താൾ:CiXIV31 qt.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനു 22 അനു

അനുഗമനം, ത്തിന്റെ. s. 1. Following, going with.
2. a woman's burning herself, on the same funeral pile
with the dead body of her husband.

അനുഗമിക്കുന്നു, ച്ചു, പ്പാൻ. v. n. To follow, to ac-
company, to go along with, to attend.

അനുഗമ്യം, &c. adj. What may be followed.

അനുഗാനം, ത്തിന്റെ. s. Singing together.

അനുഗാമി, യുടെ. s. A companion, a follower; an at-
tendant.

അനുഗാമീനൻ, ന്റെ. s. 1. A companion. 2. a master.

അനുഗുണം, &c. adj. Suitable; consistent; conform-
able.

അനുഗൃഹീതൻ, ന്റെ. s. One who is favoured, blessed.

അനുഗ്രഹണം, ത്തിന്റെ. s. See the following.

അനുഗ്രഹം, ത്തിന്റെ. s. 1. Blessing, conferring be-
nefits, favour, regard. 2. kindness; benignity. 3. indul-
gence.

അനുഗ്രഹിക്കപ്പെടുന്നു, ട്ടു, വാൻ. v. p. To be blessed,
favoured, &c.

അനുഗ്രഹിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To bless; to
confer benefits; to grant a favour. 2. to shew kindness,
to favour.

അനുചരൻ, ന്റെ. s. 1. A companion; a follower;
an attendant. 2. a servant. അനുചരീ. A female com-
panion.

അനുചരിക്കുന്നു, ച്ചു, പ്പാൻ. v. a. To accompany, to
go along with, to follow, to attend.

അനുചാരകൻ, ന്റെ. s. A companion; a follower,
an attendant.

അനുചാരണം, ത്തിന്റെ. s. Accompanying; atten-
dance.

അനുചാരി, യുടെ. s. 1. A companion, a follower, an
attendant. 2. a servant.

അനുചിതം, &c. adj. Improper, unfit, unsuitable.

അനുചിന്തനം, ത്തിന്റെ. s. 1. Consultation. 2. re-
consideration.

അനുച്ചാരകൻ, ന്റെ. s. 1. One who repeats after a-
nother. 2. a respondent.

അനുജൻ, ന്റെ. s. A younger brother.

അനുജത്തി, യുടെ. s. A younger sister.

അനുജന്മം, &c. adj. Born with.

അനുജന്മാവ, ിന്റെ. s. A younger brother.

അനുജാ, യുടെ. s. A younger sister.

അനുജാതൻ, ന്റെ. s. A younger brother.

അനുജീവി, യുടെ. s. 1. A servant. 2. a companion.

അനുജ്ഞ, യുടെ. s. 1. Permission, leave, liberty. 2. or-

der, or command. അനുജ്ഞ ചെയ്യുന്നു. To order, to
command. അനുജ്ഞ കൊടുക്കുന്നു. To give leave, to
allow.

അനുജ്ഞാതം, &c. adj. Permitted; ordered ; command-
ed.

അനുതപിക്കുന്നു, ച്ചു, പ്പാൻ. v. n. To repent; to feel
regret, or remorse.

അനുതൎഷം, ത്തിന്റെ. s. 1. Thirst. 2. wish, desire.
3. a drinking vessel.

അനുതൎഷണം, ത്തിന്റെ. s. 1. A vessel from which
spirituous liquors are drank. 2. a distribution of liquor.

അനുതാപം, ത്തിന്റെ. s. Repentance, remorse; dis-
tress in consequence of some thing done.

അനുതാപപ്പെടുന്നു, ട്ടു, വാൻ. v. n. To repent; to
feel remorse.

അനുത്തമം, &c. adj. Most excellent, chief, best. peerless.

അനുത്തരം, &c. adj. 1. Silent, unable to answer. 2.
chief, principal. 3. best, excellent. 4. fixed, firm. 5. south,
southern.

അനുദിനം. adv. Daily.

അനുദ്യമം, &c. adj. Inert, destitute of exertion; slug-
gish.

അനുനന്ദിക്കുന്നു, ച്ചു, പ്പാൻ. v. a. To commend, to
praise, to eulogize.

അനുനയം, ത്തിന്റെ. s. 1. Pacification, condolence,
2 comfort, consolation. 3. courtesy, salutation. 4. apo-
logy. അനുനയപ്പെടുത്തുന്നു. To console, to comfort,
to condole. അനുനയം ചെയ്യുന്നു. To apologize.

അനുപദം, ind. Following; repeatedly.

അനുപദീ, യുടെ. s. 1. A searcher, an enquirer. 2. a
boot, a buskin.

അനുപദീന, യുടെ. s. A boot, a buskin.

അനുപപത്തി, യുടെ. s. 1. Want of success. 2. an ex-
cuse, a pretext. 3. inconvenience. അനുപപത്തിചെ
യ്യുന്നു. To make excuses or pretexts.

അനുപമ, യുടെ. s. The female elephant of the south
east point.

അനുപമം, &c. adj. Incomparable, unparalleled, unri-
valled.

അനുപസ്ഥിതി, യുടെ. s. 1. Unsteadiness, fickleness.
2. incontinence.

അനുപാനം, ത്തിന്റെ. s. Any liquid used as a ve-
hicle in medicine to disguise its appearance or taste.
അനുപാനം ചെയ്യുന്നു. To mix medicine in any li-
quid.

അനുപ്ലവൻ, ന്റെ. s. A follower, or companion.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/36&oldid=176063" എന്ന താളിൽനിന്ന് ശേഖരിച്ചത്