താൾ:CiXIV31 qt.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൃജ 441 നെഞ്ചം

wear the sacred thread.

നൂലുണ്ട,യുടെ. s. A ball of thread.

നൂല്ക്കൽ,നൂറ്റൽ,ലിന്റെ, s. The act of spinning.

നൂല്ക്കുന്നു,റ്റു,ല്പാൻ. v. n. To spin, to make thread.

നൂല്ക്കൊവണി,യുടെ. s. A rope ladder.

നൂൽചരട,ിന്റെ. s. A string or cord made of thread,
cotton cord.

നൂൽചെട്ടി,യുടെ. s. 1. A weaver. 2. a dealer in thread
or yarn.

നൂല്താര,ിന്റെ. s. 1. Yarn wound on a reel. 2. a reel
to wind thread on.

നൂല്താര,യുടെ. s. Marks made on wood with a mark-
ing line for sawing, &c.

നൂൽതുണി,യുടെ. s. Cotton cloth, calico.

നൂൽപ്പരിത്തി,യുടെ. s. 1. The cotton plant. 2. cotton
wool.

നൂല്പശ,യുടെ. s. Size used for stiffening thread.

നൂൽവല,യുടെ. s. A net made of cotton thread.

നൂൽവള്ളി,യുടെ. s. A species of Dalbergia, Dalbergia
lanceolaria, or scandens.

നൂഴൽ,ലിന്റെ. s. Creeping in, creeping or entering
in with difficulty.

നൂഴിക്കുന്നു,ച്ചു,പ്പാൻ. v. a. To cause to enter or go
in, to cause to invade, to thrust or push in.

നൂഴുന്നു,ണു,വാൻ. v. n. To enter in with difficulty,
to creep in, to enter, to penetrate, to invade, to intrude.
നൂണുകടക്കുന്നു, To creep through.

നൂറ,റ്റിന്റെ. s. 1. One hundred. 2. Chunam or pow-
dered lime. 3. dust, powder, any pulverulent or minute
division of substance.

നൂറാമത. adj. Hundredth.

നൂറാമത്തെ. adj. Hundredth.

നൂറാം. adj. Hundredth.

നൂറായിരം. adj. A hundred thousand, a lack.

നൂറൊൻ,ന്റെ.s. A kind of edible wild yam.

നൂറ്റ,യുടെ. s. See നൂറൊൻ.

നൂറ്റമ്പത. adj. One hundred and fifty.

നൂറ്റാണ്ട,ിന്റെ. s. A period of one hundred years.

നൂറ്റിരുപത. adj. One hundred and twenty.

നൂറ്റുകുടം,ത്തിന്റെ. s. A Chunam pot or pouch.

നൂറ്റെട്ട. adj. One hundred and eight.

നൂറ്റൊന്ന. adj. One hundred and one.

നൃ, നരന്റെ. s. A man individually or collectively, a
man, mankind. മനുഷ്യൻ. plu. നൃക്കൾ, Men, indi-
viduals.

നൃജന്മാ,വിന്റെ. s. A man.

നൃത്തം,ത്തിന്റെ. s. 1. Dancing. 2. the science of
dancing. നൃത്തംചെയ്യുന്നു, To dance. നൃത്തം കു
നിക്കുന്നു, To dance.

നൃത്യം,ത്തിന്റെ. s. Dancing, acting, the actor’s practice
in general.

നൃപചിഹ്നം,ത്തിന്റെ. s. An emblem or symbol of
royalty. രാജാവിനുള്ള അടയാളങ്ങൾ.

നൃപതി,യുടെ. s. 1. A king, a sovereign. രാജാവ്. 2.
a name of CUBÉRA. കുബെരൻ.

നൃപതിസമൂഹം,ത്തിന്റെ. s. An assembly of kings
or princes. രാജകം.

നൃപൻ,ന്റെ. s. A king, a sovereign. രാജാവ.

നൃപമന്ദിരം,ത്തിന്റെ. s. A royal palace. രാജഭവനം.

നൃപലക്ഷണം,ത്തിന്റെ. s. An emblem or symbol
of royalty. രാജാവിനുള്ള ലക്ഷണം.

നൃപലക്ഷ്മം,ത്തിന്റെ. s. The royal umbrella, an emblem of royalty.

നൃപസഭ,യുടെ. s. l. An assembly of princes. രാജ
കം. 2. a palace. രാജഭവനം.

നൃപസ്ത്രീ,യുടെ. s. A queen. രാജസ്ത്രീ.

നൃപാത്മജ,യുടെ. s. A princess. രാജപുത്രി.

നൃപാസനം,ത്തിന്റെ. s. A royal throne. രാജാസ
നം.

നൃപൊചിതം, &c. adj. What is becoming, or proper,
for a king. രാജാവിന യൊഗ്യമായുള്ള.

നൃമാനം,ത്തിന്റെ. s. The measure of a man equal in
the height to which he reaches with both arms elevated
and the fingers extended. ഒരാളും കയ്യെടുപ്പും ഉള്ളത.

നൃവരൻ,ന്റെ. s. A king. രാജാവ.

നൃശംസൻ,ന്റെ. s. A wicked man, one who is mis-
chievous, hurtful, destructive. ദുഷ്ടൻ.

നൃശംസം, &c. adj. Malicious, wicked, hurtful, injuri-
ous, mischievous, destructive. ദുഷ്ടം.

നൃസെനം,ത്തിന്റെ. s. An army of men. പടജനം.

നെഞ്ച or നെഞ്ഞ,ിന്റെ. s. 1. The breast, the chest.
2. the heart, the mind. നെഞ്ചിലിരിക്കുന്നു, To have
in mind, or in memory. നെഞ്ചിടിക്കുന്നു, The mind
fluctuates, beats, or is confused. നെഞ്ചുപിളരുന്നു,
The heart to rend or split. നെഞ്ചു പൊട്ടുന്നു, or പൊ
ടിയുന്നു, The heart to rend or split.

നെഞ്ചകം,ത്തിന്റെ. s. The heart, the mind.

നെഞ്ചടെക്കുന്നു,ച്ചു,പ്പാൻ. v. n. To have an oppres-
sion or obstruction in the chest.

നെഞ്ചടെപ്പ,ിന്റെ. s. Oppression or obstruction in
the chest.

നെഞ്ചം,ത്തിന്റെ. s. The heart, the mind.


2 L

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/455&oldid=176482" എന്ന താളിൽനിന്ന് ശേഖരിച്ചത്