താൾ:CiXIV31 qt.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ 28 അപ

അന്വെഷണം, ത്തിന്റെ. s. Search, inquiry in gene-
ral; research; investigation of duty by reasoning; pursuit.

അന്വെഷ്ടാവ, ിന്റെ. s. An inquirer, a searcher; an
investigator.

അന്വെഷിക്കപ്പെടുന്നു, ട്ടു, വാൻ. v. p. To be sought,
searched, &c.

അന്വെഷിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To search; to
inquire into; to seek; 2. to attend to.

അന്വെഷിതം, &c. adj. Searched, sought, inquired in-
to.

അപ. A Sanscrit particle, which, prefixed to words de-
rived from that language, denotes, 1. Inferiority (below,
worse.) 2. privation (from.) 3. separation (away from.)
4. contrariety (against.) 5. difference (from.) 6. dis-
honesty. 7. exultation.

അപ഻, ിന്റെ. s. Water.

അപകടം, ത്തിന്റെ. s. 1. Danger; peril. 2. mischief,
evil. 3. disorder, confusion. adj. 1. Dangerous, perilous.
2. mischievous.

അപകാരഗീ, യുടെ. s. Reproaeh and menance.

അപകാരം, ത്തിന്റെ. s. 1. Malice, hatred. 2. the do-
ing any mischief, injury or harm to another. It is oppos-
ed to ഉപകാരം. Beneficence. അപകാരം ചെയ്യു
ന്നു. To do mischief or harm to another.

അപകാരി, യുടെ. s. A disobliging or mischievous per-
son.

അപകാൎയ്യം, ത്തിന്റെ. s. Irregularity; want of order.

അപകീൎത്തി, യുടെ. s. 1. Infamy; dishonour; injury to
one's reputation. 2. an evil report. 3. a bad character or
reputation.

അപകീൎത്തിപ്പെടുത്തുന്നു, ത്തി, വാൻ. v. a. To bring
infamy on oneself or on another, to injure another's re-
pution.

അപകീൎത്തിപ്പെടുന്നു, ട്ടു, വാൻ. v. n. To fall into dis-
grace or infamy; to be ill spoken of.

അപക്രമം, ത്തിന്റെ. s. 1. Retreat, flight. 2. disorder.

അപക്രയം, ത്തിന്റെ. s. Price.

അപക്രിയ, യുടെ. s. 1. Hatred, malice. 2. mischief.

അപക്രൊശം, ത്തിന്റെ. s. 1. Reviling, abusing. 2.
asking, begging.

അപക്വം, &c. adj. 1. Unripe, raw; immature, green.
2. undigested.

അപഖ്യാതി, യുടെ. s. Infamy; dishonour; injury.

അപഗണിതം, &c. adj. 1. Disregarded, despised. 2.
not be numbered.

അപഗ, യുടെ. s. A river.

അപഘനം, ത്തിന്റെ. s. A limb or member of the
body. 2. the body.

അപചയം, ത്തിന്റെ. s. 1. Loss, diminution. 2. de-
gradation. 3. the act of plucking fruits, flowers, or leaves.

അപചരിക്കുന്നു, ച്ചു, പ്പാൻ. v. n. To behave uncivilly.

അപചായിതം, &c. adj. Reverenced, revered, saluted,
honored.

അപചാരം, ത്തിന്റെ. s. Impoliteness; incivility; in-
sult; an affront.

അപചിതം. adj. 1. Worshipped, revered. 2. diminish-
ed, expended. 3. plucked.

അപചിതി, യുടെ. s. 1. Destruction, decrease, loss. 2.
expense. 3. worship.

അപജയം, ത്തിന്റെ. s. Defeat; rout; loss in battle;
want of success. അപജയപ്പെടുത്തുന്നു. To defeat,
to rout; അപജയപ്പെടുന്നു. To be defeated, to be
routed.

അപടാന്തരം. adj. Adjoining, contiguous.

അപടു. adj. 1. Sick, diseased. 2. awkward.

അപതൊക, യുടെ. s. A woman confined of a stillborn
child.

അപത്നീകൻ, ന്റെ. s. A widower.

അപത്യം, ത്തിന്റെ. s. Offspring, either male or fe-
male.

അപത്രപ, യുടെ. s. Modesty; bashfulness.

അപത്രവിഷ്ണു adj. Bashful, modest.

അപഥം, ത്തിന്റെ. s. 1. The absence of a road. 2.
error.

അപഥ്യം, ത്തിന്റെ. s. A deviation from prescribed
regimen. adj. disagreeable, unpleasant.

അപദാനം, ത്തിന്റെ. s. 1. Exertion. 2. power,
strength. 3. approved occupation. 4. work well done.

അപദാരണം, ത്തിന്റെ. s. Adorning, clothing.

അപദിശം, ത്തിന്റെ. s. 1. The intermediate points
between the cardinal ones, as S. E; N. W. &c. 2. half a
point of the compass.

അപദെശം, ത്തിന്റെ. s. 1. Purpose. 2. aim. 3. pre-
text, pretence. 4. mask, disguise by dress, &c. 5. place,
quarter. 6. butt or mark. 7. cause.

അപദെശിക്കുന്നു, ച്ചു, പ്പാൻ. v. n. To pretend; to
contrive; to disguise.

അപദ്യ, യുടെ. s. The absence of a road.

അപധ്വസ്തൻ, s. One who is reviled, cursed. 2. aban-
doned.

അപനയം, ത്തിന്റെ. 1. Defect. 2. loss, evil, harm.

അപനിന്ദ, യുടെ. s. 1. An unjust reproach or censure.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/42&oldid=176069" എന്ന താളിൽനിന്ന് ശേഖരിച്ചത്