താൾ:CiXIV31 qt.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിസൂ 433 നിസ്സാ

നിഷ്ഠുതം, &c. adj. Cast, thrown, sent, directed, despatch-
ed. ഇടപ്പെട്ടത, അയക്കപ്പെട്ടത.

നിഷ്ഠൂതി,യുടെ. s. Spitting, spitting out. തുപ്പൽ.

നിഷ്ഠെവനം,ത്തിന്റെ. s. Spitting, spitting out, e-
jecting any thing from the mouth. നിഷ്ഠീവനം.

നിഷ്ഠെവം,ത്തിന്റെ. s. Spitting. തുപ്പൽ.

നിഷ്ഠ്യൂതം. adj. See നിഷ്ഠൂതം.

നിഷ്ഠ്യൂതി,യുടെ. s. Spitting, spitting out. തുപ്പൽ.

നിഷ്ണാതം, &c. adj. Skilful, clever, conversant, learned.
നിപുണതയുള്ള.

നിഷ്പക്വം. adj. Decocted, infused, boiled. വെന്തത,
തിളച്ചത.

നിഷ്പതിസുത,യുടെ. s. A woman who has neither
husband nor child. ഭൎത്താവും പുത്രനും ഇല്ലാത്ത സ്ത്രീ.

നിഷ്പത്തി,യുടെ. s. Completion, conclusion, termina-
tion. അവസാനം.

നിഷ്പന്നം, &c. adj. 1. Done, finished, concluded, com-
pleted. തീൎന്നത. 2. born, produced. ഉണ്ടായത.

നിഷ്പാവം,ത്തിന്റെ. s. 1. Winnowing, cleansing corn,
&c. പതിർപിടിത്തം , ശുദ്ധി. 2. a sort of pulse, Pha-
seolus radiatus. 3. a legume or pod. പുട്ടിൽ.

നിഷിഷ്ടം. adj. 1. Mixed, macerated. 2. kneaded. 3.
ground, pounded. അരെക്കപ്പെട്ടത, പൊടിക്കപ്പെട്ട
ത.

നിഷ്പെഷണം,ത്തിന്റെ. s. 1. Mixing, macerating.
2. kneading. 3. pounding. അരെക്കുക, പൊടിക്കുക.

നിഷ്പ്രഭം. adj. Gloomy, dark, obscure. ശൊഭയില്ലാത്ത.

നിഷ്പ്രയത്നം. adj. Easy, not difficult, without effort,
facile. പ്രയത്നം കൂടാതെ.

നിഷ്പ്രയാസം. adj. See the preceding. പ്രയാസം കൂ
ടാതെ.

നിഷ്പ്രയൊഗം. adj. Useless, inapplicable. ഉപകാര
മില്ലാത്ത.

നിഷ്പ്രയൊജനം,ത്തിന്റെ. s. Unprofitableness, use-
lessness. adj. Useless, unprofitable. ഉപകാരമില്ലാത്ത.

നിഷ്പ്രവാണി,യുടെ. s. New and unbleached cloth.
കൊടിവസ്ത്രം.

നിഷ്ഫലം. adj. 2. Unfruitful, sterile, barren. 2. unpro-
fitable, useless, fruitless. 3. seedless, impotent. ഫലമി
ല്ലാത്ത. 4. straw. വയ്ക്കൊൽ.

നിഷ്ഷമം. ind. 1. A particle of reproof, improperly, un-
seasonably. 2. a term of regret, (Alas!) നിന്ദ്യം.

നിസൎഗ്ഗം,ത്തിന്റെ. s. The natural state, nature, pe-
culiar character, or condition. സ്വഭാവം.

നിസുംഭനം,ത്തിന്റെ. s. Killing, slaughter. വധം.

നിസൂദനം,ത്തിന്റെ. s. Killing, slaughter. കുല.

നിസൃഷ്ടം, &c. adj. Delivered, deposited. വെക്കപ്പെ
ട്ടത.

നിസ്തരണം,ത്തിന്റെ. s. 1. Means of success, an
expedient, a plan. 2. exit, going out or forth. പുറപ്പാട.

നിസ്തൎഹണം ,ത്തിന്റെ. s. Killing, slaughter. കുല.

നിസ്തലം, &c. adj. Round, globular. ഉരുണ്ട.

നിസ്തുലം, &c. adj, Unequalled, unparalleled. തുല്യമി
ല്ലാത്ത.

നിസ്തുല്യം, &c. adj. Unequal, unlike, dissimilar. തുല്യ
മില്ലാത്ത.

നിസ്തൃതം. adj, Crossed, passed, over. കടക്കപ്പെട്ടത.

നിസ്തെജൻ,ന്റെ. s. An ugly, deformed person. അ
ഴകില്ലാത്തവൻ.

നിസ്നെഹത്വം,ത്തിന്റെ. s. Unfriendliness, want of
affection or kindness, unfeelingness. സ്നെഹമില്ലായ്ക.

നിസ്പന്ദനം,ത്തിന്റെ. s. Agitation, moving, going.
ഇളക്കം.

നിസ്പൃഹൻ,ന്റെ. s. One who is void of wish, or de-
sire, content, one who does not envy any person or covet
any thing. വാഞ്ഛയില്ലാത്തവൻ.

നിസ്ത്രിംശം,ത്തിന്റെ. s. 1. A scimitar. വാൾ. 2. a
sacrificial knife.

നിസ്രാവം,ത്തിന്റെ. s. The scam of boiled rice. വാ
ൎത്ത കഞ്ഞി.

നിസ്വനം,ത്തിന്റെ. s. Sound. ഒച്ച.

നിസ്സംഗൻ,ന്റെ. s. One who is void of passion, de-
sire, cupidity, inclination or affection, one who is indif-
ferent about any thing. വിരക്തൻ.

നിസ്സംശയം. adv. Undoubtedly, without doubt, un-
hesitatingly, unquestionably. സംശയം കൂടാതെ.

നിസ്സരണം,ത്തിന്റെ. s. 1. The entrance into a house
or city. മുകപ്പ. 2. exit, going forth, or out. പുറപ്പാട.

നിസ്സഹായൻ,ന്റെ. s. One who is helpless, destitute
of aid, unaided. സഹായമില്ലാത്തവൻ.

നിസ്സഹായമാകുന്നു,യി,വാൻ. v. n. To be helpless,
destitute of support.

നിസ്സഹായം. adj. Unaided, without assistance or help,
helpless, destitute of aid. സഹായം കൂടാതെ.

നിസ്സാരൻ,ന്റെ. s. A mean, worthless person, a low,
vile person, an outcast. ഹീനൻ.

നിസ്സാരമാക്കുന്നു,ക്കി,വാൻ. v. a. To despise, to set
at nought.

നിസ്സാരം, &c. adj. 1. Sapless, pithless, dry. സാരമി
ല്ലാത്ത. 2. insipid. 3. worthless, low, mean, absurd. ഉ
പകാരമില്ലാത്ത, ബഹുമാനമില്ലാത്ത. 4. trifling,
little. അല്പം. 5. weak, ബലമില്ലാത്ത.


2 K

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/447&oldid=176474" എന്ന താളിൽനിന്ന് ശേഖരിച്ചത്