താൾ:CiXIV31 qt.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീരൊ 437 നീൎപ്പൂ

നീരാടിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To cause to bathe,
to bathe, to wash. 2. to anoint.

നീരാടുന്നു,ടി,വാൻ. v. n. To bathe, to wash.

നീരാട്ട,ിന്റെ. s. 1. Bathing, washing. 2. anointing.

നീരാട്ടം,ത്തിന്റെ. s. Bathing, washing.

നീരാട്ടുകുളി,യുടെ. s. Bathing of kings or great men.

നീരാട്ടുവള്ളി,യുടെ. s. A shrub used in bathing.

നീരാമ്പൽ,ലിന്റെ. s. 1. A kind of dropsy. 2. a water-
lily.

നീരാരല഻,ിന്റെ. s. A water plant.

നീരാവി,യുടെ. s. Vapour, steam.

നീരാളം,ത്തിന്റെ. s. 1. Gold or silver cloth. 2. gilt.

നീരാളി,യുടെ. s. A water demon or imp.

നീരാളിക്കുന്നു,ച്ചു,പ്പാൻ. v. a. To gild, to overlay
with thin gold.

നീരാളിപ്പ,ിന്റെ. s. Gilding, overlaying with thin
gold.

നീരാഴം,ത്തിന്റെ. s. Deep water.

നീരാഴി,യുടെ. s. 1. An oblong tank or pond. 2. a bath-
ing place.

നീരാഴിക്കെട്ട,ിന്റെ. s. A bathing place erected on
the side of a tank.

നീരിറക്കം,ത്തിന്റെ. s. 1. A disease or swelling of
the limbs said to arise from the overflow of blood from
the head. 2. ebb, or reflux of the tide.

നീരിറങ്ങുന്നു,ങ്ങി,വാൻ. v. n. To swell, to tumefy.

നീരുടുമ്പ,ിന്റെ. s. A water lizard, the gangetic alli-
gator.

നീരുവെക്കുന്നു,ച്ചു,പ്പാൻ. v. n. To swell as a tumour,
boil, &c.

നീരുള്ളി,യുടെ. s. An onion.

നീരുറവ,യുടെ. s. A spring, a fountain.

നീരുറെക്കുന്നു,ച്ചു,പ്പാൻ. v. n. To freeze, water to be-
come stiff.

നീരൂരി,യുടെ . s. 1. A medicinal plant, Phyllanthus
Pornacea or turbinatus. 2. the many-flowered Phyllan-
thus, Phyllanthus multiflorus.

നീരെറ്റം,ത്തിന്റെ. s. Flow of the tide.

നീരൊക,ിന്റെ. s. A sluice, a flood-gate.

നീരൊട്ടികൊടുക്കുന്നു,ത്തു,പ്പാൻ. v. a. To sell free-
h old property. See നീരട്ടിപെർ.

നീരൊഴിവ,ിന്റെ. s. Diabetes, a flux of urine.

നീരൊഴുക്ക,ിന്റെ. s. A stream, a current. നീരൊഴു
കുന്നു, Water to flow, to run.

നീരൊട്ടം,ത്തിന്റെ. s. A stream, a current.

നീരൊശ,യുടെ. s. The sound of rushing water.

നീൎക്കടമ്പ,ിന്റെ. s. The Cadamba tree, Nauclea Ca-
damba.

നീൎക്കരയാമ്പൂ,വിന്റെ. s. A species of Jussieua,
Jussieua repens.

നീൎക്കാക്ക,യുടെ. s. A species of water fowl.

നീൎക്കാങ്കുഴി,യുടെ. s. Diving. നീൎക്കാങ്കുഴിയിടുന്നു,
To dive.

നീൎക്കാപ്പ,ിന്റെ. s. 1. Bathing (honorific) said of the
Rajah of Travancore. 2. water for bathing.

നീൎക്കാപ്പുപുര,യുടെ. s. A royal bathing room.

നീൎക്കിഴങ്ങ,ിന്റെ. s. The root of an aquatic plant,
Scirpus Kysoor.

നീൎക്കുമള,യുടെ. s. A water bubble.

നീൎക്കൊത്തൻപാൽ,ലിന്റെ. s. A species of Euphor-
bia.

നീൎക്കൊമ്പൻ,ന്റെ. s. A disease accompanied with
vomiting and purging, a species of cholera.

നീൎക്കൊള്ളുന്നു,ണ്ടു,വാൻ. v. n. To swell, to tumefy.

നീൎക്കൊള്ളുവാൻ,ന്റെ. s. The chicken pox.

നീൎക്കൊലി,യുടെ. s. A water snake.

നീൎക്കൊള,ിന്റെ. s. 1. Swelling, tumefaction. 2. the
flow of the tide. 3. the swelling or rising of the sea.

നീൎച്ചാല഻,ിന്റെ. s. A channel, a water course, a chan-
nel for irrigation.

നീൎച്ചീര,യുടെ.s. 1. Water cress. 2. any eatable water plant.

നീൎച്ചുള്ളി,യുടെ. s. A prickly plant, Ruellia obovata or
Barleria longifolia.

നീൎച്ചുഴി,യുടെ. s. An eddy, a whirlpool.

നീൎച്ചെമ്പ,ിന്റെ. s. A plant or kind of yam which
grows in the water, Sagittaria obtusifolia.

നീൎച്ചൊറ,റ്റിന്റെ. s. Boiled rice kept over night in
water for breakfast.

നീൎത്തിപ്പലി,യുടെ. s: A plant, aquatic long pepper.

നീൎത്തിരിപ്പ,ിന്റെ.s. A disease something like the
cholera.

നീൎത്തുള്ളി,യുടെ. s. A drop of water.

നീൎനാ,യുടെ. s. An otter, a sea dog.

നീൎനൊച്ചി,യുടെ. s. 1. Ovate-leaved smooth Volka-
meria, Volkameria Inermis. (Lin.) 2. the three leaved
chaste tree, Vitex trifolia.

നീൎപ്പഞ്ഞി,യുടെ. s. A sponge.

നീൎപ്പുല്ല,ിന്റെ. s. Axillary spider-wort, Tradescantia
axiliaris. (Lin.)

നീൎപ്പുള്ളടി,യുടെ. s. A plant or herb, Indigofera He-
dysaroides.

നീൎപ്പൂച്ച,യുടെ. s. An otter.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/451&oldid=176478" എന്ന താളിൽനിന്ന് ശേഖരിച്ചത്