താൾ:CiXIV31 qt.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിഷ്കാ 432 നിഷ്ഠു

nial, disavowal. തടവ, ഇല്ലെന്ന പറക. 2. insult. ധി
ക്കാരം.

നിഷെധി,യുടെ. s. A reviler, an insulter, a contemn-
er. ധിക്കാരി.

നിഷെധിക്കപ്പെട്ടവൻ,ന്റെ. s. One who is reject-
ed, removed, set aside.

നിഷെധിക്കുന്നു,ച്ചു,പ്പാൻ. v. a. To prohibit, to de-
ny, to disavow, to retract, to recant.

നിഷെവണം,ത്തിന്റെ. s. Service. സെവ.

നിഷെവിതൻ,ന്റെ. s. One who is served.സെ
വിക്കപ്പെട്ടവൻ.

നിഷ്കണ്ടകൻ,ന്റെ. s. A cruel, unmerciful person.
ക്രൂരൻ.

നിഷ്കണ്ടകം,ത്തിന്റെ. s. Freedom from enmity. ശ
ത്രുഹീനം.

നിഷ്കന്മഷം, adj. Pure, clear, free from dirt or im-
purities. കന്മഷമില്ലാത്ത.

നിഷ്കപടം, &c. adj. Sincere, without deceit. s. Since-
rity. നിൎവ്യാജം.

നിഷ്കം,ത്തിന്റെ. s. 1. An ornament for the neck. ക
ണ്ഠാഭരണം. 2. any ornament for the breast. 3. a cer-
tain weight of gold applied however to different quali-
ties. പലം.

നിഷ്കമ്പം. adj. Inmoveable, firm, stable. ഇളക്കമില്ലാ
ത്ത.

നിഷ്കൎഷ,യുടെ. s. 1. Determination, settlement, final
arrangement. 2. certainty, resolution. 3. diligent attention.

നിഷ്കൎഷിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To determine, to
settle, to fix, to resolve. 2. to attend diligently.

നിഷ്കള,യുടെ. s. A woman past, child-bearing, in whom
menstruation has ceased. ആൎത്തവം മാറിയ സ്ത്രീ.

നിഷ്കളങ്കം,ത്തിന്റെ. s. Purity, the state of being
spotless, simplicity. adj. 1. Pure, spotless. കറയില്ലാ
ത്ത. 2. undeceitful. ചതിവില്ലാത്ത.

നിഷ്കളൻ,ന്റെ. s. GOD, the divine spirit.

നിഷ്കളം, &c. adj. Without form.

നിഷ്കാമം, &c. adj. 1. Void of wish, or desire. 2. void
of lust. കാമമില്ലാത്ത.

നിഷ്കാരണൻ,ന്റെ. s. The independent, self-existent
being, GOD.

നിഷ്കാരണം, &c. adj. Without a cause, undeserved.
കാരണം കൂടാതെ.

നിഷ്കാസിതൻ,ന്റെ. s. 1. One who is expelled, dis-
missed, turned out. ആട്ടിക്കളയപ്പെട്ടവൻ. 2. gone
forth or out, issued. പുറപ്പെട്ടവൻ. 3. reviled, reproach-
ed. നിന്ദിതൻ.

നിഷ്കിഞ്ചനത്വം,ത്തിന്റെ. s. Diminutiveness, little-
ness. അസാരത്വം.

നിഷ്കിഞ്ചനൻ,ന്റെ. s. A little, low, mean person.
അല്പൻ.

നിഷ്കിഞ്ചനപ്രിയൻ,ന്റെ. s. One who is content
with a little. അല്പസന്തുഷ്ടൻ.

നിഷ്കുടം,ത്തിന്റെ. s. A grove or garden near a house.
ഉന്മരപ്പൂങ്കാവ.

നിഷ്കുടി, യുടെ. s. Large cardamoms. പെരെലം.

നിഷ്കുഷിതം, &c. adj. Expelled, forced or driven out.
പുറത്താക്കപ്പെട്ടത, വലിച്ചെടുക്കപ്പെട്ടത.

നിഷ്കുഹം,ത്തിന്റെ. s. The hollow of a tree. മര
പ്പൊത്ത.

നിഷ്കൃതൻ,ന്റെ. s. One who is recompensed, com-
pensated.

നിഷ്കൃതി,യുടെ. s. 1. Recompense, compensation, re-
paying. പ്രത്യുപകാരം. 2. perverseness.

നിഷ്ക്രമം,ത്തിന്റെ. s. 1. An intellectual faculty, as
attention, comprehension, &c. ബുദ്ധി ശക്തി. 2. de-
gradation, baseness, inferiority of a tribe, family, &c.
ഹീനത. 3. going out, exit. പുറപ്പാട.

നിഷ്ക്രമിക്കുന്നു,ച്ചു,പ്പാൻ. v. n. To go forth, to go out.
പുറപ്പെടുന്നു.

നിഷ്ക്രയം,ത്തിന്റെ. s. Hire, wages. കൂലി, ശമ്പളം.

നിഷ്ക്രാന്തം, &c. adj. Taken, or carried out of the house,
going out. പുറത്തെടുക്കപ്പെട്ട, പുറപ്പെട്ട.

നിഷ്ക്രാമണം,ത്തിന്റെ. s. Taking or carrying out of
the house. പുറത്തുകൊണ്ടുപോക.

നിഷ്ക്രിയൻ,ന്റെ. s. 1. An epithet of deity as maker
of all things. 2. one who is at ease, leisure, doing nothing.

നിഷ്ഠ,യുടെ. s. 1. The catastrophe of a drama, the con-
clusion of a fable. നാടകാവസാനം . 2. conclusion in
general, end, termination. അവസാനം. 3. disappear-
ance, loss, destruction. നാശം. 4. confirmation, com-
pletion. നിശ്ചയം. 5. ordinary and uniform practice, or
profession. തൊഴിൽ. 6. good conduct, excellence. സ
ദാചാരം. 7. religious practice, devout and austere ex-
ercise. ധ്യാനം.

നിഷ്ഠാനം,ത്തിന്റെ. s. Sauce, condiment. കറി.

നിഷ്ഠീവനം,ത്തിന്റെ. s. Spitting, spitting out, eject-
ing any thing from the mouth.. തുപ്പൽ.

നിഷ്ഠീവം,ത്തിന്റെ. s. Spitting. ഉമിച്ചിൽ.

നിഷ്ഠൂരൻ,ന്റെ. s. A severe, harsh man. ക്രൂരൻ.

നിഷ്ഠൂരം,ത്തിന്റെ. s. Harshness, severity, contumeli-
ousness. ക്രൂരത. adj. 1. Harsh, contumelious (as speech. )
2. hard, solid. ക്രൂരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/446&oldid=176473" എന്ന താളിൽനിന്ന് ശേഖരിച്ചത്