താൾ:CiXIV31 qt.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെല്ലി 443 നെത്ര

നെയാമ്പൽ,ലിന്റെ. s. A kind of water-lily.

നെയിക്കുറ്റി,യുടെ. s. A butter-oil jar. നെയിക്കു
റ്റിവെക്കുന്നു, To present a jar of butter-oil as a
token of respect and subjection.

നെയിത്ത,ിന്റെ. s. 1. Weaving, plaiting, 2. texture,
weaver’s work.

നെയിത്തുകാരൻ,ന്റെ. s. A weaver.

നെയിത്തുതറി,യുടെ. s. A weaver’s loom or beam.

നെയുണ്ണി,യുടെ . s. A creeping plant.

നെയുറുമ്പ,ിന്റെ. s. Small red ants.

നെയ്കലം,ത്തിന്റെ. s. A boiler, a saucepan, or other
cooking utensil.

നെയ്തൽ,ലിന്റെ. s. 1. A water plant Menyanthes.
2. a water-lily, Nymphæa alba.

നെയ്ത്തുകൊൽ,ലിന്റെ. s. A loom.

നെയ്മീൻ,ന്റെ. s. A fish.

നെയ്യുന്നു,യ്തു,യ്വാൻ. v. a. 1. To weave cloth. 2. to
plait mats.

നെരുപ്പൊട,ിന്റെ. s. A portable fire-place, a stove.

നെല്കച്ചി,യുടെ. s. Rice-corn straw.

നെല്കതിർ,രിന്റെ. s. A spike or ear of rice corn.

നെല്തണ്ട,ിന്റെ. s. A stalk or culm of rice corn.

നെല്പട്ട,ിന്റെ. s. A bag or sack for rice corn.

നെല്പതര഻,ിന്റെ. s. The chaff of rice corn.

നെല്പലിശ,യുടെ. s. Lending rice grain at interest.

നെല്പുര,യുടെ. s. A granary for rice corn, a corn barn.

നെല്ല,ിന്റെ. s. 1. Paddy, or rice in its husk, rice grain.
2. the seed of the bamboo.

നെല്ലരി,യുടെ. s. Rice.

നെല്ലറ,യു ടെ . s. A granary, a cupboard, a place or
room in which rice corn is kept.

നെല്ലി,യുടെ. s. The shrubby Phyllanthus, Phyllanthus
Emblica.

നെല്ലിക്കാ,യുടെ. s. The astringent acid fruit of the pre-
ceding.

നെല്ലിക്കാഗന്ധകം,ത്തിന്റെ. s. Bright shining yel-
low sulphur.

നെല്ലിട,യുടെ. s. 1. A space equal to a grain of rice
corn. 2. a weight equal to that of a grain of rice corn.

നെല്ലിത്താളി,യുടെ. s. A tree, Æschynomene Indica.

നെല്ലിപ്പടി,യുടെ. s. See നെല്ലിപ്പലക.

നെല്ലിപ്പലക,യുടെ. s. A frame at the bottom of a
well on which the masonry rests.

നെല്ലിപ്പുളി,യുടെ. s. A species of Æschynomene, a
small tree of the wool of which corks, &c., are made.

നെല്ലിപ്പൂ,വിന്റെ. s. The flower of the shrubly Phyl-

lanathus, Utricularia cærulea.

നെല്ലുകുത്ത,ിന്റെ. s. Beating rice grain. നല്ലുകു
ത്തുന്നു, To beat paddy or rice grain.

നെല്ലുമി,യുടെ. s. The husk of rice corn or paddy.

നെല്ലുളി,യുടെ. s. A small chisel.

നെല്ലൊക,ിന്റെ. s. The beard of rice corn.

നെറി,യുടെ. s. 1. Honesty, rectitude, probity, chastity.
2. a right way. 3. straightness.

നെറികെട്ടവൻ,ന്റെ. s. A dishonest, deceptive, or
evil man.

നെറികെട,ിന്റെ. s. 1. Dishonesty, a bad way, irre-
gularity, immorality. 2. crookedness. adj. Dishonest, im-
moral, &c.

നെറിവ,ിന്റെ. s. See നെറി.

നെറിവുള്ളവൻ,ന്റെ. s. An upright, just man, a man
of integrity.

നെറുക,യുടെ. s. The crown of the head, the paste.

നെറുകന്തല,യുടെ. s. See the preceding.

നെറ്റി,യുടെ. s. The forehead, the front.

നെറ്റിക്കുറുനിര,യുടെ. s. Hair curled upon the fore-
head.

നെറ്റിചുളിച്ചിൽ,ലിന്റെ. s. Knitting the brows.
നെറ്റിചുളിക്കുന്നു, To knit the brows.

നെറ്റിച്ചുളുക്ക,ിന്റെ. s. Wrinkles in the forehead.

നെറ്റിത്തടം,ത്തിന്റെ. s. The forehead.

നെറ്റിപ്പട്ടം,ത്തിന്റെ. s. An ornament for the fore-
head, a sort of tiara, a frontlet.

നെറ്റിപ്പുറം,ത്തിന്റെ. s. The gable end of a house.

നെ, The െ pronounced long.

നെഞ്ഞിൽ,ലിന്റെ. s. 1. A plough staff. 2. a hilt.

നെടുന്നു,ടി,വാൻ. v. a. To obtain, to get, to gain,
to acquire, to attain, to earn. നെടിവെക്കുന്നു, To
gather, to lay up riches or acquired wealth.

നെട്ടം,ത്തിന്റെ. s. Acquisition, acquirement, gain,
gaining, attaining,

നെതാവ,ിന്റെ. s. 1. A master, an owner. ഉടയ
ക്കാരൻ. 2. a leader, a conductor, a guide. നായകൻ.

നെത്രഗൊചരൻ,ന്റെ. s. One who is present. ക
ണ്ണിൻവെട്ടത്തകണ്ടവൻ.

നെത്രഛദം,ത്തിന്റെ. s. 1. An eye-lid. കണ്പൊള.
2. an eye-lash. കണ്പീലി.

നെത്രദൊഷം,ത്തിന്റെ. s. An evil eye cast upon
any one’s food, &c.

നെത്രനിമീലനം,ത്തിന്റെ. s. Shutting the eyes. ക
ണ്ണടപ്പ.


2 L 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/457&oldid=176484" എന്ന താളിൽനിന്ന് ശേഖരിച്ചത്