Jump to content

താൾ:CiXIV31 qt.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പട 453 പടം

പഞ്ഞിക്കുരു,വിന്റെ. s. Cotton-seed.

പഞ്ഞിനൂൽ,ലിന്റെ. s. Thread male of cotton wool,
cotton thread.

പഞ്ഞിപ്പാളി,യുടെ. s. A cotton mattress stitched
lengthways only.

പഞ്ഞിമരം,ത്തിന്റെ. s. The cotton tree, especially
the silk cotton tree. Bombax pentandra.

പട,യുടെ. s. 1. War, battle, fight. 2. an army. 3. quarrel,
dispute. 4. pavement, paying. 5. a course or layer of
bricks in a wall, and in the lining of a well. 6. a step.
7. a lump, a heap. പടയെടുക്കുന്നു, To prepare for
war, to take the field. പടകെറുന്നു, To assault, to as-
sail, to storm. പടവിലക്കുന്നു, To put a stop to war.
പടവെട്ടുന്നു, To fight, or slay in battle. പടപൊരു
തുന്നു , To engage in battle, to fight. പടയിറങ്ങുന്നു,
To go forth to battle. പടയൊടുന്നു, To flee or be dis-
persed in battle, to be defeated, or to flee on account of
war.

പടകം,ത്തിന്റെ. s. A camp, an encampment. പാള
യം.

പടകാരൻ,ന്റെ. s. A weaver. നെയ്തുകാരൻ.

പടകുടി,യുടെ. s. 1. The lines of soldiers, a camp. 2.
a tent.

പടകൂടുന്നു,ടി,വാൻ. v. a. To unite in battle, to fight.

പടകൂട്ടി,യുടെ. s. The name of a snake.

പടകൂട്ടുന്നു,ട്ടി,വാൻ. v. c. 1. To cause to fight. 2. to
bring together, to conduct an army.

പടകെറ്റം,ത്തിന്റെ. s. Assault, attack.

പടക്കപ്പൽ,ലിന്റെ. s. An armed ship, a man-of-war.

പടക്കം,ത്തിന്റെ. s. A cracker. പടക്കം പൊട്ടുന്നു, A
cracker to go off. പടക്കം കൊളുത്തുന്നു, പടക്കം ക
ത്തിക്കുന്നു, പടക്കം പൊട്ടിക്കുന്നു, To fire a cracker.

പടക്കളം,ത്തിന്റെ. s. A field of battle.

പടക്കുതിര,യുടെ. s. A troop horse.

പടക്കുന്തം,ത്തിന്റെ. s. A military spear, a lance.

പടക്കൂട്ടം,ത്തിന്റെ. s. A company of armed men, the
forces of an army.

പടക്കൊടി,യുടെ. s. A flag, a banner, an ensign, a
standard, the colours of a regiment.

പടക്കൊട്ട,ിന്റെ. s. A military band.

പടക്കൊപ്പ,ിന്റെ. s. 1. Accoutrements or habiliments
of war. 2. the commisariat of an army.

പടങ്ങ,ിന്റെ. s. A piece of wood put under large
timbers, &c., in order to push them along with greater
ease, a slip.

പടങ്ങുതടി,യുടെ. s. See the preceding, പടങ്ങുവെ

ക്കുന്നു, To place such slip.

പടച്ചട്ട,യുടെ. s. Armour, mail, for the body or breast,
an iron cuirass or a thick quilted jacket worn for the
same purpose.

പടച്ചരം,ത്തിന്റെ. s. Rags, old cloth. പഴയവസ്ത്രം.

പടച്ചിലവ,ിന്റെ. s. The expenses of a war.

പടജ്ജനം,ത്തിന്റെ. s. A company of armed men,
forces of an army.

പടത്തക്കം,ത്തിന്റെ. s. A proper season or time of
attack or of engaging in battle. പടത്തക്കം നൊക്കു
ന്നു, To observe such seasonable time of attack.

പടത്തഞ്ചം,ത്തിന്റെ. s. Posture or position of attack
in battle.

പടത്തലവൻ,ന്റെ. s. A general, or commander of
an army.

പടത്തൊപ്പി,യുടെ. s. A helmet.

പടന,യുടെ. s. A salt-pan, a salt-pit. പടനവാഴുന്നു,
To make or manufacture salt.

പടനയുപ്പ,ിന്റെ. s. Manufactured salt.

പടനായകൻ,ന്റെ. s. 1. A general, or commander
of an army. 2. a leader.

പടനായർ,രുടെ. s. A leader, or commander, of an
army.

പടനിരക്കൽ,ലിന്റെ. s. Standing in lines or battle
array.

പടനിരക്കുന്നു,ന്നു,പ്പാൻ. v. n To stand in battle
array, to take up a position, to stand in line.

പടനിരത്തുന്നു,ത്തി,വാൻ. v. a. To set in battle ar-
ray, to place an army in position or lines.

പടനിൎത്തൽ,ലിന്റെ. s. 1. Arraying of troops. 2. put-
ting a stop to war.

പടനിൎത്തുന്നു,ൎത്തി,വാൻ. v. a. 1. To place in battle
array. 2. to put a stop to war.

പടനിലം,ത്തിന്റെ. s. A field of battle.

പടപറയുന്നു,ഞ്ഞു,വാൻ. v. a. To talk much, to be
loquacious, to chatter away.

പടപ്പതടി,യുടെ. s. A weaver’s beam.

പടപ്പരിച,യുടെ. s. A war-shield.

പടഭണ്ഡാരം,ത്തിന്റെ. s. The commisariat of an
army.

പടമണ്ഡപം,ത്തിന്റെ. s. A tent. കൂടാരം.

പടം,ത്തിന്റെ. s. 1. Cloth, fine cloth. വസ്ത്രം. 2. co-
loured cloth; painted, or printed cloth. 3.achequered cloth,
used as a chess-board. 4. a picture. 5. a screen, or curtain
of cloth surrounding a tent. 6. the expanded hood of the
Cobra capell. 7. the slough or skin of a snake. 8. a paper

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/467&oldid=176494" എന്ന താളിൽനിന്ന് ശേഖരിച്ചത്