താൾ:CiXIV31 qt.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുശ്ശാ 379 ദുഷ്ട

ദുൎവ്വിനീതൻ,ന്റെ.s. A restive horse. adj. Ill-man-
nered, ill-trained or ill-behaved.

ദുൎവ്വൃത്ത,ിന്റെ. s. See ദുൎവ്വൃത്തി.

ദുൎവ്വൃത്തൻ,ന്റെ. s. One who leads a low or infamous
life, or follows disreputable habits or business, a cheat,
a rogue, a blackgaurd, &c. ദുൎമ്മാൎഗ്ഗി.

ദുൎവ്വൃത്തി,യുടെ. s. 1. Leading a low or infamous life,
following disreputable habits or business. 2. cheating,
roguery. ദുൎവ്വൃത്തി കാട്ടുന്നു, 1. To lead a disreputable
life. 2. to cheat, to defraud.

ദുൎവ്യയക്കാരൻ, or ദുവ്യയൻ,ന്റെ. s. A prodigal, a
waster, a spend-thrift.

ദുൎവ്യയം,ത്തിന്റെ. s. 1. Prodigality; extravagance; pro-
fusion, waste. അധികച്ചിലവ. 2. bribery. കൈക്കൂ
ലി. ദുൎവ്യയം ചെയ്യുന്നു, To spend extravagantly, or
needlessly, to waste.

ദുൎവ്യാപാരം,ത്തിന്റെ. s. Disreputable habits or be-
haviour. ചീത്തനടപ്പ. ദുൎവ്യാപാരം ചെയ്യുന്നു, To
lead a disreputable life.

ദുൎവ്യാപാരി,യുടെ. s. One who leads a low or infamous
life, follows disreputable habits or business, a cheat, a
rogue, a blackgaurd.

ദുൎഹൃത്ത,ിന്റെ. s. An enemy. ശത്രു. adj. Inimical,
ill-disposed.

ദുശ്ചരിത്രം,ത്തിന്റെ. s. Disreputableness, bad con-
duct. ദുൎന്നടപ്പ.

ദുശ്ചിന്ത,യുടെ. s. Maliciousness, evil-mindedness. ചീ
ത്തവിചാരം.

ദുശ്ചില്കം,ത്തിന്റെ. s. The name of a third sign ris-
ing above the horizon. മൂന്നാമെടം.

ദുശ്ചെഷ്ട,യുടെ. s. Ill-behaviour, bad conduct.

ദുശ്ചൊദ്യക്കാരൻ,ന്റെ. s. A cross-examiner.

ദുശ്ചൊദ്യം,ത്തിന്റെ. s. 1. A captious question, an
improper or unreasonable question. 2. cross-examination.
ദുശ്ചൊദ്യംചെയ്യുന്നു, To cross-examine, to put impro-
per questions to one.

ദുശ്ച്യവനൻ,ന്റെ.s. A name of INDRA. ഇന്ദ്രൻ.

ദുശ്ശകുനം,ത്തിന്റെ. s. A bad omen; a portent.

ദുശ്ശങ്ക,യുടെ. s. Suspicion.

ദുശ്ശഠത,യുടെ. s. Obstinacy, contumacy, perverseness.

ദുശ്ശാഠ്യക്കാരൻ,ന്റെ. s. One who is obstinate, perverse,
contumacious.

ദുശ്ശാഠ്യം,ത്തിന്റെ. s. Great obstinacy, perverseness
wickedness, villany. ദുശ്ശാഠ്യം പിടിക്കുന്നു, To contend
very obstinately. ദുശ്ശാഠ്യം പറയുന്നു, To persist im-
properly in asserting any thing, to speak contumaciously.

ദുശ്ശാസനം,ത്തിന്റെ. s. Tyranny, rigour, severity,
arbitrariness. ദുശ്ശാസനം ചെയ്യുന്നു, To exercise ty-
ranny, to act with rigour and imperiousness.

ദുശ്ശീലക്കാരൻ,ന്റെ. s. One who is ill-mannered, or
ill-behaved, an ill-disposed person.

ദുശ്ശീലൻ,ന്റെ. s. An ill-disposed person, one who has
a bad temper or disposition.

ദുശ്ശീലം,ത്തിന്റെ. s. Ill-temper, bad disposition. adj.
Ill-disposed.

ദുഷിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To revile, to abuse, to
asperse, to curse. 2. to blame, censure, or reproach, to
vilify, to profane.

ദുഷിവാക്ക,ിന്റെ. s. Abuse, bad language, abusive
language, reproachful words, blame. ദുഷിവാക്കുപ
റയുന്നു, To utter abusive or reproachful language.

ദുഷ്കരം, &c. adj. 1. Difficult to be done. ചെയ്വാൻ പ്ര
യാസമുള്ള. 2. behaving ill, doing wrong, &c. 3. wick-
ed, bad, atrocious, heinous. കഠിനകൎമ്മം. s. Sin.

ദുഷ്കൎമ്മം,ത്തിന്റെ. s. Wickedness, evil-doing, a crime,
sin, guilt. ദുഷ്കൎമ്മം ചെയ്യുന്നു, To commit wicked-
ness, or crimes.

ദുഷ്കൎമ്മി,യുടെ. s. An evil-doer, a malefactor, a sinner.

ദുഷ്കവി,യുടെ. s. An obscene poem or song, a wicked
song or ballad.

ദുഷ്കാലം,ത്തിന്റെ. s. Misfortune; adversity.

ദുഷ്കീൎത്തി,യുടെ. s. 1. Infamy; dishonor, disgrace. 2.
ill-fame, injury to one’s reputation. ദുഷ്കീൎത്തിയുണ്ടാ
ക്കുന്നു, To bring infamy on one’s self or on another, to
injure another’s reputation.

ദുഷ്കീൎത്തിപ്പെടുത്തുന്നു,ത്തി,വാൻ. v. a. To bring
infamy on one’s self or another, to injure another’s re-
putation.

ദുഷ്കീൎത്തിപ്പെടുന്നു,ട്ടു,വാൻ. v. n. To fall into dis-
grace; to lose one’s character or reputation.

ദുഷ്കൂറ,റ്റിന്റെ. s. Intrigue, conspiracy. ദുഷ്കൂറ പ
റയുന്നു, To intrigue.

ദുഷ്കൂറ്റുകാരൻ,ന്റെ. s. An intriguer, a conspirator.

ദുഷ്കൃതം,ത്തിന്റെ. s. Sin, crime, guilt ; vice. പാപം.

ദുഷ്കൃതി,യുടെ. s. See the preceding.

ദുഷ്കൊപം,ത്തിന്റെ. s. Peevishness, irascibility, great
passion, rage.

ദുഷ്കൊപി,യുടെ. s. A peevish person, one who is soon
angry, or very passionate.

ദുഷ്ട. adj. 1. III, bad, wicked, vile, depraved. 2. impro-
per, incorrect. s. 1. Dirt, filth, dregs, sediment, lees. 2.
badness, wickedness, depravity.


2 C 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/393&oldid=176420" എന്ന താളിൽനിന്ന് ശേഖരിച്ചത്