താൾ:CiXIV31 qt.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൎവ്വാ 427 നിൎവ്വ്യാ

any thing on. 5. any thing made of ivory. ആനക്കൊ
മ്പുകൊണ്ടുള്ള ഉപകരണം.

നിൎല്ലജ്ജൻ,ന്റെ. s. An impudent, shameless person.
നാണമില്ലാത്തവൻ.

നിൎല്ലക്ഷണം, &c. adj, Unmarked, unnoted, unspotted,
&c. അടയാളപ്പെടാത്ത.

നിൎല്ലീനത,യുടെ. s. Union, uniting, association, blend-
ing, confluence. ഒന്നായി ചെരുക.

നിൎല്ലീനം, &c. adj. United together, blended. ഒന്നായി
ചെൎന്ന.

നിൎല്ലൂനം, &c. adj. Cut, divided. ഛെദിക്കപ്പെട്ടത.

നിൎല്ലെപം, &c. adj. Anointed, smeared. പൂചപ്പെട്ടത.

നിൎല്ലൊഭം, &c. adj. Liberal, generous, unsparing.

നിൎവ്വചിക്കുന്നു,ച്ചു,പ്പാൻ. v. a. To speak. പറയു
ന്നു.

നിൎവ്വപണം,ത്തിന്റെ. s. Gift, donation. ദാനം.

നിൎവ്വൎണ്ണനം,ത്തിന്റെ. s. Sight, seeing. കാഴ്ച.

നിൎവ്വഹണം,ത്തിന്റെ. s. The catastrophe of a dra-
ma, the conclusion of the fable. നാടകസമാപ്തി.

നിൎവ്വഹിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To manage, to
transact, to perform. 2. to sustain. 3. to effect, to ac-
complish, to complete.

നിൎവ്വാണപ്രദൻ,ന്റെ. s. An epithet of the deity,
as the bestower of eternal bliss. ദൈവം.

നിൎവ്വാണപ്രാപ്തി,യുടെ. s. Obtaining eternal happi-
ness. മൊക്ഷപ്രാപ്തി.

നിൎവ്വാണം,ത്തിന്റെ. s. 1. Eternal happiness, eman-
cipation from matter and re-union with the divine na-
ture, perpetual rest, calm or repose. മൊക്ഷം. 2. set-
ting, disappearance, departure. അസ്തമനം. 3. refrain-
ing, desisting, leaving off, cessation. അടക്കം. 4. union,
association, blending. ചെൎച്ച. 5. bathing or plunging of
an elephant. ഗജസ്നാനം. adj. Departed, defunct, ex-
tinct, gone out, &c.

നിൎവ്വാതം,ത്തിന്റെ. s. Calmness, stillness, the wind
having ceased to blow. സാവധാനം. adj. Calm, still,
not windy, having ceased to blow. കാറ്റില്ലാത്ത.

നിവ്വാദൻ,ന്റെ. s. A dumb person. മൂകൻ.

നിൎവ്വാദം,ത്തിന്റെ. s. 1. Censure, blame, reproach.
നിന്ദിച്ചുപറക. 2. decision of a controversy, assever-
ation, affirmation. നിശ്ചയം. 3. absence of dispute or
railing. വാദഹീനത.

നിൎവ്വാപണം,ത്തിന്റെ. s. Slaughter, killing. കുല,
വധം.

നിൎവ്വാപം,ത്തിന്റെ. s. Gifts in honour of a deceased
person. പിതൃപൂജ.

നിൎവ്വാൎയം, &c. adj. Acting fearlessly. ധൈൎയ്യത്തൊ
ടെ ചെയ്യുന്ന.

നിൎവ്വാസനം,ത്തിന്റെ. s. Killing, slaughter. വ
ധം.

നിൎവ്വാഹം,ത്തിന്റെ. s. 1. Management. 2. power or
ability to perform, execute, sustain. 3. excuse. 4. means,
remedy, way of escape; contrivance, an expedient. 5.
end, completion. 6. condition, circumstances.

നിൎവ്വികല്പം,ത്തിന്റെ. s. 1. Freedom from error or
mistake 2. freedom from doubt, decision. adj. 1. Free
from error or mistake, wise. 2. free from doubt, decided.
വികല്പമില്ലാത്തത.

നിൎവ്വികാരം, &c. adj. 1. Unchanged, unaltered, uniform.
വികാരമില്ലാത്ത. 2 immoveable. s. 1. Unchangeable-
ness, uniformity. 2. immoveableness, unfeelingness.

നിൎവ്വിഘ്നം, &c. adj. Unrestrained, free from obstruction,
or impediment, unimpeded. തടവില്ലാത്ത.

നിൎവ്വിചാരം,ത്തിന്റെ. s. 1. Carelessness, thoughtless-
ness, neglect. 2. security.

നിൎവ്വിണ്ണം, &c. adj. Senseless, overcome with fear or
sorrow. ബൊധക്കെടുള്ള.

നിൎവ്വിഷ,യുടെ. s. The turmeric coloured Zedoary,
used as an antidote to poison, Curcuma Zedoaria. മ
ഞ്ഞൾക്കൂവ, കസ്തൂരിമഞ്ഞൾ.

നിൎവ്വിഷത,യുടെ. s. An antidote to poison. മഞ്ഞൾ
ക്കൂവ.

നിൎവ്വീയം, &c. adj. Weak, destitute of strength, power,
or fortitude, unheroic, cowardly. വീൎയ്യമില്ലാത്ത.

നിൎവ്വൃതൻ,ന്റെ. s. The ever-blessed Being, GOD. ദൈ
വം.

നിൎവ്വൃതി,യുടെ. s. 1. Happiness. ആനന്ദം. 2. rest, re-
pose, tranquillity, ceasing, abstaining frorm. സൌഖ്യം.
3. death. മരണം. 4. departure. പുറപ്പാട.

നിൎവ്വൃത്തം, &c. adj. Finished, completed, done, accom-
plished. അവസാനിക്കപ്പെട്ടത.

നിൎവ്വെദം,ത്തിന്റെ. s. 1. Humility; self-disparagement.
വിനയം . 2. despair. നിരാശം . 3. weariness. ആല
സ്യം. 4. disgust. വെറുപ്പ.

നിൎവ്വെശം,ത്തിന്റെ. s. 1. Enjoyment. അനുഭവം.
2. wages, hire. ശമ്പളം.

നിൎവ്വൈരം, &c. adj. Void of resentment. വൈരമില്ലാ
ത്ത.

നിൎവ്വ്യഥനം,ത്തിന്റെ. s. A hole, a chasm. ഗഹ്വരം,
ദ്വാരം.

നിൎവ്വ്യസനം, &c. adj. Free from pain, grief, &c.

നിൎവ്വ്യാജം,ത്തിന്റെ. s. Sincerity, simplicity, artless-


2 I 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/441&oldid=176468" എന്ന താളിൽനിന്ന് ശേഖരിച്ചത്