താൾ:CiXIV31 qt.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനു 23 അനു

അനുബന്ധം, ത്തിന്റെ. s. 1. Connexion, union,
affiance, affinity. 2. in grammar an affix or augment. 3.
an indicatory letter not sounded. 4. binding, confining.
5. a child, or pupil who imitates an example set by the
parent, or preceptor.

അനുബന്ധിത്വം, ത്തിന്റെ. s. See the preceding.

അനുബിംബം, ത്തിന്റെ. s. The reflection of light
as in a mirror or water.

അനുബിംബിക്കുന്നു, v. n. To throw back, or reflect
light as a mirror or water.

അനുബൊധം, ത്തിന്റെ. s. 1. Reviving the scent
of a faded perfume. 2. replacing perfumes removed by
bathing, &c.

അനുഭവം, ത്തിന്റെ. s. 1. Enjoyment. 2. suffering.
3. experience; knowledge acquired by practice. 4. expe-
riment. 5. frequent trial. 6. carnal connexion. 7. a grant
of land from the crown, which pays a small annual ac-
knowledgement. സുഖാനുഭവം. The enjoyment of
happiness. ദുഃഖാനുഭവം. The suffering affliction, pain,
grief, &c. നരകാനുഭവം. The suffering the torments
of hell.

അനുഭവിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To enjoy. 2. to
suffer. 3. to experience; to know by practice. 4. to co-
pulate.

അനുഭാവം, ത്തിന്റെ. s. 1. Indication of passion by
word or gesture, a hint. 2. dignity, authority. 3. firm
opinion. 4. certainty, ascertainment.

അനുഭാവന, യുടെ. s. Indication of any sentiment or
passion.

അനുഭൂതി, യുടെ. s. See അനുഭവം.

അനുഭൊക്താവ, ിന്റെ. s. An enjoyer, a possessor.

അനുഭൊഗം, ത്തിന്റെ. s. 1. Enjoyment. 2. copulation.

അനുഭൊഗി, യുടെ. s. An enjoyer.

അനുഭൊഗിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To enjoy. 2.
to copulate.

അനുമതം, ത്തിന്റെ. s. 1. Consent. 2. approbation.

അനുമതി, യുടെ. s. 1. Consent. 2. permission. 3. ap-
probation. 4. order. 5. the fifteenth day of the moon's
age when she rises a little less than the full.

അനുമതിക്കുന്നു, ച്ചു, പ്പാൻ. v. n. To agree to consent,
to approve.

അനുമരണം, ത്തിന്റെ. s. Dying with, accompany-
ing in death; the voluntary death of a Hindu widow.

അനുമാനം, ത്തിന്റെ. s. 1. Inference (in logic;) draw-
ing a conclusion from given premises. 2. doubt, conjec-
ture, surmise. 3. suspicion. 4. hesitation.

അനുമാനിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To infer. 2. to
doubt. 3. to hesitate. 4. to suspect.

അനുമിതം. adj. 1. Inferred. 2. conjectured.

അനുമെയം. adj. Inferable, deducible.

അനുമൊദം, ത്തിന്റെ. s. Joy, pleasure.

അനുമൊദിക്കുന്നു, ച്ചു, പ്പാൻ. v. n. To rejoice.

അനുയാത്ര, യുടെ. s. Accompanying one for a short
way on a journey, out of civility. അനുയാത്ര അയ
ക്കുന്നു. To accompany one for a short way on a journey.

അനുയാനം, ത്തിന്റെ. s. Accompanying, going along
with. അനുയാനം ചെയ്യുന്നു. To accompany, to go
along with.

അനുയായി, യുടെ. s. A companion, a fellow-traveller.

അനുയൊഗം, ത്തിന്റെ. s. A question, an interro-
gation.

അനുയൊജനം, ത്തിന്റെ. s. A question.

അനുയൊജിക്കുന്നു, ച്ചു, പ്പാൻ. v. n. To be adapted
to, to suit.

അനുയൊജിപ്പിക്കുന്നു, v. a. To adapt, to suit.

അനുയൊജ്യത, യുടെ. s. Adaptation, suitableness.

അനുരക്തം, &c. adj. Beloved, attached.

അനുരതി, യുടെ. s. Love, passion; one of the 8 senti-
ments expressed by the Drama.

അനുരാഗം, ത്തിന്റെ. s. Love; passion; affection; re-
gard; attachment; tenderness.

അനുരാധാ, യുടെ. s. The 17th Nacshatra, or lunar man-
sion, designated by a row of oblations.

അനുരൂപം, ത്തിന്റെ. s. Likeness, resemblance. adj.
1. Resembling, like. 2. suitable, fit.

അനുരൊധം, ത്തിന്റെ. s. 1. The accomplishing of a
desired object for another person; obligingness; service.
2. following.

അനുലപിക്കുന്നു, ച്ചു, പ്പാൻ. v. a. To repeat the same
words over and over again.

അനുലാപം, ത്തിന്റെ. s. Tantology; repetition.

അനുലെപനം, ത്തിന്റെ. s. The rubbing the body
with ground sandal wood.

അനുലെപം, ത്തിന്റെ. s. The rubbing the body with
ground sandal wood.

അനുലൊമം, ത്തിന്റെ. s. 1. Gradation, regular pro-
gress from one degree to another; regular advance step
by step. 2. order.

അനുല്പത്തി, or അനുത്പത്തി, യുടെ. s. Birth, produc-
tion.

അനുവദിക്കുന്നു. ച്ചു, പ്പാൻ. v. a. To suffer; to per-
mit; to consent; to agree; to approve.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/37&oldid=176064" എന്ന താളിൽനിന്ന് ശേഖരിച്ചത്