താൾ:CiXIV31 qt.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതു 394 ധാമം

morality. ധൎമ്മമായുള്ളത.

ധൎഷണം,ത്തിന്റെ. s. 1. Disrespect, contumely, over-
bearingness or contempt. പരിഭവം. 2. arrogance, pride,
vanity. അഹങ്കാരം. 3. copulation.

ധൎഷണീ,യുടെ. s. A dishonest or unchaste woman.
കാമചാരി.

ധൎഷൻ,ന്റെ. s. 1. A eunuch. നപുംസകൻ. 2. a
proud, arrogant, overbearing man. അഹമതിക്കാരൻ.

ധൎഷം,ത്തിന്റെ. s. 1. Pride, arrogance. ഡംഭം. 2.
contumely, overbearing. പരിഭവം . 3. copulation.

ധൎഷിക്കുന്നു,ച്ചു,പ്പാൻ. v. n. To be presumptuous,
vain, arrogant. അഹങ്കാരപ്പെടുന്നു.

ധൎഷിതം,ത്തിന്റെ. s. Cohabitation, copulation. adj.
Treated in a contumelious or overbearing manner.

ധവൻ,ന്റെ. s. 1. A husband. ഭൎത്താവ. 2. a man.
പുരുഷൻ.

ധവളം,ത്തിന്റെ. s. White (the colour.) വെളുപ്പ.
adj. 1. White. വെളുത്ത. 2. handsome, beautiful.

ധവളീ,യുടെ. s. 1. A white cow. വെളുത്ത പശു. 2.
a fair woman. സുന്ദരി.

ധവിത്രം,ത്തിന്റെ. s. A Puncha or fan made of ante-
lope’ s skin, and used especially for blowing a sacrificial
fire. വിശറി.

ധാടി,യുടെ. s. 1. Advancing towards, or confronting
an enemy fearlessly. നിൎഭയത്തൊടെ ശത്രുവിന്റെ
നെരെ ചെല്ലുക. 2. minding or fearing no body, walk-
ing about without fear. ഒരുത്തനെയും ഭയപ്പെടാ
തെ നടക്കുക.

ധാതകം,ത്തിന്റെ. s. The name of a medicinal plant.
ആരം.

ധാതകീ,യുടെ. s. A tree, Grislea tomentosa. (Rox.) താ
തിരി.

ധാതാവ,ിന്റെ. s. 1. A name of Brahma. ബ്രഹ്മാവ.
2. a father, a parent. പിതാവ.

ധാതു,വിന്റെ. s. 1. A principle or humour of the body,
as phlegm, wind, and bile. ത്രിദൊഷം. 2. any essential
or constituent part of the human body, as humour, blood,
flesh, &c. രസരക്താദി. 3. a primary or elementary sub-
stance, as earth, water, fire, air, and acása or atmos-
phere. പഞ്ചഭൂതങ്ങൾ. 4. an organ of sense. ഇന്ദ്രി
യം. 5. a metal. 6. a mineral, a fossil. മനശ്ശിലാദി. 7.
red chalk. 8. a nerve of the body, especially the pulse. 9.
a grammatical root, or primary form of a word, its pri-
mitive. ഭൂവാദി. 10. a mountain.

ധാതുദ്രവ്യം,ത്തിന്റെ. s. A mineral substance. സ്വ
ൎണ്ണാദി.

ധാതുപുഷ്പിക,യുടെ. s. A tree, Grislea tomentosa.
(Rox.) താതിരിമരം.

ധാതുമാരിണി,യുടെ. s. Borax. പൊങ്കാരം.

ധാതുവാദി,യുടെ. s. An assayer of metals, a miner, a
mineralogist. രസവാദി.

ധാതുവൈരി,യുടെ. s. Sulphur. ഗന്ധകം.

ധാത്രി,യുടെ. s. 1. The earth. ഭൂമി. 2. a foster mother,
a nurse. മുലകുടിപ്പിക്കുന്നവൾ. 3. the tree termed
Emblic myrobolan, Phyllanthus emblica. നെല്ലി .

ധാത്രീദെവൻ,ന്റെ. s. A Brahman. (ബ്രാഹ്മണൻ.

ധാത്രീപതി,യുടെ. s. A king. രാജാവ.

ധാത്രീഫല,യുടെ. s. The fruit of the emblic myrobo-
lan. നെല്ലിക്കാ.

ധാന,യുടെ. s. 1. Fried bailey or rice. ഉൗമൻമലർ.
2. grain fried and reduced to powder. 3. coriander seed.
കൊത്തമ്പാലയരി.

ധാനാകം,ത്തിന്റെ. s. 1. Fried barley or rice. ഊ
മൻമലർ. 2. coriander seed. കൊത്തമ്പാലയരി.

ധാനുഷ്കൻ,ന്റെ. s. An archer. വില്ലാളി.

ധാന്യകം,ത്തിന്റെ. s. 1. Coriander, Coriandrum sa-
tivum. കൊത്തമ്പാലയരി. 2. fried barley or rice. ഊ
മൻമലർ.

ധാന്യകൊഷ്ഠകം,ത്തിന്റെ. s. A granary, a basket,
a cupboard or small shed of matting, &c., for keeping rice.
കളപ്പുര, വല്ലം.

ധാന്യത്വൿ,ിന്റെ. s. The husk of grain. ഉമി.

ധാന്യം,ത്തിന്റെ. s. 1. Grain, corn in general. നെ
ല്ല. 2. coriander. കൊത്തമ്പാലയരി.

ധാന്യവൎദ്ധനം,ത്തിന്റെ. s. Lending grain at in-
terest; receiving a usurious return for a loan of seed
corn supplied to the peasants. പൊലികടം.

ധാന്യവൃദ്ധി,യുടെ. s. The first fruits, or first sheaf
reaped. നിറ.

ധാന്യശൂകം,ത്തിന്റെ. s. The beard of rice corn.
നെല്ലിന്റെ ഒക.

ധാന്യസാരം,ത്തിന്റെ. s. Grain after threshing.
പൊലി.

ധാന്യാകം,ത്തിന്റെ. s. Coriander. കൊത്തമ്പാല
യരി.

ധാന്യാമ്ലം,ത്തിന്റെ. s. Sour gruel made of the fer-
mentation of rice water. വെപ്പുകാടി.

ധാന്യാൎത്ഥം,ത്തിന്റെ. s. Wealth in rice or grain.

ധാന്വന്തരി,യുടെ. s. 1. See ധന്വന്തരി. 2. an
Avattár of VISHNU. വിഷ്ണുവിന്റെ ഒരു അവതാ
രം.

ധാമം,ത്തിന്റെ. s. 1. The body. ശരീരം. 2. a house

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/408&oldid=176435" എന്ന താളിൽനിന്ന് ശേഖരിച്ചത്