താൾ:CiXIV31 qt.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൎമ്മി 426 നിൎയ്യൂ

നിൎഭെദ്യൻ,ന്റെ. s. One who is unchangeable.

നിൎഭെദ്യം, &c. adj. 1. Unchangeable, inseparable. 2. in-
penetrable, inaccessible.

നിൎമ്മഗ്നം,ത്തിന്റെ. s. 1. Drowning, sinking. മുഴു
കൽ, 2. diving, immersion. മുങ്ങൽ. adj. 1. Plunged,
dived, immersed. 2. sunk, drowned.

നിൎമ്മത്സരം, &c. adj. Free from envy, or passion. മത്സ
രമില്ലാത്ത.

നിൎമ്മഥനം,ത്തിന്റെ. s. 1. Churning. കലക്കുക. 2.
killing, slaughter. കുല, വധം.

നിൎമ്മദൻ,ന്റെ. s. 1. An elephant out of rut. മദം
അടങ്ങിയ ആന. 2. one who is sober, quiet, unin-
toxicated. സുബൊധമുള്ളവൻ.

നിൎമ്മന്ഥദാരു,വിന്റെ. s. A piece of wood used for
lighting a fire by attrition. അരണി.

നിൎമ്മമൻ,ന്റെ. s. An epithet of the deity, GOD, as be-
ing no respecter of persons. മമത്വമില്ലാത്തവൻ.

നിൎമ്മൎയ്യാദ,യുടെ. s. A bad custom, rudeness, ill-be-
haviour, dishonesty, disrespect. adj. Contrary to custom,
uncivil, disrespectful.

നിൎമ്മൎയ്യാദം,ത്തിന്റെ. s. See the preceding. നിൎമ്മൎയ്യാ
ദം കാട്ടുന്നു. To behave rudely, disrespectfully. നിൎമ്മ
ൎയ്യാദം തുടങ്ങുന്നു, To behave disrespectfully, uncivilly.
നിൎമ്മൎയ്യാദം പറയുന്നു, 1. To speak disrespectfully,
rudely. 2. to accuse falsely.

നിൎമ്മലത,യുടെ. s. 1. Purity, uprightness, sincerity. 2.
cleanness, clearness, transparency; freedom from dirt or
impurities.

നിൎമ്മലൻ,ന്റെ. s. 1. An epithet of the deity as the pure
and holy being. വിശുദ്ധൻ. 2. a washerman. അല
ക്കുകാരൻ.

നിൎമ്മലം, &c. adj. 1. Pure, clean, clear, transparent, free
from dirt or impurities. കളങ്കമില്ലാത്ത. 2. sincere, up-
right. ദൊഷമില്ലാത്ത.

നിൎമ്മാണം,ത്തിന്റെ. s. 1. Manufacture, making, pro-
duction, creation, invention. ഉണ്ടാക്കുക. 2. nakedness.
നിൎമ്മാതാവ,ിന്റെ. s. The Creator, maker. ഉണ്ടാ
ക്കിയവൻ.

നിൎമ്മായം, &c. adj. Unfeigned, not counterfeited, not
hypocritical, real, sincere. വ്യാജമില്ലാത്ത.

നിൎമ്മാല്യമാക്കുന്നു,ക്കി,വാൻ. v. a. To make unclean
to pollute. ആശുദ്ധിയാക്കുന്നു.

നിൎമ്മാല്യം,ത്തിന്റെ. s. The remains of an offering
presented to a deity.

നിൎമ്മിക്കുന്നു,ച്ചു,പ്പാൻ. v. a. To make, to form, to
create, to invent, to institute, to ordain.

നിൎമ്മിതം. adj. Made, fabricated, artificial, formed, in-
vented, created, produced. ഉണ്ടാക്കപ്പെട്ടത.

നിൎമ്മിതി,യുടെ. s. Making, manufacture, artificial pro-
duction.

നിൎമ്മുക്തൻ,ന്റെ. s. 1. A snake which has lately lost
its skin, പടം കഴിച്ച പാമ്പ. 2. an epithet of the deity.
ദൈവം.

നിൎമ്മുക്തം, &c. adj. Loosed, set free, liberated, aban-
doned, quitted, disjoined, separated. വിടുവിക്കപ്പെട്ട
ത, ഉപെക്ഷിക്കപ്പെട്ടത.

നിൎമ്മൂഡൻ,ന്റെ. s. A great fool, a stupid man.

നിൎമ്മൂലനാശം,ത്തിന്റെ. s. Total destruction, or ex-
terpation. ഉന്മൂലനാശം.

നിൎമ്മൂലമാകുന്നു,യി,വാൻ. v. n. To be destroyed
utterly.

നിൎമ്മൂലം,ത്തിന്റെ. s. 1. Exterpation, eradication, total
or entire destruction. 2. causelessness. അകാരണം.
നിൎമ്മൂലമാക്കുന്നു,നിൎമ്മൂലംചെയ്യുന്നു, To exterpate,
to eradicate, to destroy utterly.

നിൎമ്മൊകം,ത്തിന്റെ. s. 1. The slough of a snake. പാ
മ്പിന്റെ പടം . 2. liberating, setting loose or free.

നിൎമ്മൊഹം, &c. adj. Void of covetousness, or desire.
മൊഹമില്ലാത്ത.

നിൎമ്മൊക്ഷം,ത്തിന്റെ. s. Abandonment, quittal, li-
beration, setting free. ത്യാഗം, വിടുതൽ.

നിൎയ്യാണം,ത്തിന്റെ. s. 1. The outer corner of an ele-
phant’s eye. ആനയുടെ കണ്ണിനടുത്തെടം. 2. de-
cease, demise, death, departure. മരണം. 3. eternal
emancipation, final beatitude. മൊക്ഷം . 4. travelling,
going forth. ഗമനം. നിൎയ്യാണംചെയ്യുന്നു, 1. To
decease, to demise, to die. 2. to travel, to go forth.

നിൎയ്യാതനം,ത്തിന്റെ. s. 1. Revenge. പകവീഴ്ച. 2.
gift, donation. ദാനം . 3. delivery of a deposit. നിക്ഷെ
പം കൊടുക്കുക. 4. payment of a debt. കടംവീട്ടുക.
5. killing, slaughter. വധം.

നിൎയ്യാമൻ,ന്റെ. s. A sailor, a boatman. തൊണി
ക്കാരൻ.

നിൎയ്യാസം,ത്തിന്റെ. s. 1. Extract, decoction, infu-
sion, the natural, or artificial combination of a vegetable
substance with a watery fluid. കഷായം. 2. pink, the
colour, ചുവപ്പും വെളുപ്പം കൂടിയ നിറം. 3. astrin-
gent taste. ചവൎപ്പ.

നിൎയ്യൂഹം,ത്തിന്റെ. s. 1. A chaplet, a crest, an orna-
ment for the head, മുടി, കിരീടം. 2. extracted juice, de-
coction, &c. കഷായം. 3. a door, a gate. വാതിൽ. 4.
a pin or bracket projecting from the wall to hang or place

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/440&oldid=176467" എന്ന താളിൽനിന്ന് ശേഖരിച്ചത്