താൾ:CiXIV31 qt.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുഷ്ഷ 380 ദുഃഖ

ദുഷ്ടത,യുടെ. s. 1. Wickedness, villany; depravity, ma-
lignity. 2. wantonness, obscenity. 3. vice, evil, badness ;
vileness, lowness. 4. savageness, ferocity, cruelty. 5. im-
probity.

ദുഷ്ടനിഗ്രഹം,ത്തിന്റെ. s. 1. The destruction of the
wicked. 2. punishing the wicked.

ദുഷ്ടൻ,ന്റെ. s. 1. A wicked man, a villain. 2. one
who is low, vile, depraved, bad, vicious, fierce, a savage.

ദുഷ്ടം, &c. adj. 1. Wicked, vile, low. 2. bad, ill, depra-
ved, vicious, evil. ദൊഷമുള്ള. 3. weak, impotent.

ദുഷ്ടാ,യുടെ. s. A wicked woman, a harlot.

ദുഷ്ഠു. ind. 1. Ill, badly. 2. improperly, incorrectly. ചീ
ത്തയായി.

ദുഷ്പത്രം,ത്തിന്റെ. 6. A perfume, Chór. കാട്ടുകച്ചൊ
ലം.

ദുഷ്പാത്രം, adj. Wicked, unworthy, undeserving.

ദുഷ്പുത്രൻ,ന്റെ, s. A wicked son.

ദുഷ്പുത്രി,യുടെ. s. A wicked daughter.

ദുഷ്പൂരം. adj. Inaccessible, impervious. കടപ്പാൻ പ്ര
യാസമുള്ള.

ദുഷ്പ്രജ,യുടെ. s. A deformed child.

ദുഷ്പ്രതിജ്ഞ,യുടെ. s. A wicked vow, a wicked pro-
testation, a curse.

ദുഷ്പ്രധൎഷിണീ,യുടെ. s. The egg-plant, Brinjal, So-
lanum molugugena. ചെറുവഴുതിന.

ദുഷ്പ്രഭു,വിന്റെ.s. A wicked prince.

ദുഷ്പ്രയത്നം,ത്തിന്റെ. s. 1. Vain or useless labour. 2.
maliciousness, intention of malice to another. 3. disap-
pointment, failure. ദുഷ്പ്രയത്നം ചെയ്യുന്നു. 1. To la-
bour in vain. 2. to endeavour or try to injure another.

ദുഷ്പ്രയൊഗം,ത്തിന്റെ. s. 1. Enchantment, sorcery.
2. evil exertion or effort. ദുഷ്പ്രയൊഗം ചെയ്യുന്നു,
To use enchantment.

ദുഷ്പ്രവൃത്തി,യുടെ. s. Evil-doing, wickedness.

ദുഷ്പ്രവൃത്തിക്കാരൻ,ന്റെ. s. An evil-doer, a wicked
man.

ദുഷ്പ്രാപം. adj. 1. Difficult of access or approach, inac-
cessible. ദുൎഗ്ഗമം. 2. unattainable, difficult of attainment.

ദുഷ്പ്രാഭവക്കാരൻ,ന്റെ.s. An ostentatious or vain
person, a boaster.

ദുഷ്പ്രാഭവം,ത്തിന്റെ. s. 1. Ostentation, ambitious dis-
play. 2. pride, arrogance, haughtiness. 3. boasting, va-
nity.

ദുഷ്പ്രെക്ഷ്യം, &c. adj. Not to be looked at. നൊക്കികൂ
ടാത്ത.

ദുഷ്ഷമം. ind. Improperly, unseasonably, unfitly, an in-

terjection of reproach or menace as, fie, shame. നിന്ദ്യം .

ദുസ്തരം, &c. adj. Difficult of Being crossed or passed
over. കടപ്പാൻ വഹിയാത്ത.

ദുസ്തൎക്കക്കാരൻ,ന്റെ. s. A perverse disputer, litigi-
ous, quarrelsome person.

ദുസ്തൎക്കം,ത്തിന്റെ. s. Perverse disputing, unreason-
ableness. ദുസ്തൎക്കം പറയുന്നു, To dispute perversely
or unreasonably, to be quarrelsome.

ദുസ്ഥം, &c. adj. 1. Poor, ill conditioned, badly situated.
2. ignorant, unwise. 3. suffering pain or affliction, dis-
tressed, unhappy.

ദുസ്ഥിതി,യുടെ. s. 1. Unsteadiness, instability. 2. un-
happiness, ill fortune or condition.

ദുസ്പൎശ,യുടെ. s. 1. A. plant, a prickly sort of night-
shade; Solanum melongena. ചുണ്ട. 2. a kind of nettle.
കൊടിത്തൂവ.

ദുസ്പൎശം. adj. Difficult or unfit to the touched. s. A plant,
- a kind of nettle, Hedysarum alhagi. കൊടിത്തൂവ.

ദുസ്വപ്നം,ത്തിന്റെ. s. An inauspicious or unfortu-
nate dream,

ദുസ്വഭാവം,ത്തിന്റെ. s. A bad-disposition, ill-tem-
per, ill-behaviour. ചീത്തശീലം.

ദുസ്വഭാവി,യുടെ. s. One who is ill-behaved, an ill-
disposed person. ചീത്തശീലമുള്ളവൻ.

ദുസ്വാദ,ിന്റെ. s. 1. A bad taste. ചീത്തസ്വാദ. 2.
disrelish.

ദുസ഻. ind. Hardly, with difficulty, not easily, badly. ദുർ.

ദുസ്സമം. adj. Improper, unreasonable, a term of reproach.
ദുഷ്ഷമം.

ദുസ്സംഗം,ത്തിന്റെ. s. Keeping bad company. ദുൎജ
നച്ചെൎച്ച.

ദുസ്സഹം. adj. Insufferable, hardly to be borne. സഹി
പ്പാൻ കഴിയാത്ത.

ദുസ്സാദ്ധ്യം. adj. Difficult, arduous, not easily accom-
plished. പ്രയാസപ്പെട്ടു സാധിക്കുന്ന.

ദുസ്സാമൎത്ഥ്യം,ത്തിന്റെ. s. 1. Misdemeanor, ill-behavi-
our. 2. imprudence, indiscretion. 3. awkwardness. ദു
സ്സാമൎത്ഥ്യം കാട്ടുന്നു, To shew ill-behaviour, indiscre-
tion or awkwardness.

ദുഃഖകരം. adj. Sorrowful, painful, afflictive, causing
grief, sharp. ദുഃഖത്തെ ഉണ്ടാക്കുന്ന.

ദുഃഖകണ്ഠാരം,ത്തിന്റെ. s. A tune. ഒരു രാഗം.

ദുഃഖകാലം,ത്തിന്റെ. s. A time or season of sorrow
grief, distress, &c.

ദുഃഖദൊഹ്യ,യുടെ. s. A cow difficult to the milked.
കറപ്പാൻ പ്രയാസമുള്ള പശു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/394&oldid=176421" എന്ന താളിൽനിന്ന് ശേഖരിച്ചത്