താൾ:CiXIV31 qt.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൎദ്ധാ 425 നിൎഭെ

നിൎണ്ണെജനം,ത്തിന്റെ. s. Washing, cleansing, puri-
fying. അലക്കുക.

നിൎത്ത,ിന്റെ. s. 1. A stop, a period. 2. a trip, a time.

നിൎത്തൽ,ലിന്റെ. s. 1. Stoppage, stopping. 2. delay,
retarding. 3. adjournment. 4. interruption in progress.
5. causing to cease. 6. placing upright. 7. preserving,
saving. 8. reserving a part. 9. abatement. 10. stopping
up. 11. leaving off. 12. appointment. 13. detention. 14.
providing, provision. 15. abolition.

നിൎത്തുന്നു,ൎത്തി,വാൻ. v. a. 1. To stop, to cause to
stand. 2. to delay, to retard. 3. to adjourn, to postpone.
4. to stop or interrupt in progress. 5. to stop or cause to
cease. 6. to set or place upright. 7. to preserve or save.
8. to reserve part, to repress. 9. to allay. 10. to stop up.
11. to leave off, to make a stop. 12. to appoint to any
work or office. 13. to apply a remedy to a sore. 14. to
detain, to take care of. 15. to assemble, collect or provide
persons, &c. for any particular purpose. 16. to abolish.

നിൎദ്ദഗ്ദ്ധം, &c. adj. Burnt, scorched, consumed by fire.
ദഹിക്കപ്പെട്ടത.

നിൎദ്ദയൻ,ന്റെ. s. One who is unkind, unmerciful, a
cruel, hard-hearted man. ദയയില്ലാത്തവൻ.

നിൎദ്ദയം, &c. adj. Unkind, unmerciful, cruel, hard-heart-
ed. ദയയില്ലാത്ത.

നിൎദ്ദിഗ്ദ്ധം, &c. adj. Stout, lusty. പുഷ്ടിയുള്ള.

നിൎദ്ദിഷ്ടം, &c. adj. 1. Described, depicted. വൎണ്ണിക്ക
പ്പെട്ടത. 2. pointed out, shewn. കാണിക്കപ്പെട്ടത.

നിൎദ്ദെശം,ത്തിന്റെ. s. 1. Order, command, authori-
tative instruction or direction. ശാസന. 2. description.
3. pointing out. കാണിക്കുക.

നിൎദ്ദെശിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To describe, to
depict. 2. to point out, to shew.

നിൎദ്ദെഷ്ടാവ,ിന്റെ. s. A describer, a teacher, an in-
structor. കാണിക്കുന്നവൻ, ഉപദെഷ്ടാവ.

നിൎദ്ദൊഷം, &c. adj. Faultless, free from fault, without
defect or blemish; innocent; harmless. ദൊഷമില്ലാത്ത.
s. Innocence, integrity, disinterestedness.

നിൎദ്ധനൻ,ന്റെ. s. One who is poor, indigent, desti-
tute of wealth. ദരിദ്രൻ.

നിൎദ്ധനം,ത്തിന്റെ. s. Poverty, indigence. ദരിദ്രത.
adj. Poor, indigent, destitute of riches. ദരിദ്രമുള്ള.

നിൎദ്ധൎമ്മം,ത്തിന്റെ. s. Impiety, unrighteousness, im-
morality, irreligion. adj. 1. Impious, unrighteous, im-
moral, void of law or religion. ധൎമ്മമില്ലാത്ത. 2. not
acknowledging moral or religious institutions.

നിൎദ്ധാരണം,ത്തിന്റെ. s. 1. Certainty, ascertainment.

2. determination, resolution. നിശ്ചയം . 3. knowledge,
understanding. തിരിച്ചറിവ.

നിൎദ്ധാരം,ത്തിന്റെ. s. Certainty, ascertainment, de-
termination. നിശ്ചയം.

നിൎദ്ധാരിതം, &c. adj. Understood, ascertained, deter-
mined. തിരിച്ചറിയപ്പെട്ടത.

നിൎദ്ധാൎയ്യൻ, ന്റെ. s. J. One who acts fearlessly. ധീര
ൻ. 2. One who is active, energetic. ഉത്സാഹമുള്ളവൻ.

നിൎദ്ധൂതം, &c. adj. 1. Rejected, deserted. ത്യജിക്കപ്പെ
ട്ടത. 2. shaken off. കുടഞ്ഞുകളയപ്പെട്ടത.

നിൎദ്ധൂമം, &c. adj. Destitute of smoke, clear. പ്രകാശ
മുള്ള, പുകയില്ലാത്ത.

നിൎദ്ധൂളി,യുടെ. s. Total destruction, reduction to dust
or powder. ഭസ്മീകരണം.

നിൎദ്ധൂളിയാക്കുന്നു,ക്കി,വാൻ. v. a. To destroy to-
tally, to reduce to dust or ashes.

നിൎദ്ധൌതം, &c. adj. Cleansed, cleaned, purified. വെ
ളുപ്പിക്കപ്പെട്ടത.

നിൎബന്ധപ്പെടുന്നു,ട്ടു,വാൻ. v. n. 1. To be urged,
to be impelled, to be constrained. 2. to be pressed, to be
seized.

നിൎബന്ധം,ത്തിന്റെ. s. 1. Constraint, urgency, pres-
sure, importunity. 2. compulsion, force. 3. intent or per-
tinacious pursuit of any thing. 4. seizure, laying violent
hold of any thing. നിൎബന്ധമായി തുടങ്ങുന്നു, To
seize, to lay violent hold of any thing. നിൎബന്ധമായി
പറയുന്നു, 1. To press, to urge, to constrain. 2. to com-
pel, to force. നിൎബന്ധം ചെയ്യുന്നു, To oppress, to con-
strain. നിൎബന്ധം തുടങ്ങുന്നു, To oppress, to compel.

നിൎബന്ധിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To urge, to im-
pel, to constrain. 2. to force, to seize.

നിൎഭയം,ത്തിന്റെ. s. Fearlessness, undauntedness. adj.
Fearless, undaunted. ഭയമില്ലാത്ത.

നിൎഭരം. adj. 1. Much, excessive. അധികം. 2. fearless.
adv 1. Much, excessively. ഏറ്റവും.

നിൎഭൎത്സനം,ത്തിന്റെ. s. Abuse, blame. ചീത്തവാക്ക.

നിൎഭൎത്സിക്കുന്നു,ച്ചു,പ്പാൻ. v. a. To abuse, to revile,
to despised. നിന്ദിക്കുന്നു.

നിൎഭൎത്സിതം, &c. adj. Abused, reviled, despised. നിന്ദി
ക്കപ്പെട്ടത.

നിൎഭാഗ്യൻ,ന്റെ. s. An unhappy man. ഭാഗ്യമില്ലാ
ത്തവൻ.

നിൎഭാഗ്യം,ത്തിന്റെ. s. Misfortune, unhappiness, dis-
aster. ഭാഗ്യമില്ലായ്മ.

നിൎഭെദം,ത്തിന്റെ. s. 1. Unchangeableness. 2. indif-
ference. adj. Unchangeable.


21

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/439&oldid=176466" എന്ന താളിൽനിന്ന് ശേഖരിച്ചത്