്തിന്റെ. s. Five colours, viz. Black,
white, red, green, yellow.

പഞ്ചവാദ്യം,ത്തിന്റെ. s. Five kinds of musical in-
struments collectively.

പഞ്ചവിംശതി. adj. Twenty five. ൨൫.

പഞ്ചശരൻ,ന്റെ. s. CÀMADEVA, the Indian Cupid.
കാമൻ.

പഞ്ചശാഖ,യുടെ. s. The hand. കൈപ്പടം.

പഞ്ചശിഖ,യുടെ. s. Five locks of hair left on the head
by Turks.

പഞ്ചസാര,യുടെ. s. Sugar.

പഞ്ചസുഗന്ധകം,ത്തിന്റെ. s. The aggregate of five
aromatic vegetable substances, viz. Cloves, nutmeg, cam-
phor, aloe-wood and Caccóla.

പഞ്ചസ്നെഹം,ത്തിന്റെ. s. Five sorts of oil collec-
tively, viz. Sesamen oil, നല്ലെണ്ണ ; butter oil, നൈ;
castor-oil, ആവണക്കെണ്ണ; marġosa oil, വെപ്പെ
ണ്ണ; hog’s lard, പന്നിനൈ.

പഞ്ചാഗ്നി,യുടെ. s. 1. A collection of five fires, a-
midst which a devotee performs penance during the sum-
mer season; or four fires lighted severally to the north,
south, east and west, and the sun over head. 2. a collec-
tion of four persons and fire.

പഞ്ചാംഗം,ത്തിന്റെ. s. An almanac, or calendar, as
specifying five different things ; viz. the lunar day, the
day of the week, the constellation, the conjunction of the
planets, and the Curcina of which there are eleven.

പഞ്ചാംഗുലം,ത്തിന്റെ. s. The castor oil plant; it’s
leaves having five finger-like lobes, ആവണക്ക. adj.
Measuring five fingers, (wood, &c.)

പഞ്ചാങ്കുരം,ത്തിന്റെ. s. Five kinds of sprouts.

പഞ്ചാനനൻ,ന്റെ. s. 1. A name of SIVA. ശിവൻ.
2. a lion. സിംഹം.

പഞ്ചാമൃതം,ത്തിന്റെ. s. The aggregate of five arti-
cles, viz. Milk, curds, butter, honey, and water. This
mixture is used as a bath for Hindu idols.

പഞ്ചായക്കാരൻ,ന്റെ. s. An arbitrator; a judge.

പഞ്ചായക്കാർ,രുടെ. s. Arbitrators, mediators, judges.
See പഞ്ചായം.

പഞ്ചായത്ത,ിന്റെ. s. See പഞ്ചായം. പഞ്ചായ
ത്താക്കുന്നു, To put in arbitration.

പഞ്ചായം,ത്തിന്റെ. s. Arbitration, or an assembly of
five or more persons to settle a matter, by arbitration.

പഞ്ചായവിധി,യുടെ. s. Settlement or decision of a

matter by arbitration. പഞ്ചായം വിധിക്കുന്നു, To
settle or decide a matter by arbitration.

പഞ്ചായവിസ്താരം,ത്തിന്റെ. s. See പഞ്ചായം.

പഞ്ചായുധൻ,ന്റെ. s. A name of the Indian Cupid.
കാമൻ.

പഞ്ചായുധം,ത്തിന്റെ. s. Five weapons and insignia
of VISHNU. വിഷ്ണുവിന്റെ ആയുധങ്ങൾ.

പഞ്ചാരാധിതപത്രം,ത്തിന്റെ. s. A bond drawn
out in the presence of five persons; viz. the debtor, the
creditor, the two witnesses, and the writer of the bond.
ആധാരം.

പഞ്ചാശൽ. adj. Fifty. അമ്പത.

പഞ്ചാശം. adj. Fiftieth. അമ്പതാമത.

പഞ്ചാശയം,ത്തിന്റെ. s. The palm of the hand. ഉ
ള്ളങ്കൈ.

പഞ്ചാസ്യൻ,ന്റെ. s. 1. A name of SIVA. ശിവൻ.
2. a lion. സിംഹം.

പഞ്ചിക,യുടെ. s. A perpetual commentary. ഒരു വ്യാ
ഖ്യാനം.

പഞ്ചീകരണം,ത്തിന്റെ. s. The operation of the five
elements in the human body, by the varied union of
which, according to the Tatwa system of false philosophy,
different operations or acts of mental faculties, or cor-
poreal powers, are considered to be effected.

പഞ്ചെന്ദ്രിയം,ത്തിന്റെ. s. The five organs of sense,
the eye, ear, nose, tongue, and skin.

പഞ്ജരം,ത്തിന്റെ. s. 1. A cage, an aviary; a dove-cot.
പക്ഷി വളൎക്കും കൂട. 2. the ribs. വാരിഎല്ല. 3. the
body. ശരീരം. 4. a skeleton. അസ്ഥിക്കൂട.

പഞ്ജി,യുടെ. s. 1. The ball or whisp of cotton from which
thread is made. നൂല്പാൻ വെച്ച പഞ്ഞി. 2. a journal,
a register. നാൾവഴി. 3. an almanac. പഞ്ചാംഗം.

പഞ്ഞക്കാരൻ,ന്റെ. s. One who is poor, indigent,
needy, a beggar.

പഞ്ഞപ്പാട്ട,ിന്റെ. s. A beggar’s song, great impor-
tunity. പഞ്ഞംപാടുന്നു, To use ceaseless importunity,
to represent one’s case and found solicitation thereon,
either truly or falsely.

പഞ്ഞം,ത്തിന്റെ. s. 1. Famine, dearth, scarcity of
corn. 2. poverty. പഞ്ഞം കളയുന്നു . 1. To perform a
kind of ceremony of destroying rubbish or of bidding
poverty to be gone. 2. to remove poverty by making pro-
per provision.

പഞ്ഞി,യുടെ. s. Cotton wool.

പഞ്ഞിക്കാ,യുടെ. s. The cotton fruit, or pod in which
the cotton is produced.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/466&oldid=176493" എന്ന താളിൽനിന്ന് ശേഖരിച്ചത്