താൾ:CiXIV31 qt.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നല്വം 406 നവാ

നല്ലജാതി,യുടെ. s. 1. A high or respectable tribe or
class. 2. the best or first sort of any thing. adj. Of a
good kind, best.

നല്ലചീരകം,ത്തിന്റെ. Cumin seed of a superior
kind.

നല്ലത. adj. Well, good, fit, proper, convenient, whole-
some.

നല്ലതാകുന്നു,യി,വാൻ. v. n. To be or become good,
to be right.

നല്ലതാക്കുന്നു,ക്കി,വാൻ. v. a. To make good, fit,
proper.

നല്ലതൃത്താവ,ിന്റെ. s. Purple Basil, Ocimum sanctum.
(Lin.)

നല്ലനിമിത്തം,ത്തിന്റെ. s. A good omen or presage.

നല്ലൻ,ന്റെ. s. A good man.

നല്ലപാമ്പ,ിന്റെ. s. A deadly snake, the Cobra capella.

നല്ലപ്പൊൾ. adv. Lately, recently, for the first time.

നല്ലബുദ്ധി,യുടെ. s. Good sense, wit, genius.

നല്ലമനസ്സ,ിന്റെ. s. Good will, concord, agreement.

നല്ലമുല്ല,യുടെ. s. The double jasmine, Jasminum Zam-
bac.

നല്ലമുളക,ിന്റെ. s. Black pepper, Piper nigrum.

നല്ലവണ്ണം. adv. Well, properly, suitably.

നല്ലവൻ,ന്റെ. s. 1. A good man. 2. a great and learn-
ed man.

നല്ലവഴി,യുടെ. s. 1. A good way. 2. good means. 3.
good conduct.

നല്ലവാക്ക,ിന്റെ. s. 1. Auspicious speech or discourse
2. pleasing words, pleasantness, agreeable speech.

നല്ലവെങ്കായം,ത്തിന്റെ. s. White onions.

നല്ലവെള്ളം,ത്തിന്റെ. s. Fresh or drinkable water.

നല്ലവെള,യുടെ. s. 1. A plant, Cleome pentaphylla. 2.
a fit, proper or convenient time.

നല്ലശീലൻ,ന്റെ. s. A well disposed person.

നല്ലശീലം,ത്തിന്റെ. s. A good disposition.

നല്ലാർ,രുടെ. s. plu. 1. Women, matrons. 2. good per-
sons.

നല്ലിരിക്ക,യുടെ. Restraining the appetite or keep-
ing one’s self to a prescribed regimen.

നല്ലവാതിൽ,ലിന്റെ. s. The procession of a nuptial
party to the house of the bride’s father.

നല്ലെണ്ണ,യുടെ. s. Sesamum oil, Sesamum orientale.

നല്ലൊർ,രുടെ. s. plu. 1. Good men, good people. 2.
great and learned men.

നല്വം,ത്തിന്റെ. s. A furlong, a distance measured
by four hundred cubits. നാനൂറുകൊൽ.

നവ. adj. 1. New, fresh. പുതിയ. 2. nine. ഒമ്പത.

നവകം. adj. 1. New, fresh. പുതിയ. 2. nine. ഒമ്പത.

നവഖണ്ഡം,ത്തിന്റെ. s: Nine regions of Jambu
dwipa.

നവഗ്രഹം,ത്തിന്റെ. s. The nine planets.

നവജ്വരം,ത്തിന്റെ. s. The early stage of a fever.

നവതി. adj. Numeral, Ninety. തൊണ്ണൂറ.

നവദളം,ത്തിന്റെ. s. The new leaf of a lotus. താമ
രപ്പൂവിന്റെ അകത്തെയിതൾ.

നവദ്വാരം,ത്തിന്റെ. s. Nine apertures in the hunman
body.

നവധാ. ind. Nine-fold, in nine ways. ഒമ്പത വിധം.

നവധാന്യം,ത്തിന്റെ. s. Corn and grain of all sorts.

നവനിധി,യുടെ. s. The nine gems of CUBERA.

നവനീതം,ത്തിന്റെ. s. Fresh butter. പുതിയ വെ
ണ്ണ.

നവഫലിക,യുടെ. s. A newly married woman, a
bride. കല്യാണപെണ്ണ.

നവമം. adj. Ninth. ഒമ്പതാമത.

നവമല്ലിക,യുടെ. s. The double jasmine, J. Zambac.
മുല്ല.

നവമാലതീ,യുടെ. s. The great flowered jasmine, J.
Grandiflorum. പിച്ചകം.

നവമാലിക,യുടെ. s. The double jasmine, J. Zambac.
മുല്ല.

നവമീ,യുടെ. s. The ninth lunar day after the new or
full moon.

നവം. adj. Numeral. 1. Nine. ഒമ്പത. 2. fresh, new;
പുതിയ.

നവയൌവന,യുടെ. s. A young woman. ബാല
സ്ത്രീ.

നവര,യുടെ. s. A species of grain, or rice corn of quick
growth, Paspalum frumentaceum.

നവരക്കിഴി,യുടെ. s. A certain medicinal treatment of
rubbing the body with the boiled rice of the preceding
rice corn tied up in a cloth.

നവരത്നം,ത്തിന്റെ. s. The nine precious stones.

നവരസം,ത്തിന്റെ. s. 1. Nine emotions or senti-
ments. ശൃംഗാരാദി. 2. a tune. ഒരു രാഗം.

നവരാത്രി,യുടെ. s. A Hindu festival.

നവസാരം, or നവക്ഷാരം,ത്തിന്റെ. s. Sal-ammo-
niac, Murias ammonia.

നവസൂതിക,യുടെ. s. 1. A woman recently delivered.
നാണിച്ച പെറ്റവൾ. 2. a milch cow.

നവാന്നം,ത്തിന്റെ. s. Eating new corn or rice for
the first time. പുത്തരി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/420&oldid=176447" എന്ന താളിൽനിന്ന് ശേഖരിച്ചത്