താൾ:CiXIV31 qt.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീല 438 നീലി

നീൎപ്പൊങ്ങല്യം,ത്തിന്റെ. s. A species of Bignonia,
Bignonia spathacea.

നീൎപ്പൊള,യുടെ. s. A water bubble.

നീൎമരുത,ിന്റെ. s. A tree, Pentaptera Arjuna.

നീൎമാതളം,ത്തിന്റെ. s. A kind af pomegranate, Tapia
cratæva.

നീൎമാമ്പഴം,ത്തിന്റെ. s. Ripe mangos pickled in salt.

നീൎമൊര,ിന്റെ. s. Butter-milk diluted with water.

നീൎവ്വഞ്ഞി,യുടെ. s. A kind of cane or reed which grows
on the water side.

നീൎവ്വാൎച്ച,യുടെ. s. Incontinence of urine, diabetes.

നീൎവ്വാളം,ത്തിന്റെ.s. The croton plant, Croton tiglium.

നീൎവ്വീഴ്ച,യുടെ. s. A dropsical swelling.

നീല,യുടെ. s. A blue fly. adj. Black or dark blue.

നീലകണ്ഠൻ,ന്റെ. s. 1. A name of SIVA. ശിവൻ.
2. a peacock, Pavo instatus. മയിൽ. 3. a sparrow. ഊ
ൎക്കുരികിൽ.

നീലക്കടമ്പ,ിന്റെ. s. Madras Phyllanthus, Phyllan-
thus Maderas-patensis.

നീലക്കരിമ്പ,ിന്റെ. s. Sugar-cane, the blue kind,
Saccharum officinarum.

നീലക്കല്ല,ിന്റെ. s. A gem, the sapphire.

നീലക്കുറിഞ്ഞി,യുടെ. s. A medicinal plant, Justina
ecbolium or Barleria cristata.

നീലക്കൊടുവെലി,യുടെ. s. A medicinal plant, Ceylon
leadwort, the blue flowered kind.

നീലഗിരി,യുടെ. s. 1. According to the Puranical geo-
graphy, the blue mountains, one of the nine principal
ranges of mountains, and north of Ilavrata. 2. in local
usage, a lofty range of mountains in the Coimbatore
province, dividing it from Malabar, the Neilghirres.

നീലച്ചായം,ത്തിന്റെ. s. 1. Blue paint. 2. the colour
blue.

നീലച്ചുണ്ട,യുടെ. s. A species of nightshade, Solanum
rubrum.

നീലച്ചെന,യുടെ. s. A kind of yam, Arum minutum
or divaricatum.

നീലച്ചെമ്പ,ിന്റെ. s. A kind of yam the stem of the
plant being of a dark colour.

നീലൻ,ന്റെ. s. 1. One of the monkey chiefs. 2. a
black monkey. 3. the planet Saturn.

നീലനിൎഗ്ഗുണ്ഡി,യുടെ. s. 1. Justicia Gandarussa.
(Lin.) 2. the three leaved chaste tree, Vitex trifolia.
നീലച്ചെമന്തി, the blue flowered Chrysanthenum In-
dicum.

നീലനിറം,ത്തിന്റെ. s. See നീലവൎണ്ണം.

നീലപുഷ്പം,ത്തിന്റെ. s. 1. A sort of Verbesina with
blue flowers. 2. a tree. കായാവ.

നീലപുഷ്പി,യുടെ. s. A blue species of Rasan.

നീലമണി,യുടെ ; and നീലരത്നം,ത്തിന്റെ. s. A
gem of a blue colour, the sapphire.

നീലമക്ഷിക,യുടെ. s. A large blue fly. മണിയനിച്ച.

നിലമാമല,യുടെ. s. See നീലഗിരി.

നീലമെഘം,ത്തിന്റെ. s. A black or dark blue cloud.

നീലം,ത്തിന്റെ. s. 1. The colour black or darlk blue.
2. indigo, the dye. 3. a gem, the sapphire. 4. one of the
Nidhis of CUBÉRA. 5. the blue or hill Maina, a bird so
called. 6. blue vitriol. നീലംപിഴിയുന്നു, To dye with
or dip in indigo.

നീലം഻ഗു, വിന്റെ. s. 1. An insect in general. 2. a
species of leech. കണിയട്ട.

നിലയുമ്മത്ത,ിന്റെ. s. The purple stramonium, or
thorn apple, Datura flexuosa.

നീലലൊഹം,ത്തിന്റെ. s. Blue steel. ഉരുക്ക.

നീലലൊഹിതൻ,ന്റെ. s. A name of SIVA. ശിവൻ.

നീലലൊഹിതം,ത്തിന്റെ. s. A mixture of red and
blue, purple. ഇളനീലം

നീലവൎണ്ണൻ,ന്റെ. s. A name of VISHNU. വിഷ്ണു.

നീലവൎണ്ണം,ത്തിന്റെ. s. Blue, the colour.

നീലവസ്ത്രൻ,ന്റെ. s. 1. A name of BALARÁMA. ബ
ലരാമൻ. 2. a name of the planet SATURN. ശനി. 3.
one who wears dark blue raiment.

നീലവസ്ത്രം,ത്തിന്റെ. s. Dark blue cloth or raiment.

നീലവഴുതിന,യുടെ. s. A species of egg plant, Sola-
num melongena.

നീലവെണി,യുടെ. s. A beautiful woman. സുന്ദരി.

നീലാഞ്ജനം,ത്തിന്റെ. s. Blue vitriol, sulphate of
copper. തുരിശ.

നീലാമ്പാല,യുടെ. s. A plant apparently distinct from
the indigofera, but from which indigo dye is made.

നീലാംബരൻ,ന്റെ. s. 1. A name of BALARÁM.A.
ബലരാമൻ. 2. One who wears dark blue clothes. 3.
a name of Sani, or the planet SATURN. ശനി.

നീലാംബരി,യുടെ. s. 1. A tune. ഒരു രാഗം. 2. a
woman clothed in blue raiment. നിലവസ്ത്രമുടുത്ത
വൾ.

നീലാംബുജന്മ,ത്തിന്റെ. s. The blue lotus. കരിങ്കൂ
വളം.

നിലാംബുജം,ത്തിന്റെ. s. See the preceding.

നീലാരവിന്ദം,ത്തിന്റെ. s. The blue lotus. കരിങ്കൂ
വളം.

നീലി,യുടെ . s. 1. The indigo plant, Indigofera tincto-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/452&oldid=176479" എന്ന താളിൽനിന്ന് ശേഖരിച്ചത്