താൾ:CiXIV31 qt.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരാ 405 നല്ല

നരകിക്കുന്നു,ച്ചു,പ്പാൻ. v. n. To be tormented or
pained.

നരച്ച. adj. Grey, grey-headed.

നരച്ചവൾ,ളുടെ. s. An old or grey-headed woman.

നരജന്മം,ത്തിന്റെ. s. A human being.

നരജീവൻ,ന്റെ. s. A human being.

നരദെവൻ,ന്റെ. s. A king, or ruler, a sovereign.
രാജാവ.

നരധാരണൻ,ന്റെ. s. One who bears with the in-
firmities of men, that is, the long-suffering God.

നരനാരായണന്മാർ,രുടെ. s. An avátar of VISHNU,
as CRISHNA and ARJUNA.

നരൻ,ന്റെ. s. 1. Man, individually or generally. 2.
a name of ARJUNA. 3. the fifth subordinate incarnation
of VISHNU.

നരപതി,യുടെ. s. A king, a sovereign, a prince. രാ
ജാവ.

നരപാലൻ,ന്റെ. s. A ruler, a king, as protector of
men. രാജാവ.

നരബലി,യുടെ. s. A human sacrifice, a victim.

നരയൻ,ന്റെ. s. A grey-headed man.

നരയാത്തതാച്ചി,യുടെ. s. A girl attending upon the
women’s apartments.

നരവരൻ,ന്റെ. s. A king.

നരവാഹനൻ,ന്റെ. s. 1. A name of CUBÉRA “should-
er-brone” as carried on the shoulders of men. കുബെ
രൻ. 2. a palankeen bearer. പല്ലക്ക ചുമക്കുന്നവൻ.

നരവാഹനം,ത്തിന്റെ. s. 1. A conveyance carried
by men, a palankeen. പല്ലക്ക. 2. a man who carries
another on his shoulders.

നരവാഹ്യം,ത്തിന്റെ. s. A palankeen, &c. പല്ലക്ക,
ഇത്യാദി.

നരവീരൻ,ന്റെ. s. A king. രാജാവ.

നരസിംഹം,ത്തിന്റെ. s. 1. Narasimha, or VISHNU
in his fourth avatár or metamorphosis, as a man lion. 2.
a chief, a man of eminence or power.

നരസ്തുതി,യുടെ. s. Praise of men.

നരഹരി,യുടെ. s. See നരസിംഹം.

നരാധമൻ,ന്റെ. s. The worst of men, a very wick-
ed man.

നരാധാര,യുടെ. s. The earth. ഭൂമി.

നരാധിപൻ,ന്റെ. s. A king. രാജാവ.

നരാധീശൻ,ന്റെ. s. A king. രാജാവ.

നരായണൻ,ന്റെ. s. A name of VISHNU. വിഷ്ണു.

നരാവതാരം,ത്തിന്റെ. s. An incarnations in human
form.

നരിയുടെ. s. 1. A jackall, a fox. നരികൂകുന്നു, A jac-
kall to howl. 2. a tiger. നരിഉരമ്പുന്നു or മൂളുന്നു, A
tiger to growl.

നരിക്കെന്ന. adv. Quickly swiftly, suddenly.

നരിച്ചീര,രിന്റെ. s. A bat.

നരിത്തല,യുടെ. s. A white swelling in the knee.

നരിത്തലവാദം,ത്തിന്റെ. s. A white swelling in the
knee.

നരിപ്പച്ച,യുടെ. s. A plant, Eupatorium.

നരിപ്പിടിത്തം,ത്തിന്റെ. s. Seizure of men by tigers.

നരിമൂളി,യുടെ. s. An instrument which when worked
makes a growling noise, used to frighten away wild beasts,
cattle, &c.

നരിയാണി,യുടെ. s. The ancle.

നരിവെങ്കായം,ത്തിന്റെ. s. Squill, substitute for,
Erythronium Indicum. (Rottler.) കാട്ടുവെങ്കായം.

നരെക്കുന്നു,ച്ചു,പ്പാൻ. v. n. To grow grey, as applied
to the hair.

നരെന്ദ്രൻ,ന്റെ. s. 1. A king, an anointed sovereign.
രാജാവ. 2. a dealer in antidotes, a juggler.

നരെശൻ,ന്റെ. s. A king, as lord of men. രാജാവ.

നരൊത്തമൻ,ന്റെ. s. A very good person, best of
men.

നൎത്തകൻ,ന്റെ. s. 1. An actor, a mine. 2. a juggler.
3. a dancer, a player of any description. ആട്ടക്കാരൻ.

നൎത്തകി,യുടെ. s. An actress, a female dancer, or sing-
ing girl. ആട്ടക്കാരി.

നൎത്തനം,ത്തിന്റെ. s. Dancing, gesticulation, acting.
ആട്ടം, കൂത്ത.

നൎമ്മഠൻ,ന്റെ, s. A rake, a leacher, a libertine.

നൎമ്മദ,യുടെ. s. The Narmada river which, rising in the
Vindhya mountains, runs west to the gulf of Cambay.

നൎമ്മം,ത്തിന്റെ. s. Sport, amusement, pastime, pleasure.
നെരംപൊക്ക.

നലം. adv. Gently. adj. Good, cheap, joyful, beautiful.
നല്കുന്നു,ല്കി,വാൻ. v. a. To give, to grant, to afford,
to bestow, to confer.

നല്പ,ിന്റെ. s. Goodness, the quality of being good.

നല്ല. adj. 1. Good, virtuous. 2. fair, fresh. 3. heavy, co-
pious. 4. much, excessive. 5. excellent, best. 6. vene-
rable. 7. powerful. 8. wise, learned. 9. firm, steady. 10.
right, proper. നല്ല ശീലമുള്ളവൻ, One who is well
disposed.

നല്ല, കടുക,ിന്റെ. s. Mustard seed.

നല്ല കാട്ടുകരിമ്പ,ിന്റെ. s. A good kind of wild sugar
cane.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/419&oldid=176446" എന്ന താളിൽനിന്ന് ശേഖരിച്ചത്