താൾ:CiXIV31 qt.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ 29 അപ

2. defamation; calumny; detraction.

അപന്ഥ, യുടെ. s. A bad road.

അപഭ്രംശം, ത്തിന്റെ. s. 1. Ungrammatical language.
2. a stumble, or trip in walking.

അപമതം, adj. Disregarded, despised.

അപമൎദ്ദനം, ത്തിന്റെ. s. Devastation, inflicting pain,
or punishment.

അപമൎയ്യാദ, യുടെ. s. Disrespect; incivility.

അപമാനം, ത്തിന്റെ. s. See അവമാനം, Disrespect,
dishonour, disgrace.

അപമിത്യകം, ത്തിന്റെ. s. Debt; that which is ob-
tained on loan upon a pledge.

അപമൂൎദ്ധകളെബരം, ത്തിന്റെ. s. A body without
head, the trunk.

അപമൃത്യു, വിന്റെ. s. Untimely or violent death.

അപയാനം, ത്തിന്റെ. s. Retreat, flight; departure.

അപരക്രിയകൾ, ളുടെ. s. plu. Funeral rites.

അപരൻ, ന്റെ. s. Another, the other.

അപരത്വം, ത്തിന്റെ. s. Contrariety.

അപരപക്ഷം, ത്തിന്റെ. s. The decrease or wane
of the moon.

അപരം, ത്തിന്റെ. s. 1. The hind leg or hind quarter
of an elephant. 2. the back part. adj. 1. Other. 2. op-
posite, contrary. 3. latter.

അപരമന്ത്രം. s. The formula used at funeral rites.

അപരസ്പരം. adj. Continued, uninterrupted. adv. Con-
tinually, (applied to action.)

അപര, യുടെ. s. The womb.

അപരാജിതൻ, ന്റെ. s. 1. A name of SIVA; also of
VISHNU. 2. the regent of the north east point. അപ
രാജിതം. adj. Unconquered.

അപരാത്രി. s. The end of the night, the last watch.

അപരാദ്ധൃഷൽകൻ, ന്റെ. s. An archer, or arrow
always missing the butt.

അപരാധം, ത്തിന്റെ. s. 1. An offence, a transgressi-
on, a fault. 2. a fine. 3. punishment. അപരാധം ചെ
യ്യുന്നു. To commit a fault. അപരാധക്ഷമ. Pardon-
ing a fault.

അപരാധി, യുടെ. s. An offender, a transgressor, a
guilty person.

അപരാധിക്കുന്നു, ച്ചു, പ്പാൻ. v. a. To offend, to
transgress.

അപരാൎദ്ധം, ത്തിന്റെ. s. The second part.

അപരാഹ്ണം, ത്തിന്റെ. s. The afternoon.

അപരിഗ്രഹം, ത്തിന്റെ. s. Restraint: continence.

അപരിചിതം, &c. adj. Inexperienced, unpractised.

അപരിഛെദ്യൻ, ന്റെ. s. The infinite, incomprehen-
sible Being.

അപരിമിതം. adj. Immoderate, immense, infinite, in-
numerable, abundant.

അപരൂപം, &c. adj. Scarce; unfrequent; uncommon,
rare; unusual.

അപരെദ്യു. ind. Another day, the day after to-morrow.

അപരൊധം, ത്തിന്റെ. s. 1. Appointment to a situ-
ation, generally held for life. 2. election to a high situation.

അപരൊധിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To appoint
as above: to elect.

അപൎണ്ണ, യുടെ. s. A name of PARVATI the wife of SIVA.

അപലാപിക്കുന്നു, ച്ചു, പ്പാൻ. v. n. To deny; to
conceal knowledge.

അപലാപം, ത്തിന്റെ. s. 1. A denial. 2. an argu-
ment held in support of some falsehood. 3. concealment
of knowledge. 4. affection.

അപവൎഗ്ഗം, ത്തിന്റെ. s. 1. Final beatitude: the de-
livery of the soul from the body, and its exemption from
further transmigration; eternal bliss. 2. abandoning,
quitting.

അപവൎജ്ജനം, ത്തിന്റെ. s. 1. Gift, or donation. 2.
final emancipation or beatitude.

അപവാദം, ത്തിന്റെ. s. 1. A false accusation; an
unjust censure or reproach. 2. blame, infamy, detrac-
tion. അപവാദം പറയുന്നു. To speak ill of one; to
reproach or censure unjustly; to blame.

അപവാദഗീര, ിന്റെ. s. Reproachful language, abuse.

അപവാദീ, യുടെ. s. A false accuser, a calumniator, a
slanderer.

അപവാരണം, ത്തിന്റെ. s. 1. Covering, conceal-
ment. 2. disappearance.

അപവീത്രം, &c. adj. Impure; unclean.

അപശകുനം, ത്തിന്റെ. s. An evil omen or augury;
a bad sign.

അപശദൻ, ന്റെ. s. A low or mean person.

അപശബ്ദം, ത്തിന്റെ. s. An ungrammatical word
or expression.

അപഷ്ഠു. adj. 1. Contrary, opposite. 2. left, (not right.)

അപഷ്ഠുരം, &c. adj. Opposite, contrary.

അപസദൻ, ന്റെ. s. A low person.

അപസൎപ്പൻ, ന്റെ. s. A secret emissary or agent;a spy.

അപസവ്യം, ത്തിന്റെ. s. 1. The placing the sacerdo-
tal thread on the right shoulder, and letting it fall on the
left side. 2. a religious circumambulation, with the right
hand towards the object circumambulated. 3. the motion

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/43&oldid=176070" എന്ന താളിൽനിന്ന് ശേഖരിച്ചത്