താൾ:CiXIV31 qt.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുരി 350 തുലാം

തുമ്മുന്നു,മ്മി,വാൻ. v. n. To sneeze.

തുയരം,ത്തിന്റെ. s. 1. Sorrow, sadness, affliction. 2.
compassion, commiseration.

തുയിർ,രിന്റെ. s. 1. Affliction, sorrow. 2. calamity.

തുയിൎപെടുന്നു,ട്ടു,വാൻ. v. n. 1. To be sorry. 2. to
commiserate.

തുയ്യം,ത്തിന്റെ. s. 1. The top, point. 2. purity, clear-
ness.

തുയ്യവെള്ള, adj. Spotless, pure, white.

തുരക്കാരൻ,ന്റെ. s. A person entrusted with care or
management.

തുരക്കുന്നു,ന്നു,പ്പാൻ, or വാൻ. v. a. 1. To perforate,
to bore. 2. to burrow, to make holes in the ground, to
mine.

തുരഗം,ത്തിന്റെ. s. A horse.കുതിര.

തുരഗീ,യുടെ. s. 1. A horseman, a chavalier, &c. 2.
a plant, the winter-cherry, Physalis flexuosa. പീവട്ടി.

തുരങ്കം,ത്തിന്റെ. s. A hole made under ground or
through the walls of a building, for military or felonious
purposes; a mine, a breach. തുരങ്കമിടുന്നു, To make a
way under ground, &c. തുരങ്കം വെക്കുന്നു.

തുരങ്കക്കാരൻ,ന്റെ. s. 1. A burgler, a housebreaker.
2. a miner.

തുരം,ത്തിന്റെ. s. A charge, trust; heaviness, burden.

തുരംഗമം,ത്തിന്റെ.s. A horse. കുതിര.

തുരംഗം,ത്തിന്റെ. s. A horse. കുതിര.

തുരത്തുന്നു,ത്തി,വാൻ. v. a. 1. To drive or chase away,
to make one go. 2. to pursue.

തുരപ്പണം,ത്തിന്റെ. s. A carpenter’s centre bit, or
drill.

തുരപ്പൻ,ന്റെ. s. 1. A carpenter’s centre bit or drill.
2. a large rat.

തുരവ,ിന്റെ. s. 1. A large well. 2. a hole in the
ground, a burrow, a mine. 3. the act of burrowing or
mining.

തുരവൻ,ന്റെ. s. A kind of large rat.

തുരായണം,ത്തിന്റെ. s. Attachment to any particu-
lar object or pursuit. താല്പൎയ്യം. adj. Attached to any
particular object or pursuit. താല്പൎയ്യമുള്ള.

തുരാഷാട,ിന്റെ. s. A name of INDRA. ഇന്ദ്രൻ.

തുരിശ,ിന്റെ. s. 1. Blue vitriol, sulphate of copper,
especially medicinally considered as a collyrium or ap-
plication to the eyes. 2. aid, assistance.

തുരിശക്കാരൻ,ന്റെ. s. 1. One who is diligent, con-
stant in application, persevering in endeavour, assiduous.
2. a miser, a frugal man.

തുരിശക്കെട,ിന്റെ. s. Idleness, negligence, careless
ness.

തുരിശപ്പെടുത്തുന്നു,ത്തി,വാൻ. v. a. To prompt to
diligence, &c.

തുരിശപ്പെടുന്നു,ട്ടു,വാൻ. v. n. To be diligent, to be
assiduous, to be persevering in endeavour.

തുരിശം,ത്തിന്റെ. s. 1. Diligence, industry, assiduity,
constancy in business. 2. parsimony, frugality.

തുരീ,യുടെ. s. 1. A brush, a fibrous stick used by
weavers to clean, and separate the threads of the woof.
നിരപ്പൻ. 2. a weaver’s shuttle.

തുരീയം, &c. adj. Fourth. നാലാമത്തെ.

തുരുത്ത,ിന്റെ. s. An island.

തുരുത്തി,യുടെ. s. 1. An Indian bellows. 2. a leather
bag to carry water. 3. a leather bottle.

തുരുമ്പ,ിന്റെ. s. 1. Rust. 2. straw. 3. mourning on
account of the death of a relative, or imaginary pollution,
a term used by the low classes. തുരുമ്പു പിടിക്കുന്നു,
To be rusty, to rust, to gather rust.

തുരുമ്പിക്കുന്നു,ച്ചു,പ്പാൻ. v. n. To be rusty, to rust.

തുരുഷ്കൻ,ന്റെ. s. See തുലുക്കൻ.

തുരുഷ്കം,ത്തിന്റെ. s. Incense. കുന്തുരുക്കം.

തുലച്ചിൽ,ലിന്റെ. s. 1. An end, completion. 2. dif-
ficulty.

തുലനം,ത്തിന്റെ. s. 1. Equality. 2. weighing in a
balance.

തുലയുന്നു,ഞ്ഞു,വാൻ. v. n. To come to an end, to
be done, completed.

തുലാ,യുടെ. s. Resemblance, likeness, equality, similar-
ity. See തുലാം.

തുലാകൊടി,യുടെ. s. An Ornament for the feet or toes.
കാല്ചിലമ്പ.

തുലാക്കൂറ,റ്റിന്റെ. s. The sign Libra in the zodiac.

തുലാക്കൊട്ട,യുടെ. s. A bucket.

തുലാധടം,ത്തിന്റെ. s. An oar, a paddle. തുഴ.

തുലാധാരം,ത്തിന്റെ. s. 1. The sign Libra. തുലാം
രാശി. 2. the string of a balance. നിറകൊൽചരട.

തുലാപുരുഷദാനം,ത്തിന്റെ. s. See the following.

തുലാഭാരം,ത്തിന്റെ. s. An equal weight with any
one’s body in gold.

തുലാമാസം,ത്തിന്റെ. s. The month of October.

തുലാം,ത്തിന്റെ. s. 1. A measure by weight of 100
Palas or about 145 ounces troy. 2. a balance, especially
a fine balance, goldsmith’s or assay scales. 3. the lever
of a Picota for drawing water from a well. 4. a cross
beam or timber supporting a boarded floor, &c., of a

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/364&oldid=176391" എന്ന താളിൽനിന്ന് ശേഖരിച്ചത്