താൾ:CiXIV31 qt.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധര 392 ധൎമ്മ

ധനുഷ്മാൻ,ന്റെ. s. An archer, a bow-man. വില്ലാളി.

ധനുസ഻,ിന്റെ. s. 1. A bow. വില്ല. 2. the sign Sagit-
tarius. ധനുരാശി.

ധനെയകം,ത്തിന്റെ. s. Coriander seed, കൊത്ത
മ്പാലയരി.

ധനെശൻ,ന്റെ. s. A name of CUBÉRA, the Hindu
Plutas. കുബെരൻ.

ധന്യൻ,ന്റെ. s. One who is fortunate, happy, virtu-
ous. ഭാഗ്യവാൻ.

ധന്യരൂപ,യുടെ. s. A fair woman. സുന്ദരി.

ധന്യരൂപൻ,ന്റെ. s. A fair man. സുന്ദരൻ.

ധന്യശീലൻ,ന്റെ. s. A person of a charitable or
good disposition, a virtuous man.

ധന്യാകം,ത്തിന്റെ. s. Coriander seed, Coriandrum
Sativum. (Lin.) കൊത്തമ്പാലയരി.

ധന്വ,യുടെ. s. 1. A bow. വില്ല. 2. land scantily sup-
plied with water, a desert, a waste. മരുഭൂമി.

ധന്വന്തരി,യുടെ. s. The physician of the gods, said
to have been produced at the charming of the sea. ദെവ
വൈദ്യൻ.

ധന്വയാഷം,ത്തിന്റെ. s. A plant, or sort of nettle,
Tragia. കൊടിത്തൂവ.

ധന്വീ,യുടെ. s. l. An archer, a bow-man. വില്ലാളി.
2. a name of Arjuna. അൎജുനൻ.

ധമകൻ,ന്റെ. s. A black-smith. കൊല്ലൻ.

ധമനൻ,ന്റെ. s. One who blows a bellows, a trum-
peter. ഊതുന്നവൻ.

ധമനം,ത്തിന്റെ. s. 1. A reed, Arunda tibialis or karka.
വെഴം. 2. blowing (a wind instrument.) ഊത്ത.

ധമനി,യുടെ . s. 1. Any tubular vessel of the body, as
a vein, a nerve, &c. ഞരമ്പ. 2. a tube, a pipe. കുഴൽ.
3. a sort of vegetable perfume. പവിഴക്കൊടി.

ധമിക്കുന്ന,ച്ചു,പ്പാൻ. v. a. To blow any wind instru-
ment. ഊതുന്നു.

ധമമില്ലം,ത്തിന്റെ. s. Hair tied round the head, and
ornamented with flowers, pearls, &c. കൊണ്ടക്കെട്ട.

ധര,യുടെ. s. The earth, the ground. ഭൂമി.

ധരണം,ത്തിന്റെ. s. Holding, possessing, having,
wearing. ധരിക്കുക.

ധരണി,യുടെ. s. The earth. ഭൂമി.

ധരണിധരൻ,ന്റെ. s. A name of VISHNU. വിഷ്ണു.

ധരണീകന്ദം,ത്തിന്റെ. s. Garlic, the onion.വെ
ങ്കായം.

ധരണീതലം,ത്തിന്റെ. s. The earth. ഭൂമി.

ധരണീപതി,യുടെ. s. 1. A king. രാജാവ. 2. a name
of VISHNU. വിഷ്ണു.

ധരണീശ്വരൻ,ന്റെ. s. 1. A king. രാജാവ. 2. a
name of VISHNU. വിഷ്ണു.

ധരൻ,ന്റെ. s. 1. One who bears. ധരിച്ചിരിക്കുന്ന
വൻ. 2. the Himalaya mountain considered as king of
mountains. ഹിമവാൻ.

ധരം,ത്തിന്റെ. s. A mountain. പർവ്വതം.

ധരാതലം,ത്തിന്റെ. s. The earth. ഭൂമി.

ധരാധരം,ത്തിന്റെ. s. A mountain. പൎവ്വതം.

ധരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To put on, to dress, to
wear, to cloth. 2. to understand. 3. to remember, to re-
tain in mind. 4. to take, to hold. 5. to assume a form.
ഗൎഭംധരിക്കുന്നു, To become pregnant, lit. to assume
the womb. 6. to take or adopt a name.

ധരിത്രീ,യുടെ. s. The earth. ഭൂമി.

ധരിപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To cause to put on,
to cause to dress, to clothe, to adorn. 2. to cause to as-
sume a form.

ധരിമ,യുടെ. s. Form, figure, resemblance. ആകൃതി.

ധരു,വിന്റെ. s. A kind of song. സംഗീതഭെദം.

ധരെന്ദ്രൻ,ന്റെ. s. A principal mountain. ഹിമവാൻ.

ധൎമ്മകൎത്താവ,ിന്റെ. s. 1. An arbitrator, or judge.
സ്മാൎത്തൻ. 2. a law-giver.

ധൎമ്മകാൎയ്യം ,ത്തിന്റെ. s. A charitable or equitable
work, any indispensable act of religion.

ധൎമ്മകീലം,ത്തിന്റെ. s. A jurisdiction, a district un-
der the same legal administration. ഒരു ധൎമ്മാസനത്തി
ന കീഴുള്ള രാജ്യം.

ധൎമ്മകൃത്ത,ിന്റെ. s. 1. An arbitrator, a judge. സ്മാ
ൎത്തൻ. 2. a law-giver.

ധൎമ്മക്കഞ്ഞി,യുടെ . s. Rice gruel given in charity.

ധൎമ്മക്കൊള്ളി,യുടെ. s. One who lights the pile at a
charitable funeral. See ധൎമ്മസംസ്കാരം.

ധൎമ്മചാരിണീ,യുടെ. s. A virtuous woman, an honest
wife. ഗുണവതി.

ധൎമ്മചിന്ത,യുടെ. s. Virtuous reflection. ഉപാധി.

ധൎമ്മചിന്തനം,ത്തിന്റെ. s. Virtuous reflection.

ധൎമ്മജ്ഞൻ,ന്റെ. s 1. A just, upright, honest man.
2. one versed in law, equity, &c. ധൎമ്മത്തെ അറിയു
ന്നവൻ.

ധൎമ്മതത്വം,ത്തിന്റെ. s. Uprightness, honesty. പര
മാൎത്ഥം.

ധൎമ്മത്തൊണി,യുടെ. s. A free ferry-boat.

ധൎമ്മദാരങ്ങൾ,ളുടെ. s. plu. A virtuous wife. ഭാൎയ്യ.

ധൎമ്മദൈവം,ത്തിന്റെ. s. A household-god.

ധൎമ്മദ്വെഷം,ത്തിന്റെ. s. Contempt of or opposition
to charitable or religious undertakings. ധൎമ്മവിരൊധം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/406&oldid=176433" എന്ന താളിൽനിന്ന് ശേഖരിച്ചത്