താൾ:CiXIV31 qt.pdf/456

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെടു 442 നെയാ

നെഞ്ചുകുഴി,യുടെ. s. Tlie hllow in the chest.

നെഞ്ചുപുകച്ചിൽ,ലിന്റെ. s. Nausea in the stomach.

നെഞ്ചുവെവ,ിന്റെ. s. Nausea in the stomach.

നെഞ്ചുറെപ്പ,ിന്റെ. s. 1. Boldness, courage. 2. hard.
heartedness, hardness of heart.

നെഞ്ചൂറ്റമുള്ളവൻ,ന്റെ. s. One who is broad-
chested, full-breasted, strong.

നെഞ്ചൂറ്റം,ത്തിന്റെ. s. 1. A broad chest, a full
breast. 2. strength.

നെഞ്ചെരിച്ചിൽ,ലിന്റെ. s. Nausea in the breast or
stomach. നെഞ്ചെരിയുന്നു, The chest to burn, to
nauseate.

നെടിയ. adj. 1. Long, extensive. 2. tall, high.

നെടിയകുട,യുടെ. s. An umbrella with a long handle.

നെടിയരി,യുടെ. s. Whole rice freed from the husk
without being broken.

നെടിയവൻ,ന്റെ. s. A tall man.

നെടിയില,യുടെ. s. A long leaf.

നെടു. adj. 1. Long, extensive. 2. tall, high.

നെടുകെ. adv. Straight on or along, directly. നെടുകെ
പൊകുന്നു, To go straight on.

നെടുക്കം,ത്തിന്റെ. s. 1. Tallness, height. 2. length,
extension.

നെടുങ്കൻ,ന്റെ. s. A tall man.

നെടുങ്കയം,ത്തിന്റെ. s. A deep lake, a large or deep
place of water. adj. Very deep.

നെടുങ്കാലം,ത്തിന്റെ. s. A long time, or length of
time. നെടുങ്കാലമായി, For a long time.

നെടുങ്കെണി,യുടെ . s. A large oblong pond, a pool,
a lake.

നെടുങ്കൊട്ടിൽ,ലിന്റെ. s. A long barrack, any long
shed or building.

നെടുങ്കൊണി,യുടെ. s. A long ladder.

നെടുങ്ങാടി,യുടെ. s. A certain tribe, or class, particu-
larly that of the Calicut Rajah.

നെടുഞ്ചാൺ,ിന്റെ. s. A long span measured by the
extended thumb and little finger, considered equal to
twelve fingers.

നെടുഞ്ചൂഴിക,യുടെ. s. A long wall-plate.

നെടുഞ്ചെത്ത,ിന്റെ. s. A plant, Memecylon amplexi-
caule.

നെടുത. adj. 1. Long, extensive. 2. tall, high.

നെടുതാകുന്നു,യി,വാൻ. v. n. 1. To extend, to stretch
out, to elongate. 2. to grow tall or high.

നെടുതാക്കുന്നു,ക്കി,വാൻ. v. a. To make long, to
lengthen.

നെടുദൂരം. adj. Very distant, very far off.

നെടുനാൾ. adv. Many days, long time.

നെടുനീളം,ത്തിന്റെ. s. The whole length, great length.
adj. Very long.

നെടുന്തരിശ. adj. (Land which has been) uncultivated
for a long time, waste land.

നെടുന്തുടി,യുടെ. s. A kind of long drum.

നെടുപ്പ,ിന്റെ. s. 1. Length. 2. tallness, height.

നെടുന്നനെ. adv. Straight on, straight along, directly,
straight up.

നെടുമ്പക,യുടെ. s. Hatred of long continuance.

നെടുമ്പാച്ചിൽ,ലിന്റെ. s. Running straight forward
without looking back.

നെടുമ്പുര,യുടെ. s. A long shed made of ola leaves
or wicker work.

നെടുമംഗല്യം,ത്തിന്റെ. s. The string by which the
consecrated piece of gold is suspended round the neck
of a married Hindu woman.

നെടുമുളം,ത്തിന്റെ. s. A cubit measured by the hand
and arm.

നെടുവട്ടം,ത്തിന്റെ. s. An oblong figure, an ellipsis.

നെടുവരിയൻ,ന്റെ. s. A royal tiger.

നെടുവിരിപ്പസ്വരൂപം,ത്തിന്റെ. s. The country
or province of Calicut.

നെടുവിളിയാൻ,ന്റെ. s. The name of a large bird.

നെടുവീൎപ്പ,ിന്റെ. s. A sigh, a long breath, hard
breathing, panting. നെടുവീൎപ്പിടുന്നു, To sigh, to take
a long breath.

നെട്ട. adj. 1. Long. 2. tall.

നെട്ടൻ,ന്റെ. s. A tall man.

നെട്ടാണി,യുടെ. s. The crown of the head.

നെട്ടാന്തൊട്ടി. adj. Tall and thin.

നെട്ടായം,ത്തിന്റെ. s. A straight part in a river, &c.

നെട്ടിതൊട്ടാവാടി,യുടെ. s. A creeping water plant,
Mimosa natans.

നെട്ടൊട്ടം,ത്തിന്റെ. s. Running straight forward
without looking back.

നെന്മണി,യുടെ. s. A grain of rice corn.

നെന്മാണിക്യം,ത്തിന്റെ. s. A gem said to be found
in rice corn.

നെന്മനിവാക,യുടെ. s. A kind of Mimosa, Mimo-
sa Sirisha.

നെയ,യുടെ. s. 1. Ghee or butter-oil. 2. fat, grease. 3.
cocoa-nut oil.

നെയാട്ടം,ത്തിന്റെ. s. Anointing an image with but-
ter-oil.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/456&oldid=176483" എന്ന താളിൽനിന്ന് ശേഖരിച്ചത്