താൾ:CiXIV31 qt.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനു 24 അന്ത

അനുവൎത്തകൻ, ന്റെ. s. 1. One who follows, pursues.
2. one who obliges or serves another.

അനുവൎത്തനം, ത്തിന്റെ. s. 1. The act of following:
conformity. 2. obliging or serving another.

അനുവൎത്തി, യുടെ. s. A follower, an adherent, obliger.

അനുവൎത്തിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To follow; to
conform to; to observe; to adhere to.

അനുവാകം, ത്തിന്റെ. 1. A chapter in the Vedas. 2.
a compilation from the Rick or Yajur Vedas.

അനുവാദം, ത്തിന്റെ. s. 1. Permission, consent, assent,
approval. 2. abuse, reviling. അനുവാദച്ചീട്ട. A writ-
ten agreement.

അനുവാദി, യുടെ. s. 1. One who permits, allows, &c.
2. a reviler.

അനുവാസം, ത്തിന്റെ. s. Affection, attachment.

അനുവാസനം, ത്തിന്റെ. s. 1. Affection, attach-
ment. 2. perfuming the clothes. 3. perfuming, scenting
in general.

അനുവാസരം. ind. Daily.

അനുവിദ്ധം, &c. adj. United, joined; mixed.

അനുവൃത്തി, യുടെ. s. 1. Complaisance, obliging or
serving another. 2. the act of following. 3. conformity.

അനുവെലം. adv. Always, continually.

അനുശയം, ത്തിന്റെ. s. 1. Repentance. 2. ancient
enmity.

അനുശാസനം, ത്തിന്റെ. s. Gentle reproof; mild
advice.

അനുശാസിക്കുന്നു, ച്ചു, പ്പാൻ. v. a. To reprove gent-
ly or mildly.

അനുശൊകം, ത്തിന്റെ. 1. Sorrow. 2. sympathy.

അനുശൊചനം, ത്തിന്റെ. s. Sorrow, affliction.

അനുഷക്തി, യുടെ. s. Love; affection; attachment.

അനുഷംഗം. s. 1. Tenderness, compassion. 2. connect-
ed with; attached to.

അനുഷ്ഠാനം, ത്തിന്റെ. s. 1. Observance, performance.
2. conduct. 3. the act of making.

അനുഷ്ഠിക്കുന്നു, ച്ചു, പ്പാൻ . v. a. 1. To observe. 2. to
perform. 3. to make.

അനുഷ്ഠിതം, &c. adj. Observed; performed; made.

അനുസന്ധാനം, ത്തിന്റെ. s. Mixture, conjunction;
meeting together.

അനുസന്ധിക്കുന്നു. v. a. To mix; to join together. v. n.
To meet, to come together.

അനുസരണക്കെട, ിന്റെ. Disobedience.

അനുസരം, ത്തിന്റെ. s. See the following.

അനുസരണം, ത്തിന്റെ. s. 1. Obedience, submissi

on. 2. observance, the act of following or observing. 3.
attachment, assiduity, servility to the great.

അനുസരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To obey, to sub-
mit to. 2. to follow, to adhere to. 3. to observe, to imi-
tate. 4. to wait on, or pay court to any great personage.

അനുസാരി, യുടെ. s. 1. One who is obedient, submissive,
attached to. 2. a follower, an adherent.

അനുസ്വാരം, ത്തിന്റെ. s. The nasal character (ം) or
anaswara.

അനുഹാരം, ത്തിന്റെ. s. 1. Imitation. 2. resemblance.

അനുക്ഷണം. ind. Frequently; often; again and again.

അനൂകം, ത്തിന്റെ. s. 1. A former state of existence.
2. race, family. 3. disposition, temperament.

അനൂചാനൻ. s. A man of the greatest learning; one
who is versed in the Vedas and six Vedangas.

അനൂനം. adj. 1. Entire, whole. 2. perfect, without de-
fect.

അനൂനകം. adj. 1. Whole, entire. 2. perfect.

അനൂപം, ത്തിന്റെ. s. 1. A buffalo. 2. a country or
spot abounding in swamps. adj. Watery, wet, swampy.

അനൂരു, വിന്റെ. s. The charioteer of the sun, the dawn.

അനൂരുകൻ, ന്റെ. s. The charioteer of the sun.

അനൃജു. adj. 1. Wicked, perverse, crooked. 2. false,
deceitful.

അനൃണൻ, ന്റെ. s. One who is free from debt.

അനൃതം, ത്തിന്റെ. s. 1. A falsehood, a lie. 2. agri-
culture. adj. False. അനൃതവചനം. A falsehood, a lie.

അനെകം, &c. adj. (from അ privative and എകം
one) many, several.

അനെകധാ. ind. Many ways.

അനെകപം, ത്തിന്റെ. s. An elephant, because it
drinks with both its mouth and trunk.

അനെഡമൂകൻ, ന്റെ. s. 1. A person who is both
deaf and dumb. 2. one who is wicked, fraudulent.

അനെഹ, യുടെ. s. Time.

അനൌകഹം, ത്തിന്റെ. s. A tree.

അന്തകൻ, ന്റെ. s. 1. The god Yama, the killer and
judge of departed souls, according to Hindu mythology.
2. murderer.

അന്തകാന്തകൻ, ന്റെ. s. A name of SIVA.

അന്തകരിപു, വിന്റെ. s. See the preceding.

അന്തകാരി, യുടെ. s. A name of SIVA.

അന്തണൻ, ന്റെ. s. A brahman.

അന്തം, ത്തിന്റെ. s. 1. End, consummation. 2. death,
destruction. 3. a boundary, a limit, term. adj. Final
ultimate.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/38&oldid=176065" എന്ന താളിൽനിന്ന് ശേഖരിച്ചത്