പച്ച 450 പഞ്ച
പചംപചാ,യുടെ. s. A species of curcuma, Curcuma Zanthorhizon. മരമഞ്ഞൾ. പചിക്കുന്നു,ച്ചു,പ്പാൻ. v. a. To bake, to cook, to പചിതം. adj. Baked, dressed, cooked, matured, &c പച്ച,യുടെ. s. 1. Green, the colour; greenness. 2. raw- പച്ചക്കച്ചൊലം,ത്തിന്റെ. s. A kind of perfume in പച്ചക്കൎപ്പൂരം,ത്തിന്റെ. s. Crude camphor. പച്ചക്കലം,ത്തിന്റെ. s. An earthen pot unburnt. പച്ചക്കല്ല,ിന്റെ. s. An emerald. പച്ചക്കാ,യുടെ. s. Green or unripe fruit. പച്ചച്ചായം,ത്തിന്റെ. s. Green colour, green paint. പച്ചച്ചെമ്പ,ിന്റെ. s. Pure copper. പച്ചടി,യുടെ. s. A kind of seasoning, or dish, made of പച്ചനിറം,ത്തിന്റെ. s. Green colour. adj. of a green പച്ചപ്പട്ട,ിന്റെ. s. Green silk or cloth. പച്ചപ്പയർ,റ്റിന്റെ. s. A small species of pulse or പച്ചപ്പരമാൎത്ഥി,യുടെ. s. A fool, a simpleton. ഭൊ പച്ചപ്പാൽ,ലിന്റെ. s. New or fresh milk. പച്ചപ്പുല്ല,ിന്റെ. s. Young grass. പച്ചപ്പുഴുവ,ിന്റെ. s. Civet or musk from the civet cat. പച്ചപ്പൊട്ട,ിന്റെ. s. Green and indelible marks or പച്ചപ്രാവ,ിന്റെ. s. A green or wood pigeon. പച്ചമണ്ണ,ിന്റെ. s. Fresh or new earth. പച്ചമത്സ്യം,ത്തിന്റെ ; or പച്ചമീൻ,നിന്റെ. s. പച്ചമാങ്ങാ,യുടെ. s. An unripe Mango. പച്ചമാംസം,ത്തിന്റെ. s. Raw flesh, not cooked. പച്ചയിറച്ചി,യുടെ. s. Raw flesh or meat not yet cooked. പച്ചരി,യുടെ. s. 1. Rice freed from the husk without |
previous maceration. 2. rice not well boiled.
പച്ചവടം,ത്തിന്റെ. s. 1. A warm cloth or blanket. പച്ചവെള്ളം,ത്തിന്റെ. s. Fresh water, in opposition പച്ചശരീരം,ത്തിന്റെ. s. The body of a woman lately പച്ചിരിമ്പ,ിന്റെ. s. 1. Crude or unwrought iron. 2. പച്ചില,യുടെ. s. 1. A green leaf; medicine of simples. പച്ചിലനിറമുള്ളി,യുടെ. s. A green onion. പച്ചിലപ്പാമ്പ,ിന്റെ. s. A green snake dwelling in പച്ചിലപ്പെരുമാൾ,ളുടെ. s. A medicinal plant. പച്ചിലമരം,പച്ചിലവൃക്ഷം,ത്തിന്റെ. s. The പച്ചൊടം,ത്തിന്റെ. s. See പച്ചവടം. പച്ചൊന്ത,ിന്റെ. s. A chamelion. പഞ്ച. adj. In composition only, Five.അഞ്ച. s. A corn പഞ്ചകം. adj. Five; relating to five, made of five, bought പഞ്ചകല്യാണി,യുടെ. s. A horse whose four feet and പഞ്ചകൊണം,ത്തിന്റെ.s. A pentagon, or figure of പഞ്ചകൊലം,ത്തിന്റെ. s. The aggregate of five പഞ്ചകൊശം,ത്തിന്റെ. s. The five properties or പഞ്ചഗവ്യം,ത്തിന്റെ. s. The five articles derived |