താൾ:CiXIV31 qt.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുന്നി 349 തുമ്മ

തുത്തനാകം,ത്തിന്റെ. s. Zinc, Tutanag.

തുത്തി,യുടെ. s. A plant, the leaves of which are a
substitute for mallow, Sida Mauritiana. ഒര.

തുത്തിപ്പീര,യുടെ. s. A tree, Trichosanthes nervifolia.

തുത്ഥ,യുടെ. s. 1. Small cardamoms. എലം. 2. indigo.
അമരി.

തുത്ഥകം,ത്തിന്റെ. s. Blue vitriol.

തുത്ഥം,ത്തിന്റെ. s. 1. A collyrium, extracted from the
Amomum Zanthorhiza. 2. blue vitriol, sulphate of cop-
per, especially medicinally considered as an application
to the eyes.

തുത്ഥാഞ്ജനം,ത്തിന്റെ. s. Blue vitriol, considered a
medicinal application to the eyes.

തുനി,യുടെ. s. A kidney.

തുനിച്ചിൽ,ലിന്റെ. s. Venturing, daring, hazarding.
boldness, temerity ; enterprize.

തുനിയുന്നു,ഞ്ഞു,വാൻ. v. n To venture, to hazard,
to presume, to dare, to be bold, to attempt, to act boldly,
to be courageous.

തുനിവ,ിന്റെ. s. Baldness, daring, temerity, hazard,
enterprize, courage, presumption.

തുനിവുള്ളവൻ,ന്റെ. s. A bold adventurer ; a pre-
sumptuous or daring man.

തുന്ദപരിമൃജൻ,ന്റെ. s. A lazy man, a sluggard. മടി
യൻ.

തുന്ദം,ത്തിന്റെ. s. The belly. വയറ.

തുന്ദിഭൻ,ന്റെ. s. 1. One who has a prominent or ele-
vated navel. പൊക്കിൾ വലിയവൻ. 2. one who
has a pot belly. കുടവയറൻ.

തുന്ദിലൻ,ന്റെ. s. One who has a large or prominent
navel.

തുന്ദീ,യുടെ. s. 1. The navel. നാഭി. 2. the belly. 3.
one who has a large or prominent navel. പൊക്കിൾ വ
ലിയവൻ.

തുന്ദുഭം,ത്തിന്റെ. s. Mustard seed. കടുക.

തുന്നം,ത്തിന്റെ. s. Toon or tuna, a tree of which the
wood bears some resemblance to Mahogany, and is used
for furniture, &c. Cedrela tunna. (Rox.)

തുന്നൽ,ലിന്റെ. s. 1. Sewing, stitching. 2. a stitch,
a seam.

തുന്നൽക്കാരൻ,ന്റെ. s. A tailor.

തുന്നൽപണി,യുടെ. s. Needle work, sewing.

തുന്നവായൻ,ന്റെ. s. A tailor. തുന്നൽ പണി
ക്കാരൻ.

തുന്നിക്കുത്തുന്നു,ത്തി,വാൻ. v. a. To sew, to stitch,
to seam.

തുന്നിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To cause to sew, to
get clothes made. 2. to make a hole in a jack fruit to
ascertain whether it be ripe.

തുന്നിപ്പ,ിന്റെ. s. A hole made in a jack fruit to as-
certain if it be ripe.

തുന്നുന്നു,ന്നി,വാൻ. v. a. To sew, to stitch.

തുൻപ,ിന്റെ. .s 1. Intelligence, information, discovery,
detection. 2. an end, an extremity. 3. sense, knowledge,
തുൻപുണ്ടാകുന്നു, To be discovered, detected.

തുൻപില്ലായ്മ,യുടെ. s. 1. Folly, insensibility, stupidity.
2. insanity.

തുൻപുകെട,ിന്റെ. s. See the preceding.

തുപ്പ,ിന്റെ. s. 1. Spittle. 2. the act of spitting.

തുപ്പട്ട,ിന്റെ. s. See തുപ്പട്ടി.

തുപ്പട്ടാവ,ിന്റെ. s. A fine fringed mantle.

തുപ്പട്ടി,യുടെ. s. 1. A kind of cotton blanket, on cover-
ing. 2, a folding mantle, a loose robe, to cover the whole
body.

തുപ്പൽ,ലിന്റെ. s. Spittle, saliva.

തുപ്പായി,യുടെ. s. An interpreter.

തുപ്പുനീര,ിന്റെ. s. Spittle, saliva.

തുപ്പുന്നു,പ്പി,പ്പാൻ. v. a. To spit, to throw out spit-
tle.

തുമുലം,ത്തിന്റെ. s. 1. A mingled or tumultuous com-
bat. ഇടകലൎന്ന യുദ്ധം. 2. uproar, clangour, tumult,
tumultuous sound, noise. adj. Tumultuous, noisy.

തുമ്പ,യുടെ. s. 1. A plant, Phlomis. (Lin.) 2. any thing
put to stop a hole in a vessel, a stopple, a plug.

തുമ്പക്കൊടുവെരി,യുടെ. s. A medicinal plant, Ceylon
lead-wort, Plumbago zeylanica.

തുമ്പി,യുടെ. s. 1. A kind of beetle which commonly flies
about before rain. 2. a neck ornament for women.

തുമ്പിക്കരം,ത്തിന്റെ. s. An elephant’s trunk.

തുമ്പിക്കൈ,യുടെ. s. An elephant’s trunk.

തുമ്പിത്താൻ,ന്റെ. s. A long trumpet.

തുമ്പിത്താരം,ത്തിന്റെ. s. A long strait trumpet.

തുമ്പിത്തുള,യുടെ. s. A hole eaten in timber, &c. by a
black beetle.

തുമ്പിൾ,ളിന്റെ. s. A tree.

തുംബം,ത്തിന്റെ. s. A long gourd.

തുംബീ,യുടെ. s. A long gourd, Cucurbita lagenaris.
ചുരവള്ളി.

തുംബുരു,വിന്റെ. s. 1. Coriander. കൊത്തമ്പാലരി.
2.one of the Gandharbas or celestial choristers. ഗന്ധ
ൎവ്വന്മാരിൽ ഒരുത്തൻ.

തുമ്മൽ,ലിന്റെ. s. Sneezing, a sneeze.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/363&oldid=176390" എന്ന താളിൽനിന്ന് ശേഖരിച്ചത്