താൾ:CiXIV31 qt.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൎമ്മ 393 ധൎമ്മ്യം

ധൎമ്മധ്വജി,യുടെ. s. A religious hypocrite or impostor,
one who makes a livelihood by assuming the garb of de-
votion. കപടഭക്തൻ.

ധൎമ്മനന്ദനൻ,ന്റെ. s. A name of Yud’hisht’hir, or
son of Yama.

ധൎമ്മനിഷ്ഠാ,യുടെ. s. Upright, and equitable conduct.

ധൎമ്മനീതി,യുടെ. s. Moral merit, equity, integrity.

ധൎമ്മന്യായം,ത്തിന്റെ. s. Equity and justice.

ധൎമ്മൻ,ന്റെ. s. 1. A name of Yama. യമൻ. 2. a
drinker of the juice of the acid asclepias at certain sacri-
fices. സൊമപൻ.

ധൎമ്മപത്തനം,ത്തിന്റെ. s. 1. Pepper. കുരുമുളക. 2.
the name of a district or city.

ധൎമ്മപത്നി,യുടെ. s. A lawful wife. ഭാൎയ്യ.

ധൎമ്മപാലനം,ത്തിന്റെ. s. Administering justice.

ധൎമ്മപുത്രൻ,ന്റെ. s. A name of Yud’hisht’hir, son
of Yama. യുധിഷ്ഠിരൻ.

ധൎമ്മഫലം,ത്തിന്റെ. s. The fruits of charity or be-
nevolence.

ധൎമ്മബുദ്ധി,യുടെ. s. 1. Benevolence, kindness. 2.
virtuous reflection.

ധൎമ്മം,ത്തിന്റെ. s. 1. Virtue, moral and religious me-
rit, according to the law or Védas. പുണ്യം. 2. usage,
practice, the customary observances of caste, sect, &c. ആ
ചാരം. 3. duty, especially that enjoined by the Védas.
വെദവിധി. 4. fitness, propriety. യൊഗ്യം. 5. nature,
character, proper or natural state or disposition. സ്വ
ഭാവം. 6. any peculiar, or prescribed practice, or duty:
thus giving alms, &c., is the d’harma of a householder:
administering justice the d’harma of a ruler; piety that
of a brahman; courage that of a Cshetriya, &c.: hence
this word denotes charity, justice and piety. ന്യായം. 7.
alms-giving. ദാനം.. 8. kind or virtuous speech or dis-
course. 9. resemblance. 10. any sacrifice. ധൎമ്മം ചെ
യ്യുന്നു, To give alms, &c.

ധൎമ്മയുദ്ധം,ത്തിന്റെ. s. Equitable or just war.

ധൎമ്മരഹസ്യം,ത്തിന്റെ. s. A nice or very difficult
point in law, or pleading.

ധൎമ്മരാജൻ,ന്റെ. s. 1. A name of Yama. യമൻ.
2. Budd’ha. ബുദ്ധൻ. 3. a name of Yud’hisht’hir. ധ
ൎമ്മപുത്രൻ.

ധൎമ്മവാൻ,ന്റെ, s. An equitable, or upright and be-
nevolent man. ധൎമ്മമുള്ളവൻ.

ധൎമ്മവിചാരം,ത്തിന്റെ. s. Virtuous reflection.

ധൎമ്മവിൽ,ത്തിന്റെ. s. One versed in law, &c. ധ
ൎമ്മത്തെ അറിയുന്നവൻ.

ധമ്മവിരൊധം,ത്തിന്റെ. s. Hindrance or opposi-
tion to charitable and religious undertakings.

ധൎമ്മശാല,യുടെ . s. 1. A court of justice, a tribunal.
2. a hospital. 3, an inn, or place for travellers to rest at,
an open caravansary. വഴിയമ്പലം.

ധൎമ്മശാലി,യുടെ. s. An equitable and benevolent man,
a very mild, meek, patient person.

ധൎമ്മശാസ്ത്രം,ത്തിന്റെ. s. A code of laws. രാജനീ
തി.

ധൎമ്മശീലൻ,ന്റെ. s. An equitable and benevolent
man, one who is virtuous, upright, just.

ധൎമ്മശീലം,ത്തിന്റെ. s. Equity, uprightness, bene-
volence, a benevolent disposition.

ധൎമ്മസഭ,യുടെ . s. A council of arbitrators, a court of
justice. ആസ്ഥാനമണ്ഡപം.

ധൎമ്മസംസ്കാരം,ത്തിന്റെ. s. A charitable burning,
or burying, the body of a dead stranger. പരദെശിയു
ടെ ശവദാഹം കഴിക്കുക.

ധൎമ്മസംഹിത,യുടെ. s. Law, or a code of laws, espe-
cially the work of some saint, as Menu, Yajnyavalcya.
മാനവാദിസ്മൃതി.

ധൎമ്മസാക്ഷി,യുടെ. s. A king’s evidence.

ധൎമ്മസുതൻ,ന്റെ. s. A name of Yud’hisht’hir, the
son of Yama. ധൎമ്മപുത്രൻ.

ധൎമ്മസൂക്ഷ്മം,ത്തിന്റെ. s. A nice or very difficult
point in law, or pleading. സൂക്ഷ്മധൎമ്മം.

ധൎമ്മസ്ഥാപനം,ത്തിന്റെ. s. Upright and equitable
conduct. ധൎമ്മത്തെ ഉറപ്പിക്കുക.

ധൎമ്മസ്ഥിതി,യുടെ. s. Upright and equitable conduct.
ധൎമ്മസ്ഥാപനം.

ധൎമ്മാത്മാ,വിന്റെ. s. A pious, good or virtuous per-
son. ധൎമ്മചിന്തയുള്ളവൻ.

ധൎമ്മാധൎമ്മങ്ങൾ,ളുടെ. s. plu. Equity and want of e-
quity; right and wrong. ധൎമ്മവും അധൎമ്മവും.

ധൎമ്മാസനം,ത്തിന്റെ. s. A bench of justice. ന്യായ
സ്ഥലം.

ധൎമ്മി,യുടെ . s. One who is virtuous, equitable, just,
benevolent. ധൎമ്മം ചെയ്യുന്നവൻ.

ധൎമ്മിണി,യുടെ . s. 1. A lawful wife. 2. an upright
and benevolent woman. ധൎമ്മം ചെയ്യുന്നവൾ.

ധൎമ്മിഷ്ഠൻ,ന്റെ. s. One who delights in equity or
goodness, a beneficent, charitable person. ധാൎമ്മികൻ.

ധൎമ്മിഷ്ഠാ,യുടെ. s. A beneficent, charitable woman.

ധൎമ്മൊപദെശകൻ,ന്റെ. s. A Guru or spiritual
preceptor. ഗുരു.

ധൎമ്മ്യം, &c. adj. Conformable or according to justice or


2 E

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/407&oldid=176434" എന്ന താളിൽനിന്ന് ശേഖരിച്ചത്