താൾ:CiXIV31 qt.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നഷ്ട 407 നളി

നവാംബരം,ത്തിന്റെ. s. A new and unbleached
cloth. കൊടിവസ്ത്രം.

നവീനം. adj. New, fresh, recent. പുതിയ.

നവൊഢ,യുടെ. s. A newly married woman, a bride.
കല്യാണപെണ്ണ.

നവൊദ്ധൃതം,ത്തിന്റെ. s. Fresh butter. പുതിയ
വെണ്ണ.

നവ്യം. adj. New, fresh, recent, young, &c. പുതിയ,
ഇളയ.

നശിക്കുന്നു,ച്ചു,പ്പാൻ. v. n. To be destroyed, to be
ruined; to perish ; to cease to be; to decay, to decrease,
to grow less.

നശിപ്പ,ിന്റെ. s. 1. Destruction, loss, ruin. 2. anni-
hilation.

നശിപ്പിക്കുന്നവൻ,ന്റെ. s. A destroyer.

നശിപ്പിക്കുന്നു,ച്ചു,പ്പാൻ, v. a. To destroy, to waste,
to ruin.

നശീകരണം,ത്തിന്റെ. s. Destroying, ruining.

നശീകരിക്കുന്നു,ച്ചു,പ്പാൻ. v.n. To destroy, to an-
nihilate, to ruin.

നശീകരം,ത്തിന്റെ. s. The act of destroying, destruc-
tion, annihilation. adj. Destructive, undermining.

നശീകൃതം, &c. adj. Destroying, destructive.

നശ്യത്ത adj. Destructive, ruinous. നശിക്കുന്നു.

നശ്യം. adj. Perishable, ruinous, destructive.

നശ്വരം. adj. Ruinous, destructive, mischievous. നാ
ശമുള്ള.

നഷ്ടക്കാരൻ,ന്റെ. s. 1. A waster, a squanderer, a
destroyer. 2. a conjurer, a fortune-teller.

നഷ്ടചെഷ്ടത,യുടെ. s. Fainting, swooning, insensi-
bility, proceeding either from joy or sorrow, &c. മൊഹാ
ലസ്യം.

നഷ്ടജാതകം,ത്തിന്റെ. s. A lost nativity.

നഷ്ടത,യുടെ. s. Lost, waste, damage, detriment, de-
struction.

നഷ്ടദാരിദ്ര്യം,ത്തിന്റെ. s. Deep poverty.

നഷ്ടദൃഷ്ടയുടെ. s. 1. Blindness. 2. a blind person.
പൊട്ടക്കണ്ണ.

നഷ്ടധനാപ്തി,യുടെ. s. Recovery of lost property.
പൊയമുതൽ കിട്ടുക.

നഷ്ടൻ,ന്റെ. s. 1. One who is lost, ruined. ഒളിച്ച
വൻ, നശിച്ചവൻ. 2. an astrologer, a fortune-teller.

നഷ്ടപെടുന്നു,ട്ടു,വാൻ. v. n. To suffer loss, to lose, to
be wasted.

നഷ്ടപ്രശ്നം,ത്തിന്റെ. s. Consultation of an astro-
loger respecting any thing lost.

നഷ്ടമാകുന്നു,യി,വാൻ. v. n. 1. To be lost, destroy-
ed, to suffer loss. 2. to fail.

നഷ്ടമാക്കുന്നു,ക്കി,വാൻ. v. a. To waste, to squan-
der, to destroy, to lose.

നഷ്ടം,ത്തിന്റെ. s. Loss, waste, damage, injury, de-
triment, destruction. adj. Lost, damaged, destroyed, an-
nihilated.

നഷ്ടസംഗൻ,ന്റെ. s. An ascetic, a devotee, one
who has abandoned all worldly affections and possessions.

നാഷ്ടാഗ്നി,യുടെ. s. A Brahman or householder, who
has lost his consecrated fire.

നഷ്ടാപ്തിസൂത്രം,ത്തിന്റെ. s. Booty, plunder. കവൎച്ച.

നഷ്ടി,യുടെ. s. 1. See നഷ്ടം. 2. decrease, waste.

നഷ്ടപെടുന്നു,ട്ടു,വാൻ. v. n. See നഷ്ടപെടുന്നു.

നസ്തിതൻ,ന്റെ. s. An ox, or any other draft animal,
with a string through his nose, the sort of rein usually
employed in India. മൂക്കു തുളെക്കപ്പെട്ട കാള.

നസ്യം. adj. Nasal, relating or belonging to the nose.
s. 1. Snuff. 2. any powder or liquid which physicians
prescribe to be snuffed up into the nose. നസ്യം ചെ
യ്യുന്നു, To express any medicine into the nose. നസ്യം
പിഴിയുന്നു, To press out the juice of some medicinal
herbs to be snuffed up the nose.

നസ്യൊതൻ,ന്റെ. s. An ox or other animal led by
a string through the septum of the nose. മൂക്കു തുളെക്ക
പ്പെട്ട കാള.

നസ്രാണി,യുടെ. s. A Nazarine, a name given to the
Christians in Malabar.

നഹി. ind. No, not. ഇല്ല, അല്ല.

നള,യുടെ. s. The fifteenth year of the Hindu cycle of
sixty. അറുപതവൎഷത്തിൽ ഒന്ന.

നളകൂബരൻ,ന്റെ. s. The son of CUBÉRA. കുബെര
പുത്രൻ.

നളദം,ത്തിന്റെ. s. 1. The root of the Andropogon
muricatum, or Cuss cuss grass. രാമച്ചത്തിന്റെവെർ.
2. the honey or nectar of a flower. പൂന്തെൻ.

നളൻ,ന്റെ. s. The name of a celebrated king, and
hero of several works famous among the Hindus, especi-
ally the poem called Naishad’ha.

നളമീനം,ത്തിന്റെ. s. A kind of sprat, Clupea cul-
trata. ചെമമീൻ.

നളം,ത്തിന്റെ. s. 1. A reed. വെഴം . 2. the water
lily, Nelumbium speciosum. ആമ്പൽ.

നളി,യുടെ. s. 1. Red arsenic. 2. a vegetable perfume.
പവിഴക്കൊടി. 3. a kind of spider. എട്ടുകാലി.

നളിനബന്ധു,വിന്റെ. s. The sun. ആദിത്യൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/421&oldid=176448" എന്ന താളിൽനിന്ന് ശേഖരിച്ചത്