താൾ:CiXIV31 qt.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീതി 436 നീരാ

extend. 2. to extend or lengthen a rod of iron, gold, &c.
3. to delay, to put off. 4. to give. 5. to trim the wick of
a lamp. നീട്ടിവായിക്കുന്നു, To chant, to read with a
singing tone. നീട്ടിഎഴുതുന്നു, To write in one column.
നീട്ടിചൊല്ലുന്നു, To chant, to read with a singing tone.
നീട്ടിപറയുന്നു, 1. To speak verbosely. 2. to speak slow
or with long emphasis. നീട്ടിവെക്കുന്നു, To delay, to
put off. നീട്ടിയിടുന്നു, 1. To delay, to put off. 2. to
lengthen. നീട്ടികൊടുക്കുന്നു, 1. To give into the hand.
2. to point out. 3. to put one up to any thing, to excite,
to instigate one to do a thing.

നീഡം,ത്തിന്റെ. s. 1. A nest. പക്ഷിക്കൂട. 2. a place,
a spot. ഇടം.

നീഡൊദ്ഭവം,ത്തിന്റെ.s. A bird. പക്ഷി.

നീണ്ട, adj. Long, tall, extended.

നീതം,ത്തിന്റെ. s. 1. Wealth. സമ്പത്ത. 2. corn,
grain. ധാന്യം. 3. good-behaviour, modesty, correct de-
portment. adj. 1. Well-behaved, correct, modest. 2.
gained, obtained. ലഭിക്കപ്പെട്ടത.

നീതി.യുടെ. s. 1. Righteousness, justice. 2. upright con-
duct. 3. morals, ethics. 4. laws of a country. 5. hones-
ty, truth. 6. tax. 7. obtaining, acquirement, acquisition.
നീതിനടത്തുന്നു, To execute justice, to act justly or
correctly. നീതിപറയുന്നു, To speak justly or reason-
ably. നീതികെൾക്കുന്നു, To hear the right, to judge.

നീതികെട,ിന്റെ. s. Injustice, iniquity, wrong, dishon-
esty. നീതികെടചെയ്യുന്നു, To act unjustly.

നീതിജ്ഞൻ,ന്റെ. s. One who knows the law, one
who is experienced in law, a lawyer, a king’s minister.
നീതിയെ അറിയുന്നവൻ, മന്ത്രി.

നീതിപരൻ,ന്റെ. s. The righteous God.

നീതിപ്പണം,ത്തിന്റെ. s. The rent, or tax due to Go-
vernment.

നീതിമാൻ,ന്റെ. s. A righteous man, a just person.
നിതിയുള്ളവൻ.

നീതിമാൎഗ്ഗം,ത്തിന്റെ. s. Morality.

നീതിശാസ്ത്രം,ത്തിന്റെ. s. Juris-prudence, a law book,
the law, a book of ethics. മാനവസ്മൃതി.

നീതിസാരം,ത്തിന്റെ. s. 1. The title of some books
on ethics. 2. the spirit or essence of morality.

നീതിഹീനൻ,ന്റെ. s. An unjust and immoral man.
അധൎമ്മിഷ്ഠൻ.

നീതീകരണം,ത്തിന്റെ. s. Justification, making or
constituting righteous.

നീതീകരിക്കുന്നു,ച്ചു,പ്പാൻ. v. a. To justify, to make
righteous.

നീന്തൽ,ലിന്റെ. s. 1. Swimming. 2. passing over.
3. sprawling of children on the floor.

നീന്തിക്കുന്നു,ച്ചു,പ്പാൻ. v. c. To cause or make to swim.

നീന്തുന്നു,ന്തി,വാൻ. v. n. 1. To swim. 2. to pass over.
3. to sprawl on the ground. as little children. നീന്തികട
ക്കുന്നു, To swim over or across. നീന്തികരെറുന്നു, To
swim to shore. നീന്തിപൊകുന്നു, To swim away. നീ
ന്തിവരുന്നു, To come swimming.

നീപം,ത്തിന്റെ. s. The Cadamba tree, Nauclea Ca-
damba. നീർകടമ്പ.

നീപ്രം,ത്തിന്റെ. s. The edge of a thatch. ഇറമ്പ.

നീർ,റ്റിന്റെ. s. 1. Water. 2. juice, liquor. 3. a swel-
ling, a tumour.

നീരജം,ത്തിന്റെ. s. 1. A lotus in general. താമര,ഇ
ത്യാദി. 2. a sort of Costus, Costus speciosus. 3. any
aquatic animal or plant.

നീരജസംഭവൻ,ന്റെ. s. A name of BRAHMA. ബ്ര
ഹ്മാവ..

നീരടെപ്പ,ിൻറ. s. Stoppage of urine, strangury.

നീരട്ടിപ്പെർ,ിന്റെ. s. Freehold property purchased
with the ceremony of giving a little water to the pur-
chaser at the time of purchase, after which the purchase
can never be annulled, or set aside.

നീരദം,ത്തിന്റെ. s. 1. A cloud. മെഘം. 2. a fragrant
grass. മുത്തെങ്ങാ.

നീരന്ധ്രം, &c. adj. Coarse, thick, gross, without inter-
stices. രന്ധ്രമില്ലാത്ത.

നീരം,ത്തിന്റെ. s. 1. Water. വെള്ളം. 2. juice, liquor.
വെള്ളം.

നീരസപ്പെടുത്തുന്നു,ത്തി,വാൻ. v. n. To displease, to
be provoked.

നീരസപ്പെടുന്നു,ട്ടു,വാൻ. v. n. To be displeased, to
be provoked.

നീരസഭാവം,ത്തിന്റെ. s. A look of displeasure.

നീരസം,ത്തിന്റെ. s. 1. Displeasure, dislike. 2. dry-
ness, insipidity, tastelessness. adj. 1. Displeasing. രസ
മില്ലാത്ത. 2. dry, insipid, void of taste, &c. (morally or
physically.) ഉണങ്ങിയ.

നീരസികൻ,ന്റെ. s. 1. A dull, stupid, heavy , in-
different person. 2. a cruel person.

നീരാജനം,ത്തിന്റെ. s. Lustration of arms : a mili-
tary and religious ceremony held on the 19th of Aswini,
and by kings or generals before taking the field; it is
still observed by some Hindu states under the name of
Desahra. തിരിയുഴിച്ചിൽ.

നീരാജനവിധി,യുടെ. s. See the preceding.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/450&oldid=176477" എന്ന താളിൽനിന്ന് ശേഖരിച്ചത്