താൾ:CiXIV31 qt.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുൎമ്മു 378 ദുൎവ്വി

ദുൎഭരം, &c. adj. Unbearable, difficult of attainment.

ദുൎഭാഗ്യം,ത്തിന്റെ. s. Misfortune, haplessness, unhap-
piness. adj. Unfortunate, hapless.

ദുൎഭാഷണം,ത്തിന്റെ. s. Disrespectful speech, abuse,
abusive or opprobrious language, evil speaking, calumny,
railing, reviling. ദുൎഭാഷണം ചെയ്യുന്നു, To rail at,
to revile, to speak ill of others, to defame.

ദുൎഭാഷി,യുടെ. s. An evil speaker, a reviler, a defamer.
ചീത്തവാക്ക പറയുന്നവൻ.

ദുൎഭാഷിതൻ,ന്റെ. s. Calumniated, falsely accused.
നിന്ദിക്കപ്പെട്ടവൻ.

ദുൎഭിക്ഷമാകുന്നു,യി,വാൻ. v. n. A dearth or famine
to exist or occur.

ദുൎഭിക്ഷം,ത്തിന്റെ. s. Dearth, famine.

ദുൎഭൂമി,യുടെ. s. An unfruitful soil. വിളയാത്ത ഭൂമി.

ദുൎഭൊജനം,ത്തിന്റെ. s. Bad diet.

ദുൎമ്മതി,യുടെ. s. 1. Folly, want of sense. ഭൊഷത്വം.
2. a bad disposition. ദുഷ്ടബുദ്ധി. 3. an ill-disposed per-
son. ദുഷ്ടൻ. 4. the fifty-fifth year, in the Hindu cycle of
sixty.

ദുൎമ്മദം,ത്തിന്റെ. s. 1. Pride, arrogance, presumption.
2. ostentation, vanity. ഗൎവ്വം.

ദുൎമ്മനസ്സ,ിന്റെ. s. 1. Sadness, distress. 2. a wicked
mind. 3. malevolence. adj. J. Sad, distressed, medita-
ting, or thinking sorrowfully. ദുഃഖിതൻ. 2. evil-mind-
ed, bad hearted.

ദുൎമ്മന്ത്രം,ത്തിന്റെ. s. Evil counsel. ദുരാലൊചന.

ദുൎമ്മന്ത്രവാദം,ത്തിന്റെ. s. Sorcery, or enchantment
of the worst kind. ആഭിചാരം.

ദുൎമ്മന്ത്രി,യുടെ. s. An evil counsellor.

ദുൎമ്മരണം,ത്തിന്റെ. s. Untimely or sudden death;
awful death. സൎപ്പാദികളാലുണ്ടാകുന്ന മരണം.

ദുൎമ്മൎയ്യാദ,യുടെ. s. 1. Ill-behaviour; disrespect; in-
civility, dishonour. 2. dishonesty. അപമൎയ്യാദ.

ദുൎമ്മാംസം,ത്തിന്റെ. s. Proud flesh in wounds or ulcers.

ദുൎമ്മാൎഗ്ഗം,ത്തിന്റെ. s. Vice, wickedness, a wicked
life. adj. Vicious, wicked.

ദുൎമാൎഗ്ഗസ്ഥിതി,യുടെ. s. Perseverance in religious
austerities or in an evil course of life.

ദുൎമ്മാൎഗ്ഗി,യുടെ . s. A wicked person, one who leads a
wicked life.

ദുൎമ്മുഖൻ,ന്റെ. s. 1. One of the monkey chiefs. 2. a
sullen person. നിരസികൻ. 3. a scurrilous or foul-
mouthed person. അബദ്ധഭാഷി.

ദുൎമ്മുഖം, &c. adj. Scurrilous, foul mouthed, sullen. s. 1.
Scurrility, obscenity. 2. dislike, disagreeableness, ദുൎമ്മു

ഖം കാട്ടുന്നു. To shew dislike, to be disagreeable.

ദുൎമ്മുഖി,യുടെ. s. The thirtieth year, in the Hindu cycle
of sixty. അറുപതിൽ ഒരു വൎഷം .

ദുൎമ്മൃതി,യുടെ. s. See ദുൎമ്മരണം.

ദുൎമ്മധസ഻, adj, of a little or contemptible understand-
ing, dull, stupid, ignorant, uninformed. അല്പബുദ്ധി
യുള്ള.

ദുൎമ്മൊഹം,ത്തിന്റെ. s. Covetousness, greediness.

ദുൎമ്മൊഹി,യുടെ. s. A covetous person.

ദുൎയ്യശസ്സ,ിന്റെ. s. Ill-fame, infamy; shame, disgrace,
dishonour; ignominy, disrepute, injury to one’s reputati-
on, censure, blame. അപശ്രുതി.

ദുൎയ്യുക്തി,യുടെ. s. Improper or unbecoming language,
insolence, unreasonableness. ദുൎയ്യുക്തി പറയുന്നു, To
speak improperly or unbecomingly.

ദുൎയ്യൊഗം,ത്തിന്റെ. s. Misfortune, calamity, distress.

ദുൎയ്യൊധനൻ,ന്റെ. s. The elder of the Curu princes,
and leader in the war against his cousins Pandus and
Crishna which forms the subject of the Maháb’harat.

ദുൎല്ലഭം, &c. adj. 1. Difficult of attainment, scarce, rare. കി
ട്ടുവാൻ പ്രയാസമുള്ള. 2. dear, beloved. പ്രിയമുള്ള.

ദുൎല്ലഭ്യം. adj. Difficult of attainment. ദുൎല്ലഭം.

ദുൎവ്വചനം,ത്തിന്റെ. s. Abuse, scurrility, obscenity,
Bad language. ചീത്തവാക്ക.

ദുൎവ്വചസ഻,ിന്റെ. s. Abuse, bad language.

ദുൎവ്വണ്ണം,ത്തിന്റെ. s. Silver. വെള്ളി. adj. Of a bad
species or class.

ദുൎവ്വഹം. adj. Unbearable, intolerable, troublesome. എ
ടുപ്പാൻ വഹിയാത്ത.

ദുൎവ്വഴക്ക,ിന്റെ. s. Unnecessary, or useless dispute.

ദുൎവ്വാദി,യുടെ. s. One who speaks ill, (grammatically,
&c.) or one who utters abusive or unbecoming language.

ദുൎവ്വാരകമ്മം,ത്തിന്റെ. s. Unsufferable conduct or be-
haviour. സഹിപ്പാൻ വഹിയാത്ത പ്രവൃത്തി.

ദുൎവ്വാരം. adj. Irresistible, not to be stopped or obstructed,
not to be encountered. തടുപ്പാൻ വഹിയാത്ത.

ദുൎവ്വാസം,ത്തിന്റെ. s. A state of sorrow, or suffering.
ദുഃഖാവസ്ഥ.

ദുൎവ്വാസാവ,ിന്റെ. s. The name of a Rishi or saint.

ദുൎവ്വിചാരം,ത്തിന്റെ. s. An evil thought, mischievous
device, maliciousness.

ദുൎവ്വിധം, &c. adj. 1. Poor, indigent, pauper. ദരിദ്രം. 2.
foolish, stupid. ദുൎബ്ബുദ്ധിയുള്ള. 3. wicked, malevolent.
ദുൎന്നടപ്പുള്ള.

ദുൎവ്വിനയം,ത്തിന്റെ. s. Ill-behaviour, unmannerliness,
want of civility, or proper respect, pride, haughtiness,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/392&oldid=176419" എന്ന താളിൽനിന്ന് ശേഖരിച്ചത്